ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
42,235
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
==പ്രവേശനോത്സവം== | |||
ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 3 ന് പി ടി എ പ്രസിഡന്റ് എസ് സുജിത്തിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ എ പി പ്രസാദ് ഉദ്ഘാടനം നിർവ്വഹിച്ചു . ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സഞ്ജു മോഹൻ കുട്ടികൾക്ക് ആശംസകൾ നേർന്നു . കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു . മധുരം നൽകി അധ്യാപകർ കുട്ടികളെ ക്ലാസുകളിലേക്ക് സ്വീകരിച്ചു . | ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 3 ന് പി ടി എ പ്രസിഡന്റ് എസ് സുജിത്തിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ എ പി പ്രസാദ് ഉദ്ഘാടനം നിർവ്വഹിച്ചു . ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സഞ്ജു മോഹൻ കുട്ടികൾക്ക് ആശംസകൾ നേർന്നു . കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു . മധുരം നൽകി അധ്യാപകർ കുട്ടികളെ ക്ലാസുകളിലേക്ക് സ്വീകരിച്ചു . | ||
ജൂൺ 5 പരിസ്ഥിതിദിനത്തിൽ കുട്ടികളുടെ വിവിധ പരിപാടികളും കുട്ടികൾ പ്രകൃതിക്കു ദോഷം വരുന്ന രീതിയിലുള്ള ഒരു പ്രവർത്തനങ്ങളും ഉണ്ടാവില്ലെന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തു . കുട്ടികൾ പരസ്പരം വൃക്ഷത്തൈകൾ കൈ മാറി സൗഹൃദ മരം എന്ന പേരിൽ പദ്ധതി നടപ്പിലാക്കി . കുട്ടികൾക്ക് പോസ്റ്റർ രചന മത്സരവും ക്വിസ് മത്സരവും നടത്തി . | ജൂൺ 5 പരിസ്ഥിതിദിനത്തിൽ കുട്ടികളുടെ വിവിധ പരിപാടികളും കുട്ടികൾ പ്രകൃതിക്കു ദോഷം വരുന്ന രീതിയിലുള്ള ഒരു പ്രവർത്തനങ്ങളും ഉണ്ടാവില്ലെന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തു . കുട്ടികൾ പരസ്പരം വൃക്ഷത്തൈകൾ കൈ മാറി സൗഹൃദ മരം എന്ന പേരിൽ പദ്ധതി നടപ്പിലാക്കി . കുട്ടികൾക്ക് പോസ്റ്റർ രചന മത്സരവും ക്വിസ് മത്സരവും നടത്തി . |
തിരുത്തലുകൾ