Jump to content
സഹായം

"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/നാഷണൽ സർവ്വീസ് സ്കീം/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:

== '''ജില്ലയിലെ മികച്ച എൻ.എസ്.എസ് യൂണിറ്റ് പുരസ്കാരം''' ==

[[പ്രമാണം:47068-nss.jpg|ലഘുചിത്രം]]
കോഴിക്കോട്: പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം ജില്ലയിലെ മികച്ച എൻ.എസ്.എസ് യൂണിറ്റ് പുരസ്കാരം ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിന്.

കഴിഞ്ഞ രണ്ട്  വർഷത്തെ വിവിധ പരിപാടികൾ നടത്തിയതിന്റെ അംഗീകാരമായാണ് സ്കൂളിന് മികച്ച യൂണിറ്റ് പുരസ്കാരം ലഭിച്ചത്. ജീവദ്യുതി പദ്ധതിയുടെ ഭാഗമായി രക്തദാന ക്യാമ്പ്, ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറി , ക്യാൻസർ രോഗികൾക്കായി കേശദാനം, ചൂലൂർ ക്യാൻസർ പരിപാലന കേന്ദ്രം ഹരിതവൽക്കരണം, ആദിവാസി ഊരുകളിൽ വസ്ത്ര വിതരണം, കോവിഡ് കാല പ്രവർത്തനങ്ങൾ,പ്രഭ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാർ നിർമിച്ച കുടകളുടെ ജനകീയ വിപണന മേള,ഗ്രെയ്സ് പാലിയേറ്റീവ് കെയറിന് ഒരു സെന്റ് ഭൂമി, സപ്തദിന ക്യാമ്പുമായി ബദ്ധപ്പെട്ട് കോട്ടമൂഴി കടവ് നവീകരണ പ്രവർത്തനങ്ങൾ,ഉപജീവനം പദ്ധതിയുടെ ഭാഗമായി തയ്യൽ മെഷീൻ വിതരണം, സഹപാഠിക്കായി സ്നേഹഭവനം, ജൈവ പച്ചക്കറി കൃഷി, വിവിധ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, വിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമക്കായി സ്മൃതിയിടം, തനതിടം,ഫ്രീഡം വാൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് എൻ.എസ് എസ് യൂണിറ്റ് ഏറ്റടുത്ത് നടപ്പിലാക്കിയത്. കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മികച്ച യൂണിറ്റിനുള്ള  പുരസ്കാരം തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലിൽ നിന്നും പ്രോഗ്രാം ഓഫീസർ എൻ.കെ സലീം, വളണ്ടിയർ ക്യാപ്റ്റൻമാരായ ഹനാൻ ഗഫൂർ,ഷിബിലി റാഷിദ്, കെ.ജിൻഷി, അജ് വദ് ഹനാൻ, ഇ.കെ.റിസ് വാൻ        എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. റീജ്യണൽ പ്രോഗ്രാം കോ-ഓഡിനേറ്റർ മനോജ് കുമാർ കണിച്ചുകുളങ്ങര അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം കോ-ഓഡിനേറ്റർമാരായ എസ്. ശ്രീചിത്ത്, എം.കെ ഫൈസൽ, സില്ലി.ബി. കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

1,076

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2501693" എന്ന താളിൽനിന്ന് ശേഖരിച്ചത്