"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
23:12, 25 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
<big><u>2024-25 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ</ | <big><u>2024-25 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ</a>< /big> | ||
== സ്റ്റാഫ് മീറ്റിങ് == | |||
29-05-2024 ന് നടന്ന സ്റ്റാഫ് മീറ്റിങ് സ്കൂൾ തുറക്കുന്നതിന് മുൻപ് നടത്തേണ്ട ജാഗ്രതാ പ്രവർത്തനങ്ങൾ വിലയിരുത്തി. പഞ്ചായത്ത് തല പ്രവേശനോൽസവം മികവുറ്റ രീതിയിൽ നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ ചർച്ച ചെയ്തു. ക്ലാസ് ചുമതലകൾ വിഭജിക്കുകയും കുട്ടികൾക്ക് നല്കേണ്ട നിർദ്ദേശങ്ങൾ വിലയിരുത്തുകയും ചെയ്തു. | 29-05-2024 ന് നടന്ന സ്റ്റാഫ് മീറ്റിങ് സ്കൂൾ തുറക്കുന്നതിന് മുൻപ് നടത്തേണ്ട ജാഗ്രതാ പ്രവർത്തനങ്ങൾ വിലയിരുത്തി. പഞ്ചായത്ത് തല പ്രവേശനോൽസവം മികവുറ്റ രീതിയിൽ നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ ചർച്ച ചെയ്തു. ക്ലാസ് ചുമതലകൾ വിഭജിക്കുകയും കുട്ടികൾക്ക് നല്കേണ്ട നിർദ്ദേശങ്ങൾ വിലയിരുത്തുകയും ചെയ്തു. | ||
== പ്രവേശനോത്സവം - ജൂൺ 3 2024== | |||
'''സ്കൂൾ പ്രവേശനോത്സവം: പുതിയ അക്കാദമിക് വർഷത്തിന് തുടക്കം'''വർണ്ണാഭമായ ചടങ്ങുകളോടെ പ്രവേശനോത്സവം സ്കൂളിൽ ആഘോഷിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ എറണാകുളം എളമക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നതിന്റെ ലൈവ് ടെലികാസ്റ്റ് സ്കൂളിൽ നടത്തി.. | |||
അതിഥികൾ ആയിട്ട് പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, പിടിഎ പ്രസിഡണ്ട് എന്നിവർ സന്നിഹിതരായിരുന്നു.. അതിഥികളെ ബാൻഡ് മേളത്തോടെ സ്വീകരിച്ചുകൊണ്ടാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. | |||
ഈ ചടങ്ങിൽ വച്ച് സ്കൂളിൻറെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം നിർവഹിക്കാനും സാധിച്ചു.. | |||
ഒന്നാം ക്ലാസിലെ കുട്ടികളെ വരവേറ്റത് ക്രയോണുകളും കളിക്കുടുക്കയും സമ്മാനമായി നൽകിയാണ്.. | |||
LKG, UKG കുട്ടികളെ പുസ്തകങ്ങളോടൊപ്പം മധുരവും നൽകിയാണ് എതിരേറ്റത്... | |||
ഈ വർഷം 216 പുതിയ വിദ്യാർത്ഥികൾ ഒന്നാം ക്ലാസിൽ സ്കൂളിൽ പ്രവേശനം നേടി. | |||
2024-25 അക്കാദമിക് വർഷത്തിന്റെ ഉദ്ഘാടനം ചെയ്തുകൊണ്ട് നടന്ന ഗവൺമെന്റ് യു പി സ്കൂൾ ക്ലാരി, എടരിക്കോട് പ്രവേശനോത്സവം വളരെ വിജയകരമായിരുന്നു. ചടങ്ങിൽ പങ്കെടുത്ത എല്ലാവരും സംതൃപ്തരായി. | |||
[[പ്രമാണം:19866-MLP-ENTRANCE CEREMONY.jpg|ഇടത്ത്|ചട്ടരഹിതം|'''ENTRANCE CEREMONY''']] | |||
[[പ്രമാണം:19866-MLP-ACADEMIC MASTER PLAN.jpg|ഇടത്ത്|ചട്ടരഹിതം|'''ACADEMIC MASTER PLAN''']] | |||
[[പ്രമാണം:19866-MLP-SAYNOTODRUG.jpg|ചട്ടരഹിതം | |||
== പരിസ്ഥിതി ദിനം - ജൂൺ 5 2024== | |||
==ലോക ബാലവേല വിരുദ്ധ ദിനം - ജൂൺ 12 2024== | |||
== പെരുന്നാൽ ആഘോഷം - ജൂൺ 15 2024== | |||
== വായനാ ദിനം - ജൂൺ 19 2024== | |||
== ലോക യോഗാ ദിനം - ജൂൺ 21 2024== | |||
== ലോക ലഹരി വിരുദ്ധ ദിനം - ജൂൺ 3 2024== | |||
[[പ്രമാണം:19866-MLP-SAYNOTODRUG.jpg|ചട്ടരഹിതം]] |