"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
17:21, 25 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 മേയ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
സുബ്രതോ കപ്പ് (under -14)ഫുട്ബോൾ ടൂർണമെന്റിൽ മുക്കം ഉപജില്ലാ ജേതാക്കളായ ചേന്ദമംഗല്ലൂർ HS ടീം<gallery> | സുബ്രതോ കപ്പ് (under -14)ഫുട്ബോൾ ടൂർണമെന്റിൽ മുക്കം ഉപജില്ലാ ജേതാക്കളായ ചേന്ദമംഗല്ലൂർ HS ടീം<gallery> | ||
പ്രമാണം:47068-suprodo.jpg|alt= | പ്രമാണം:47068-suprodo.jpg|alt= | ||
</gallery> | |||
== '''<u>അനുമോദന സമ്മേളനം</u>''' == | |||
ചേന്ദമംഗലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും കഴിഞ്ഞ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിക്കൾക്കുള്ള അനുമോദന സമ്മേളനം കുന്ദമംഗലം എം എൽ എ പി ടി എ റഹീം ഉദ്ഘാടനം ചെയ്തു.കഠിന പരിശ്രമത്തിലൂടെ ഉന്നതമായ ലക്ഷ്യത്തിലേക്ക് കുതിക്കുകയും അതുവഴി ജീവിത വിജയം സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങിൽ പിടി എ പ്രസിഡന്റ് ഉമർ പുതിയോട്ടിൽ അധ്യക്ഷത വഹിച്ചു.ഉന്നത വിജയി കൾക്കുള്ള അനുമോദന പത്രിക ചടങ്ങിൽ വിതരണം ചെയ്തു.സ്കൂൾ മാനേജർ സുബൈർ കൊടപ്പന,മുക്കം മുനിസിപ്പൽ കൗൺസിലർ സാറാ കൂടാരം, ഇസ്ലാഹിയ അസോസിയേഷൻ സെക്രട്ടറി ഷഫീഖ് മാടായി, ട്രഷറർ പി കെ അബ്ദുറസാഖ്, ചേന്ദമംഗലൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഇ അബ്ദുറഷീദ്, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ നേർന്നു.സ്കൂൾ ഹെഡ്മാസ്റ്റർ യുപി മുഹമ്മദലി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു. തുടർന്ന് ഈ വർഷത്തെ എസ് എസ് എൽ സി വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസിന് വിജയഭേരി കോർഡിനേറ്റർ ടി സലീം നേതൃത്വം നൽകി.<gallery> | |||
പ്രമാണം:47068-vija4.jpg|alt= | |||
പ്രമാണം:47068-vija2.jpg|alt= | |||
പ്രമാണം:47068-vija.jpg|alt= | |||
പ്രമാണം:47068-moti.jpg|alt= | |||
</gallery> | </gallery> |