Jump to content
സഹായം

"ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 66: വരി 66:
<p>മലപ്പുറം ജില്ലയിൽ ഊരകം ഗ്രാമപഞ്ചായത്തിൽ വാർഡ് 2-ൽ മഞ്ചേരി മലപ്പുറം റോഡിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് ഊരകം കിഴുമുറി. മികച്ച ഭൗതികസൗകര്യങ്ങളിലും അക്കാദമിക മികവിലും മുന്നേറി കൊണ്ടിരിക്കുന്ന ജി.എൽ.പി.എസ് ഊരകം കീഴ്മുറി കുറ്റാളൂർ ഗവൺമെന്റ് എൽ.പി. സ്കൂൾ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്.    [[ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/ചരിത്രം|കൂടുതൽ വായിക്കുക]]</p>

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
SSA നിർമ്മിച്ച രണ്ട് കെട്ടിടങ്ങൾ കിഴക്ക് ഭാഗത്തും വലിയ പഴക്കമില്ലാത്ത രണ്ട് കെട്ടിടങ്ങൾ പടിഞ്ഞാറ് ഭാഗത്തും ഉണ്ട്. വിശാലമായ മുറ്റവും കളിസ്ഥലവും ഉണ്ട്. സ്കൂൾ അങ്കണത്തിൽ നല്ല ഒരു സ്റ്റേജ് പഞ്ചായത്തു വകയായി പണികഴിപ്പിച്ചിട്ടുണ്ട്. സ്കൂളിന് ആവശ്യമായ ടോയ്ലെറ്റ് സൗകര്യങ്ങൾ ഉണ്ട്. കിണർ, കുഴൽക്കിണർ, വാട്ടർടാങ്ക് എന്നിവ അടങ്ങിയ വിപുലമായ കുടിവെള്ള പദ്ധതിയുമുണ്ട്. വൈദ്യുതി, ടെലിഫോൺ സൗകര്യങ്ങളും ഉണ്ട്.  [[ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
SSA നിർമ്മിച്ച രണ്ട് കെട്ടിടങ്ങൾ കിഴക്ക് ഭാഗത്തും വലിയ പഴക്കമില്ലാത്ത രണ്ട് കെട്ടിടങ്ങൾ പടിഞ്ഞാറ് ഭാഗത്തും ഉണ്ട്. വിശാലമായ മുറ്റവും കളിസ്ഥലവും ഉണ്ട്. സ്കൂൾ അങ്കണത്തിൽ നല്ല ഒരു സ്റ്റേജ് പഞ്ചായത്തു വകയായി പണികഴിപ്പിച്ചിട്ടുണ്ട്. സ്കൂളിന് ആവശ്യമായ ടോയ്ലെറ്റ് സൗകര്യങ്ങൾ ഉണ്ട്. കിണർ, കുഴൽക്കിണർ, വാട്ടർടാങ്ക് എന്നിവ അടങ്ങിയ വിപുലമായ കുടിവെള്ള പദ്ധതിയുമുണ്ട്. വൈദ്യുതിയും , ടെലിഫോൺ സൗകര്യങ്ങളും ഉണ്ട്.  [[ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 81: വരി 81:
[[ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]]
[[ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]]

==സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ==
== സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ ==
സുലൈമാൻ.
സുലൈമാൻ.യു

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 189: വരി 189:

* വേങ്ങരയിൽ നിന്ന്  2കി.മി.  അകലം.
* വേങ്ങരയിൽ നിന്ന്  2കി.മി.  അകലം.
* ഊരകം പഞ്ചാ.ത്തിൽ നിന്ന് നിന്ന് 3 കി.മി.  അകലം.
* ഊരകം പഞ്ചായത്തിൽ നിന്ന് 3 കി.മി.  അകലം.
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന്  28 കി.മി.  അകലം.
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന്  28 കി.മി.  അകലം.
* മലപ്പറം പരപ്പനങ്ങാടി റോഡും നവോദയ-(MLA) റോഡും സംഗമിക്കുന്നതിനു സമീപം  
* മലപ്പറം പരപ്പനങ്ങാടി റോഡും നവോദയ-(MLA) റോഡും സംഗമിക്കുന്നതിനു സമീപം  
774

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2503153" എന്ന താളിൽനിന്ന് ശേഖരിച്ചത്