"ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:51, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== '''എൻറെ ഗ്രാമം -നെമ്മാറ''' == | == '''എൻറെ ഗ്രാമം -നെമ്മാറ''' == | ||
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ ഉൾപ്പെടുന്ന ഗ്രാമപ്രദേശമാണ് നെമ്മാറ.നെന്മാറ എന്നും എഴുതാറുണ്ട്.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് കൊച്ചീരാജ്യത്തിൻറെ കീഴിലായിരുന്നു നെന്മാറ ഉൾപ്പെടുന്ന പ്രദേശം. | |||
ആദ്യകാലത്തെ പ്രധാന വാണിജ്യകേന്ദ്രങ്ങളായിരുന്നു നെന്മാറയും വല്ലങ്ങിയും.'നെയ്യ് മാറിയ ഊര്'(നെയ്യ് കച്ചവടം നടന്ന സ്ഥലം) എന്ന പേര് ലോപിച്ചുണ്ടായതാണ് നെന്മാറ എന്ന് കരുതപ്പെടുന്നു. | |||
നെന്മാറ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള ഗ്രാമപ്രദേശമാണ് നെന്മാറ. തൃശ്ശൂർ-പൊള്ളാച്ചി വഴിയിലാണ് നെന്മാറ. ഇവിടെ നിന്ന് കൊല്ലങ്കോട്, ഗോവിന്ദാപുരം വഴി തമിഴ്നാട്ടിലേക്കു പോകാം. നെല്ലിയാമ്പതിയിലേക്കുള്ള പ്രവേശന കവാടമാണ് നെന്മാറ എന്നു പറയാം. പോത്തുണ്ടി ഡാം നെന്മാറയിൽ നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള വഴിയിൽ 9 കിലോമീറ്റർ അകലെയാണ്. | നെന്മാറ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള ഗ്രാമപ്രദേശമാണ് നെന്മാറ. തൃശ്ശൂർ-പൊള്ളാച്ചി വഴിയിലാണ് നെന്മാറ. ഇവിടെ നിന്ന് കൊല്ലങ്കോട്, ഗോവിന്ദാപുരം വഴി തമിഴ്നാട്ടിലേക്കു പോകാം. നെല്ലിയാമ്പതിയിലേക്കുള്ള പ്രവേശന കവാടമാണ് നെന്മാറ എന്നു പറയാം. പോത്തുണ്ടി ഡാം നെന്മാറയിൽ നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള വഴിയിൽ 9 കിലോമീറ്റർ അകലെയാണ്. | ||
വരി 25: | വരി 26: | ||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | == '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | ||
പാവങ്ങളുടെ ഊട്ടി എന്നറിയപെടുന്ന നെല്ലിയാമ്പതി മലനിരകൾക്ക് താഴെ സ്ഥിതി ചെയ്യുന്ന നെന്മാറ ഗ്രാമത്തിലെ കുട്ടികൾക്ക് അറിവിന്റെ വെളിച്ചവും തെളിച്ചവും നൽകി തലയെടുപ്പോടെ നിൽക്കുന്ന സർക്കാർ വിദ്യാലയമാണ് GOVERNMENT GIRLS VOCATIONAL HIGHER SECONDARY SCHOOL , 1925 - ൽ സ്ഥാപിതമായി. | |||
നെന്മാറയിലെയും പരിസരപ്രേദേശത്തെയും ഏകദേശം ആയിരത്തിനാനൂറോളം പെൺകുട്ടികൾ 5 മുതൽ 10വരെ ക്ലാസ്സുകളിലായി പഠിക്കുന്ന ഈ വിദ്യാലയത്തിന് സമീപത്തായി ഏകദേശം ഒരു കിലോമീറ്റർ ചുറ്റളവിൽ G B H S NEMMARA , G L P S NEMMARA , G L P S PAZHAYAGRAMAM , LNSUPS NEMMARA എന്നീ സ്കൂളുകളും ഉണ്ട് . BRC KOLLENGODE പ്രവർത്തിക്കുന്നത് സ്കൂളിനടുത്താണ് . | |||
== '''പ്രധാന പൊതുസ്ഥാപനങ്ങൾ''' == | == '''പ്രധാന പൊതുസ്ഥാപനങ്ങൾ''' == |