Jump to content
സഹായം

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ {{PHSSchoolFrame/Header}} എന്നാക്കിയിരിക്കുന്നു
(താളിലെ വിവരങ്ങൾ {{PHSSchoolFrame/Pages}} ==പ്രവേശനോത്സവം 2024== June 3 രാവിലെ 10.00 am ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ വിശിഷ്ട വ്യക്തികളും വിദ്യാർത്ഥികളും... എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
(താളിലെ വിവരങ്ങൾ {{PHSSchoolFrame/Header}} എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Header}}
==പ്രവേശനോത്സവം 2024==
June 3 രാവിലെ 10.00  am ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെട്ട  പ്രവേശനോത്സവത്തിൽ വിശിഷ്ട വ്യക്തികളും  വിദ്യാർത്ഥികളും അധ്യാപരും പങ്കെടുത്തു.പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് ആശ്രമാധിപൻ Rev Dr Kurian Chalangady CMI  ആണ്.റേഡിയോ ജോക്കി സർഗക്ഷേത്ര 86.9 FM മിസ്സ് ബിൻസി മുഖ്യാതിഥിയായിരുന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ ബെന്നി സ്കറിയ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജിജോ മാത്യ‍ു കൃതജ്ഞതയും  രേഖപ്പെടുത്തി.കുട്ടികൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. PTA പ്രസിഡന്റ് അഡ്വ സിന്ധുമോൾ ഗ്രാമപഞ്ചായത്ത് മെമ്പർ ഷാജി എന്നിവർ ആശംസകൾ നേർന്നു. </p>
<gallery mode="packed-hover">
 
</gallery>
==യാത്രയപ്പ് ==
പുളിങ്കുന്ന് സെന്റ് ജോസഫ്സ് സ്കൂളിലേക്ക്  ട്രാൻസഫർ ആയ ശ്രീമതി ഷൈനി തോമസ്, ശ്രീ റ്റോം ജോസ്,മുഹമ്മ മദർ തെരേസ സ്കൂളിലേക്ക്  ട്രാൻസഫർ ആയ ഫാദർ ഷാജി ജോൺ, ശ്രീ മാത്തുകുട്ടി മാത്യ‍ു എന്നിവർക്ക് യാത്രയപ്പ് നൽകി.
<gallery mode="packed-hover">
 
</gallery>
==സ്വാഗതം==
ശ്രീമതി ജൂലിയാമ്മ ജോസഫ്, ശ്രീമതി റോസ്‍മേരി,ശ്രീമതി ഷൈനി ജോസഫ്,ഫാദർ സോജി,ശ്രീമതി സ്വപ്ന ശ്രീമതി ജെസ്സമ്മ എന്നീ അധ്യാപകർക്ക് സെന്റ് എഫ്രേംസ് സ്കൂളിലേക്ക് സ്വാഗതം.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2486056" എന്ന താളിൽനിന്ന് ശേഖരിച്ചത്