Jump to content
സഹായം

"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 65: വരി 65:


==ചരിത്രം==
==ചരിത്രം==
പുതുതലമുറക്ക് എല്ലാ സൗകര്യവും നല്കാൻ ആഗ്രഹിച്ച കുടിയേറ്റ ജനതയുടെ ആവിഷ്കാരമായി 1946 ജനുവരി ഏഴിന്  സെന്റ് മേരീസ്  ഹൈസ്കൂൾ പിറവിയെടുത്തു . 1946 ൽ ഒരു മലയാളം ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സി എം ഐ സഭയാണ് വിദ്യാലയം സ്ഥാപിച്ചത്. ഫാ. മൊന്തനാരി ആയിരുന്നു ഈ സംരംഭത്തിനു ചുക്കാൻ പിടിച്ചത്. ഈ സ്കൂളിന്റെ വളർച്ചക്ക് ഏറ്റവും അധികം സംഭാവന നൽകിയത് ആദ്യകാല മാനേജരായ റവ. ഫാ. അന്തോണിനുസ് ആണ്. ശ്രീ പി. സി ചാണ്ടിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1966ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2001ൽ ഫാ. കെ.ജി. തങ്കച്ചന്റെയും ഫാ. ജോസഫ് ഇടപ്പാടിയുടേയും മേൽനോട്ടത്തിൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. ഫാ. റ്റി. ജെ. ജോസഫിന്റെ നേതൃത്വത്തിൽ തുടർനിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
പുതുതലമുറക്ക് എല്ലാ സൗകര്യവും നല്കാൻ ആഗ്രഹിച്ച കുടിയേറ്റ ജനതയുടെ ആവിഷ്കാരമായി 1946 ജനുവരി ഏഴിന്  സെന്റ് മേരീസ്  ഹൈസ്കൂൾ പിറവിയെടുത്തു . 1946 ൽ ഒരു മലയാളം ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സി എം ഐ സഭയാണ് വിദ്യാലയം സ്ഥാപിച്ചത്. ഫാ. മൊന്തനാരി ആയിരുന്നു ഈ സംരംഭത്തിനു ചുക്കാൻ പിടിച്ചത്. ഈ സ്കൂളിന്റെ വളർച്ചക്ക് ഏറ്റവും അധികം സംഭാവന നൽകിയത് ആദ്യകാല മാനേജരായ റവ. ഫാ. അന്തോണിനുസ് ആണ്. ശ്രീ പി. സി ചാണ്ടിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1966ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2001ൽ ഫാ. കെ.ജി. തങ്കച്ചന്റെയും ഫാ. ജോസഫ് ഇടപ്പാടിയുടേയും മേൽനോട്ടത്തിൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. റെവ.ഫാ. ബിബിൻ ‍‍ജോസ് മഞ്ചപ്പിളളിൽന്റെ നേതൃത്വത്തിൽ തുടർനിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
1,102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2508821" എന്ന താളിൽനിന്ന് ശേഖരിച്ചത്