Jump to content
സഹായം

"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
ചടങ്ങിൽ സ്കൂളിന്റെ ഈ വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു.  
ചടങ്ങിൽ സ്കൂളിന്റെ ഈ വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു.  
[[പ്രമാണം:18677 24 june191.jpg|ലഘുചിത്രം|വായനാ വാരാഘോഷ മത്സര ഇനങ്ങൾ]]
[[പ്രമാണം:18677 24 june191.jpg|ലഘുചിത്രം|വായനാ വാരാഘോഷ മത്സര ഇനങ്ങൾ]]
വായനാ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് വിവിധ മേഖലകളിൽ മത്സരങ്ങൾ നടത്തി. വായനാവാരം അന്വർത്ഥമാക്കി ഓരോ ദിവസവും ഓരോ വ്യത്യസ്ത മത്സരങ്ങളാണ് നടന്നത്.    
[[പ്രമാണം:18677 24june19.jpg|ലഘുചിത്രം|വായനാ വാരാഘോഷം]]
 
വായനാ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് വിവിധ മേഖലകളിൽ മത്സരങ്ങൾ നടത്തി. വായനാവാരം അന്വർത്ഥമാക്കി ഓരോ ദിവസവും ഓരോ വ്യത്യസ്ത മത്സരങ്ങളാണ് നടന്നത്.      
യനാ ദിനവു 

[[പ്രമാണം:18677 24june23.jpg|ലഘുചിത്രം|യോഗ ദിനാചരണം]]
[[പ്രമാണം:18677 24june23.jpg|ലഘുചിത്രം|യോഗ ദിനാചരണം]]
വരി 40: വരി 39:

ജൂൺ 21 ന് സ്കൂളിൽ യോഗാ ദിനം വിപുലമായി ആഘോഷിച്ചു. ട്രെയിനിങ്ങ് ടീച്ചേർസ് അഞ്ചാം ക്ലാസ് കുട്ടികൾക്ക് യോഗ പരിശീലനം നൽകി.
ജൂൺ 21 ന് സ്കൂളിൽ യോഗാ ദിനം വിപുലമായി ആഘോഷിച്ചു. ട്രെയിനിങ്ങ്     കുട്ടികൾക്ക് യോഗ പരിശീലനം നൽകി. --
[[പ്രമാണം:18677 24june28.jpg|ലഘുചിത്രം|സ്നേഹാലയം യാത്ര]]
വിദ്യാലയത്തിലെ കൊച്ചുമക്കളോടൊത്ത് പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കടുത്തുള്ള സ്നേഹാലയം സന്ദർശിച്ചു .. മക്കളുണ്ടായിട്ടും അനാഥരാവേണ്ടി വന്ന അഛനമ്മമാർ , പ്രായം തളർത്തുമ്പോഴും പ്രതീക്ഷയോടെ കഴിയുന്നവർ , ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട് പോയവർ  അങ്ങിനെയുള്ള  കുറെയെറെ സഹോദരങ്ങൾ... അവർക്കായി  ചെറിയ സമയത്തേക്കെങ്കിലും ,ഭക്ഷണവും പുതുവസ്ത്രങ്ങളും സാമ്പത്തിക സഹായങ്ങളുമൊക്കെ നൽകി ആശ്വാസം പകൾന്ന് കൊണ്ടായിരുന്നു മടക്കം .. ഒറ്റപ്പെട്ട് പോയ സഹോദരങ്ങളെ ചേർത്ത് പിടിക്കാനുള്ള നല്ല മനസ്സ് കുഞ്ഞുനാളിലേ കൊച്ചുമക്കളിൽ ഉയർത്തി കൊണ്ട് വരിക എന്ന വലിയ ചിന്ത ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിലുണ്ട് ..
732

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2507595...2512970" എന്ന താളിൽനിന്ന് ശേഖരിച്ചത്