Jump to content
സഹായം

"റ്റി.ഇ.എം.വി.എച്ച്.എസ്സ്.എസ്സ് മൈലോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (added Category:ENTEGRAMAM using HotCat)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''മൈലോട്''' ==
== '''മൈലോട്''' ==
[[പ്രമാണം:MYLODE.jpg|ലഘുചിത്രം]]
[[പ്രമാണം:39028 school.jpg|ലഘുചിത്രം]]
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ പൂയപ്പള്ളി ഗ്രാമപഞ്ചായത്തിലാണ് മൈലോട് ഗ്രാമം.പൂയപ്പള്ളിയിൽ നിന്ന് 4 കിലോമീറ്ററും ഓയൂരിൽ നിന്ന് 5 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന മൈലോഡ് കൊല്ലം ജില്ലയിലെ ഒരു കുഗ്രാമമാണ്.പിൻകോഡ് 691537 ആണ്.
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെപൂയപ്പള്ളി ഗ്രാമ പഞ്ചായത്തിലാണ് മൈലോട് സ്ഥിതി ചെയ്യുന്നത്. പൂയപ്പള്ളിയിൽ നിന്ന് 2.5കിലോ മീറ്ററും ഓയൂരിൽ നിന്ന് 4.6 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് മൈലോട്. വയലേലകളും കുളങ്ങളും പാറക്കെട്ടുകളും ഉൾക്കൊള്ളുന്ന ഈ ഗ്രാമം പ്രകൃതി ഭംഗിയാൽ സമ്പൂർണമാണ്. എല്ലാ മതവിഭാഗങ്ങളും ഒത്തൊരുമയോടെ ജീവിക്കുന്ന ഒരു നാടാണിത്.  


കേരളത്തിലെ സുപ്രധാനമായ ക്ഷേത്രപ്രവേശന വിളംബരത്തിൻ്റെ സ്മരണയ്ക്കായി സ്ഥാപിതമായ ടെംപിൾ എൻട്രി മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഉള്ളതിനാൽ ഗ്രാമം പ്രസിദ്ധമാണ്. [[പ്രമാണം:39028 myld.jpg|thumbമൈലോട്]]
കേരളത്തിലെ സുപ്രധാനമായ ക്ഷേത്രപ്രവേശനം വിളംബരത്തിന്റെ സ്മരണയ്ക്കായി സ്ഥാപിതമായ ടെമ്പിൾ എൻട്രി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ(T.E.M.V.H.S.S ) ഇവിടെ സ്ഥിതി ചെയ്യുന്നതിനാൽ സ്കൂളിന്റെ പേരിലും  മൈലോട് പ്രസിദ്ധമാണ്. കഥകളിയുടെ നാടെന്നു പേരുകേട്ട കൊട്ടാരക്കര ഇവിടെ നിന്നും വെറും 15 കി.മീ ദൂരം മാത്രമേ ഉള്ളു.  


'''ഭൂമിശാസ്ത്രം'''


 
പാറക്കൂട്ടങ്ങൾ ഉൾപ്പെട്ട കുന്നിൻ പ്രദേശങ്ങളാലും വയലേലകളാലും തോടുകളാലും കുളങ്ങളാലും അനുഗ്രഹീതയായ ഈ നാട് സുഖകരായി ജീവിക്കാനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഇവിടുത്തെ ജനങ്ങൾക്ക് ഒരുക്കിക്കൊടുക്കുന്നു. കൊല്ലം നഗരത്തെയും അഞ്ചൽ നഗരത്തെയും ബന്ധിപ്പിക്കുന്ന പാതയോരത്താണ് മൈലോട് ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ പാതയിലെ കുത്തനെയുള്ള ഇറക്കവും കയറ്റവും വളവുകളും ചിലപ്പോഴെങ്കിലും ഹൈറേഞ്ചു് പ്രദേശത്തെ ഓർമിപ്പിക്കും.  
=== ഭൂമിശാസ്ത്രം ===
കുന്നിൻ പ്രദേശമാണെങ്കിലും വയലും തോടും ശ്രെദ്ധേയമാണ്. പ്രകൃതി സൗന്ദര്യംകൊണ്ട് സമ്പുഷ്ടം . മരങ്ങൾ, പൂക്കൾ, മലകൾ, അരുവികൾ വൈവിധ്യമാർന്ന വിളകൾ,  നദികൾ എന്നിവയാൽ ചുറ്റപ്പെട്ട ഒരു ഗ്രാമമാണ് . പ്രകൃതിയുടെ സൗന്ദര്യം അനുഭവിക്കാൻ കഴിയും.


==== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' ====
==== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' ====
വരി 15: വരി 14:
* പോസ്റ്റ്‌ ഓഫീസ്
* പോസ്റ്റ്‌ ഓഫീസ്
* മിൽമ സൊസൈറ്റി  
* മിൽമ സൊസൈറ്റി  
* അക്ഷയ സെന്റർ


===== ശ്രദ്ധേയരായ വ്യക്തികൾ =====
===== ശ്രദ്ധേയരായ വ്യക്തികൾ =====
വരി 29: വരി 29:
വെളിനല്ലൂർ ശ്രീരാമ സ്വാമി ക്ഷേത്രം (5 കി.മീ)
വെളിനല്ലൂർ ശ്രീരാമ സ്വാമി ക്ഷേത്രം (5 കി.മീ)


ഇവയെല്ലാം അടുത്തുള്ള പ്രധാന ആകർഷണങ്ങൾ. മൈലോഡ് ദേവി ക്ഷേത്രത്തിൽ പ്രാദേശിക ഭക്തരും സമീപ ഗ്രാമങ്ങളിൽ നിന്നുള്ളവരും പതിവായി എത്താറുണ്ട്. . കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ (21 കിലോമീറ്റർ) ഇവിടെ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാം.
ചെങ്കൂർ ജുമാ മസ്ജിദ് (2.8 കി.മീ)
 
ചെറുവക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ്‌ ചർച്ച് (3കി.മീ)


====== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ======
====== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ======
[[പ്രമാണം:39028.jpg|ലഘുചിത്രം|178x178ബിന്ദു]]
* റ്റി.ഇ.എം.വി.എച്ച്.എസ്സ്.എസ്സ് മൈലോട്
* റ്റി.ഇ.എം.വി.എച്ച്.എസ്സ്.എസ്സ് മൈലോട്


കേരളത്തിലെ കൊല്ലം ജില്ലയിലെ വെളിയം ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്‌കൂളിൽ 1 മുതൽ 12 വരെയുള്ള ഗ്രേഡുകൾ ഉൾപ്പെടുന്നു. സ്‌കൂൾ കോ-എജ്യുക്കേഷണൽ ആണ്
കേരളത്തിലെ കൊല്ലം ജില്ലയിലെ വെളിയം ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്‌കൂളിൽ 1 മുതൽ 12 വരെയുള്ള ഗ്രേഡുകൾ ഉൾപ്പെടുന്നു. സ്‌കൂൾ കോ-എജ്യുക്കേഷണൽ ആണ്.
 
====== ചിത്രശാല ======
ബന്ധപ്പെട്ട ചിത്രങ്ങൾ 
[[പ്രമാണം:39028 SCHOOL.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:39028.MYLODE SCHOOL.jpg|നടുവിൽ|ലഘുചിത്രം|SPORTS ]]
[[വർഗ്ഗം:39028]]
[[വർഗ്ഗം:39028]]
[[വർഗ്ഗം:ENTEGRAMAM]]
[[വർഗ്ഗം:ENTEGRAMAM]]
[[പ്രമാണം:39028-mylde.jpg|beauty of tem]]
[[പ്രമാണം:39028 school 2.jpg|ലഘുചിത്രം]]
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2478599...2479144" എന്ന താളിൽനിന്ന് ശേഖരിച്ചത്