"ജി. ജി. എം. ജി. എച്ച്. എസ്. എസ്. ചാലപ്പുറം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. ജി. എം. ജി. എച്ച്. എസ്. എസ്. ചാലപ്പുറം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
12:16, 21 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജൂൺവായനാ വാരാഘോഷം 2024-25
(പ്രവേശനോത്സവം വർഷങ്ങൾ തലക്കെട്ട് കൊടുത്തു) |
(വായനാ വാരാഘോഷം 2024-25) |
||
വരി 1: | വരി 1: | ||
[[പ്രമാണം:17017-6.jpg|ലഘുചിത്രം|പ്രവേശനോത്സവം 2024 -25 ]] | == '''വായനാ വാരാഘോഷം 2024-25''' == | ||
ഗവ: ഗണപത് മോഡൽ ഗോൾസിൽ വായന വാരാഘോഷപരിപാടികൾ കുട്ടികൾക്ക് പുത്തൻ അനുഭവങ്ങൾ പകരുന്നതായി മാറി. പത്തു വയസ്സിനുള്ളിൽ രണ്ടായിരത്തിലധികം പുസ്തകം വായിക്കുകകയും, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്,ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടുകയും ഉജ്ജ്വല ബാല്യ പുരസ്ക്കാരം ജേതാവുമായ എൻ.എസ്.ദക്ഷിണ ഈ വർഷത്തെ വായനാവാരാഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു. | |||
വായനയിലൂടെ തനിക്ക് ലഭിച്ച സ്വപ്നങ്ങളുടെയും ആത്മാഭിമാനത്തിൻ്റെയും കഥകൾ കുട്ടികൾക്ക് കൗതുകമുള്ളതായി. പറന്നുയരാൻകുട്ടികൾക്ക് വായനയാണ് നല്ലതെന്നും ഏറ്റവും നല്ല സുഹൃത്ത് പുസ്തകങ്ങളാവണമെന്നും പറഞ്ഞു. | |||
ഹെഡ്മാസ്റ്റർ എം പവിത്രൻസ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സി സുരേഷ് കുമാർ അധ്യ ക്ഷത വഹിച്ചു. ഹബീബ് റഹ്മാൻ യു, തനൂജ പി മനോജ്‌കുമാർ ടി, ജിനീഷ് എൻ വി. സുനന്ദ എ പി നന്ദിയും പറഞ്ഞു.[[പ്രമാണം:17017-6.jpg|ലഘുചിത്രം|പ്രവേശനോത്സവം 2024 -25 ]] | |||
[[പ്രമാണം:17017-5.jpg|ലഘുചിത്രം|പ്രവേശനോത്സവം 2024 -25 '''ഉദ്‌ഘാടനം''' |നടുവിൽ]] | [[പ്രമാണം:17017-5.jpg|ലഘുചിത്രം|പ്രവേശനോത്സവം 2024 -25 '''ഉദ്‌ഘാടനം''' |നടുവിൽ]] | ||
[[പ്രമാണം:17017 17017-n.jpg|ലഘുചിത്രം]] | [[പ്രമാണം:17017 17017-n.jpg|ലഘുചിത്രം]] |