"കെ.എ.യു.പി.എസ്.പടിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എ.യു.പി.എസ്.പടിയം (മൂലരൂപം കാണുക)
10:46, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2017→ഭൗതികസൗകര്യങ്ങള്
വരി 44: | വരി 44: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
3 ഏക്കർ സ്ഥലത്ത് 3 കെട്ടിടങ്ങളിലായി ചുറ്റുമതിലോട് കൂൂടിയ വൈദ്യുതീകരിച്ച ക്ലാസ്സ് മുറികളാണ് ഈ സ്കൂൂളിലുള്ളത്. സ്മാർട്ട് ക്ലാസ്സ് റൂം, സയൻസ് ലാബ്, ഗണിത ലാബ്, സാമൂഹ്യ ശാസ്ത്ര് ലാബ്, ലൈബ്രറീ കം റീഡിംഗ് റൂം, കമ്പ്യൂട്ടർ ലാബ്, എന്നിവയ്ക്ക് പുറമെ യു.പി. ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ ക്ലാസ്സ് ലാബുകളും ലൈബ്രറികളും ഈ സ്കൂളിൽ ഉണ്ട്. മനോാഹരമായ പൂന്തോട്ടം, ഔഷധോദ്യാനം, വാഴത്തോട്ടം, പച്ചക്കറി ക്രിഷി എന്നിവ കുട്ടികൾ പരിപാലിച്ചു പോരുന്നു. സ്റ്റേജ്, കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫയർ, ജൈവ മാലിന്യ സംസ്ക്കരണത്തിനായി മണ്ണിര കംമ്പോസ്റ്റ് എന്നിവയ്യും ഈ സ്കൂളിൽ ഉണ്ട്. അടുക്കള, 2 സ്റ്റോർ റൂം, കിണർ ആവശ്യമായ ശൂചിമുറികൾ, ശൌചാലയങ്ങൾ എന്നിവയും ഇവിടെയുണ്ട്.. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |