"സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:29, 21 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 മേയ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
June 1 രാവിലെ 10.00 am ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ വിശിഷ്ട വ്യക്തികളും വിദ്യാർത്ഥികളും അധ്യാപരും പങ്കെടുത്തു. | |||
{{PHSSchoolFrame/Pages}} | |||
{{Yearframe/Header}} | |||
പാഠ്യപാഠ്യേതര പ്രവർത്തനങ്ങളുടെ സംയോജനമാണ് വിദ്യാഭ്യാസത്തിലൂടെ നാം ലക്ഷ്യമിടുന്നത്. വിദ്യാർഥികളിൽ ആത്മവിശ്വാസം ഉളവാക്കൽ, വ്യക്തിത്വ വികസനം, കുട്ടികളിൽ ഉണ്ടാകേണ്ട സഹകരണ കഴിവുകളുടെ രൂപീകരണം തുടങ്ങി വിവിധമേഖലകളിലെ വികസനം ഈ കൂട്ടായ ഇടപെടലുകളിലൂടെ കുട്ടികൾക്ക് സാധ്യമാക്കുന്നു. വിവിധ തരത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിലൂടെ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകവും, വൈജ്ഞാനികവുമായ കഴിവുകൾ വികസിക്കുവാൻ ഇടയാകുന്നു. ഇതിന് സഹായിക്കുന്ന പ്രവർത്തനങ്ങളാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. | |||
[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2022-23 -ൽ നടന്നപ്രവർത്തനങ്ങൾ|2022-23 ൽ നടന്ന-പ്രവർത്തനങ്ങൾ]]'''<br /> | |||
==പ്രവേശനോത്സവം== | |||
June 1 രാവിലെ 10.00 am ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ വിശിഷ്ട വ്യക്തികളും വിദ്യാർത്ഥികളും അധ്യാപരും പങ്കെടുത്തു.പുതിയ കുഞ്ഞുങ്ങൾക്ക് സമ്മാനങ്ങൾ കൊടുത്തു സ്വീകരിച്ചു | |||
==യാത്രയപ്പ് == | ==യാത്രയപ്പ് == | ||
സർവ്വീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി ആനിയമ്മ ചെറിയാൻ ടീച്ചർക്കും കോട്ടയം ബേക്കർസ്കൂളിലേക്ക് ട്രാൻസഫർ ആയ ശ്രീമതി.സൂസൻ സ്കറിയ ടീച്ചർക്കും യാത്രയപ്പ് നൽകി. | സർവ്വീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി ആനിയമ്മ ചെറിയാൻ ടീച്ചർക്കും കോട്ടയം ബേക്കർസ്കൂളിലേക്ക് ട്രാൻസഫർ ആയ ശ്രീമതി.സൂസൻ സ്കറിയ ടീച്ചർക്കും യാത്രയപ്പ് നൽകി. |