Jump to content
സഹായം

"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:


== ശതാബ്ദി ആഘോഷ സമാപനം ==
== ശതാബ്ദി ആഘോഷ സമാപനം ==
നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന സമാപന സമ്മേളനം മെയ് 30 ന് സ്കൂൾ മൈതാനത്ത് നടന്നു. ബഹു. റവന്യൂ വകുപ്പ് മന്ത്രി ശ്രീ. കെ. രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബഹു.കൊടുങ്ങല്ലൂർ എം.എൽ.എ ശ്രീ. അഡ്വ. വി.ആർ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്കൂളിൽ പുതിയതായി പണി കഴിപ്പിച്ച ട്രസ് വർക്ക് ബഹു. തൃശൂർ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പ്രിൻസ് സമർപ്പണം ചെയ്തു. തുടർന്ന് നിരവധി ചാനൽ പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയരായ കലാകാരന്മാരെ അണിനിരത്തി ചാലക്കുടി അമ്മ കമ്മ്യൂണിക്കേഷൻസ് വിവിധ കലാപരിപാടികൾ നടത്തി.
ചരിത്രപ്രസിദ്ധിയുള്ള കരൂപ്പടന്ന സ്കൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന സമാപന സമ്മേളനം മെയ് 30 ന് സ്കൂൾ മൈതാനത്ത് നടന്നു. ബഹു. റവന്യൂ വകുപ്പ് മന്ത്രി ശ്രീ. കെ. രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബഹു.കൊടുങ്ങല്ലൂർ എം.എൽ.എ ശ്രീ. അഡ്വ. വി.ആർ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്കൂളിൽ പുതിയതായി പണി കഴിപ്പിച്ച ട്രസ് വർക്ക് ബഹു. തൃശൂർ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പ്രിൻസ് സമർപ്പണം ചെയ്തു. തുടർന്ന് നിരവധി ചാനൽ പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയരായ കലാകാരന്മാരെ അണിനിരത്തി ചാലക്കുടി അമ്മ കമ്മ്യൂണിക്കേഷൻസ് വിവിധ കലാപരിപാടികൾ നടത്തി.


== പരിസ്ഥിതി ദിനാചരണം ==
== പരിസ്ഥിതി ദിനാചരണം ==
ജൂൺ 5ന് സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് സ്കൂൾ എസ്.എം.സി ചെയർമാൻ രമേശ് കുട്ടികളോട് സംസാരിച്ചു. കുട്ടികൾ വിവിധ പ്ലക്കാർഡുകൾ നിർമ്മിച്ച് കൊണ്ട് വരികയും അവ അസംബ്ലിയിൽ പ്രദർശിപ്പിക്കുകയും ചെയ്തു. സയൻസ് അദ്ധ്യാപിക ശ്രീമതി നിഷിദ ടീച്ചറുടെ നേതൃത്വത്തിൽ ആണ് പരിപാടികൾ ആസൂത്രണം ചെയ്തത്. പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾ ചൊല്ലി.
ജൂൺ 5ന് സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് സ്കൂൾ എസ്.എം.സി ചെയർമാൻ ശ്രീ. രമേശ് കുട്ടികളോട് സംസാരിച്ചു. കുട്ടികൾ വിവിധ പ്ലക്കാർഡുകൾ നിർമ്മിച്ച് കൊണ്ട് വരികയും അവ അസംബ്ലിയിൽ പ്രദർശിപ്പിക്കുകയും ചെയ്തു. സയൻസ് അദ്ധ്യാപിക ശ്രീമതി നിഷിദ ടീച്ചറുടെ നേതൃത്വത്തിൽ ആണ് പരിപാടികൾ ആസൂത്രണം ചെയ്തത്. പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾ ചൊല്ലി. ജെ.ആർ.സി ക്ലബ്, ഇക്കോ ക്ലബ്, സീഡ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഫലവൃക്ഷത്തെ നട്ടു. സീഡ് ബോൾ തയ്യറാക്കി. അടുക്കളത്തോട്ടനിർമ്മാണം നടത്തി.
403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2487522" എന്ന താളിൽനിന്ന് ശേഖരിച്ചത്