"എം ഐ യു പി എസ് ഇയ്യാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം ഐ യു പി എസ് ഇയ്യാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:53, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ→ശ്രദ്ധേയരായ വ്യക്തികൾ
വരി 19: | വരി 19: | ||
== ശ്രദ്ധേയരായ വ്യക്തികൾ == | == ശ്രദ്ധേയരായ വ്യക്തികൾ == | ||
''<big>'''ഹരീന്ദ്രനാഥൻ ഇയ്യാട്'''</big>'' | |||
<big>കോഴിക്കോടിൻറെ നാടക ചരിത്രത്തിൽ നടനും സംവിധായകനുമായ ഹരീന്ദ്രനാഥിന് ഇയ്യാട് വ്യക്തമായ ഒരു ഇടമുണ്ട്</big> | |||
<big>കാക്കൂർ സ്വദേശി രാമൻകുട്ടി നായരുടെയും കല്യാണി അമ്മയുടെയും മകനായി പിറന്ന ഹരീന്ദ്രനാഥൻ വളരെ ചെറുപ്പത്തിലെ നാടക അരങ്ങുകൾക്ക് പ്രിയപ്പെട്ടവനായി. ആറാം ക്ലാസിൽ വച്ച് അമ്മയെ ഒഴിവുകാലം വന്നു എന്ന നാടകത്തിലെ നായകനായി തുടർന്ന് സ്കൂൾ നാടകങ്ങളിൽ അനിവാര്യ സാന്നിധ്യമായി അദ്ദേഹം. ഹൈസ്കൂൾ കാലത്ത് ഹരീന്ദ്രനാഥ് കൂടി ഉൾപ്പെട്ട ഒരു നാടകം ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് വ്യത്യസ്തമായ വേഷങ്ങളെ തന്മയത്വത്തോടും കൂടി കൈകാര്യം ചെയ്ത് പ്രേക്ഷകരുടെ അംഗീകാരം നേടി. അതിനിടയിൽ യാദൃശ്ചികമായി സംവിധായകൻറെ വേഷവും അണിഞ്ഞു. മുദ്രാ ബാലുശ്ശേരിയുടെ അമച്ചർ നാടക മത്സരത്തിൽ ഹരീന്ദ്രനാഥൻ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു ഇപ്പോഴും നാടകരംഗത്ത് സജീവമാണ് അദ്ദേഹം ചലച്ചിത്രരംഗത്തും കഴിവ് തെളിയിച്ചു കഴിഞ്ഞു ഈ കലാകാരൻ വിദ്യാരംഗം എന്ന ടെലിഫിലിമിലും പാലേരി മാണിക്യം, ആത്മകഥ ,സ്പിരിറ്റ് ,സെല്ലുലോയിസ് തുടങ്ങിയ ചലച്ചിത്രങ്ങളിലും അഭിനയിച്ചു അദ്ദേഹം. അരങ്ങന്ന പോലെ വെള്ളിത്തിരയിലും തനിക്ക് അന്യമല്ല എന്ന് തെളിയിക്കുകയായിരുന്നു ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ ഹരേന്ദ്രനാഥ് ഇയ്യാട്</big> | |||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == |