Jump to content
സഹായം

"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
</gallery>
</gallery>


== 2022-23 ലെ പ്രവർത്തനങ്ങൾ ==
== '''പ്രകൃതി പഠന ക്യാമ്പ്''' ==
ചേന്ദമംഗല്ലൂർ ഹയർസെക്കണ്ടറി സ്കൂളിലെ ഹരിതം ഇക്കോ & ഫോറസ്ട്രി ക്ലബ്ബ് പറമ്പിക്കുളം ടൈഗർ റിസർവിൽ പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. കേരളാ വനം, വന്യജീവി വകുപ്പിന്റെ സഹായത്തോടുകൂടിയാണ് ക്യാമ്പ് നടന്നത്. ജനുവരി 10 മുതൽ 12 വരെ നടന്നിരുന്ന ക്യാമ്പിൽ 37 വിദ്യാർത്ഥികളും 3 അധ്യാപകരും പങ്കെടുത്തു. ട്രക്കിംഗ്, സഫാരി, പക്ഷി നിരീക്ഷണം, പഠന ക്ലാസുകൾ തുടങ്ങിയ വ്യത്യസ്ത പരിപാടികൾ ക്യാമ്പിൽ ഉണ്ടായിരുന്നു. ഫോറെസ്ട്രി ക്ലബ്‌ കോർഡിനേറ്റർ ഡോ. മുഹമ്മദ് ഷിജാദ്, അധ്യാപകരായ സൈനുദ്ദീൻ, സന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വിദ്യാർഥികൾക്ക് ഒരുപാട് നല്ല അനുഭവങ്ങൾ സമ്മാനിച്ചാണ് മൂന്ന് ദിവസത്തെ ക്യാമ്പ് അവസാനിച്ചു.<gallery>
പ്രമാണം:47068-para.jpg|alt=
പ്രമാണം:47068-para1.jpg|alt=
പ്രമാണം:47068-para2.jpg|alt=
</gallery>
 
== '''പ്രകൃതി പഠന ക്യാമ്പ്''' ==
[[പ്രമാണം:4768-brama.jpg|ലഘുചിത്രം]]
ചേന്നമംഗല്ലൂർ ഹയർസെക്കണ്ടറി സ്കൂളിലെ ഹരിതം ഇക്കോ & ഫോറസ്ട്രി ക്ലബ്ബ് ബ്രഹ്മഗിരി ഇക്കോ ടൂറിസം സെന്ററിൽ വച്ച് പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. കേരളാ വനം, വന്യജീവി വകുപ്പിന്റെ സഹായത്തോടുകൂടിയാണ് ക്യാമ്പ് നടന്നത്. ഫെബ്രുവരി 20, 21 തീയതികളിൽ നടന്ന ക്യാമ്പിൽ 42 വിദ്യാർത്ഥികളും 3 അധ്യാപകരും പങ്കെടുത്തു. ഫോറെസ്ട്രി ക്ലബ്‌ കോർഡിനേറ്റർ ഡോ. മുഹമ്മദ് ഷിജാദ്, അധ്യാപകരായ മുനവ്വർ, നാജിയ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.


== 2021-22 ലെ പ്രവർത്തനങ്ങൾ ==
== 2021-22 ലെ പ്രവർത്തനങ്ങൾ ==
1,076

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2481246" എന്ന താളിൽനിന്ന് ശേഖരിച്ചത്