"ഗവ. ഡബ്ല്യൂ എൽ പി എസ് കോലിയക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഡബ്ല്യൂ എൽ പി എസ് കോലിയക്കോട് (മൂലരൂപം കാണുക)
10:59, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
(Expanding article) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|Govt. W. L. P. S. Koliacode }} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | |||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
{{Infobox School | |||
|സ്ഥലപ്പേര്=കോലിയക്കോട് | |സ്ഥലപ്പേര്=കോലിയക്കോട് | ||
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | ||
വരി 35: | വരി 41: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ഗവ ഡബ്ലിയു .എൽ .പി എസ് .കോലിയക്കോട് സ്കൂൾ പാപ്പനംകോടിനടുത്തുള്ള പൂഴിക്കുന്നു എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു.പ്രീപ്രൈമറി വിഭാഗം മുതൽ നാലാം ക്ലാസ്സുവരെ ഇവിടെ കുട്ടികൾ പഠിക്കുന്നുണ്ട് .വൃക്ഷങ്ങൾ നിറഞ്ഞ മനോഹരമായ സ്കൂൾ അന്തരീക്ഷമാണ് ഇവിടെയുള്ളത് .രണ്ടു സ്മാർട്ട് ക്ലാസ് റൂമുകൾ ഇവിടെ ഭംഗിയായി പ്രവർത്തിക്കുന്നുണ്ട് .വിശാലമായ ലൈബ്രറി കമ്പ്യൂട്ടർ ലാബ് എന്നിവ സ്കൂളിന്റെ ആകർഷണമാണ് .വർണക്കൂടാരം പ്രീപ്രൈമറി വിഭാഗം വളരെ ഭംഗിയായി ഇവിടെ പ്രവർത്തിക്കുന്നു . | |||
== ചരിത്രം == | == ചരിത്രം == | ||
152 വർഷങ്ങൾക്ക് മുമ്പ് ,അതായത് 1857 ൽ ശ്രീ മത്തായി പട്ടാലൻ എന്ന വ്യക്തി കേരള പുലയ മഹാസഭക്ക് ഭജനമഠം സ്ഥാപിക്കുന്നതിന് കൊടുത്ത സ്ഥലത്തു ഒരു മുറിയിൽ ആരംഭിച്ച വിദ്യാലയമാണ് ഗവ .വെൽഫേർ എൽ.പി .സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നത് .സർക്കാർ ഏറ്റെടുത്ത ശേഷം 1991 ൽ നേമം ഗ്രാമപഞ്ചായത് ഡോ .അംബേദ്‌കർ സ്മാരക മന്ദിരമായി നിർമിച്ചു തന്ന 5 മുറി കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .2004 മുതൽ PTA നടത്തുന്ന പ്രീ പ്രൈമറി വിഭഗവും ആരംഭിച്ചു . | 152 വർഷങ്ങൾക്ക് മുമ്പ് ,അതായത് 1857 ൽ ശ്രീ മത്തായി പട്ടാലൻ എന്ന വ്യക്തി കേരള പുലയ മഹാസഭക്ക് ഭജനമഠം സ്ഥാപിക്കുന്നതിന് കൊടുത്ത സ്ഥലത്തു ഒരു മുറിയിൽ ആരംഭിച്ച വിദ്യാലയമാണ് ഗവ .വെൽഫേർ എൽ.പി .സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നത് .സർക്കാർ ഏറ്റെടുത്ത ശേഷം 1991 ൽ നേമം ഗ്രാമപഞ്ചായത് ഡോ .അംബേദ്‌കർ സ്മാരക മന്ദിരമായി നിർമിച്ചു തന്ന 5 മുറി കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .2004 മുതൽ PTA നടത്തുന്ന പ്രീ പ്രൈമറി വിഭഗവും ആരംഭിച്ചു . | ||