Jump to content
സഹായം

"ജി.യു. പി. എസ്.തത്തമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== തത്തമ൦ഗല൦ ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== തത്തമ൦ഗല൦ ==
== തത്തമ൦ഗല൦ ==
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് '''തത്തമംഗലം'''. ചിറ്റൂർ - തത്തമംഗലം മുനിസിപാലിറ്റിയിൽ ഉൾപ്പെട്ട 2 സ്ഥലങ്ങളിൽ ഒന്ന്.  കേരള സംസ്ഥാന രൂപീകരണത്തിന് മുൻപ് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു.  മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകൾ സംസാരിക്കുന്ന ജനങ്ങളുണ്ട്.  പ്രശസ്തമായ ''തത്തമംഗലം അങ്ങാടിവേല'' - ''തത്തമംഗലം കുതിരവേല'' ഉത്സവം നടക്കുന്നത് തത്തമംഗലത്താണ്.  ''അങ്ങാടിവേല''യുടെ ഭാഗമായി കുതിരയോട്ടവും നടക്കുന്നു.
ജില്ലാ ആസ്ഥാനമായ പാലക്കാടിൽ നിന്ന് , പലക്കാട് - പൊള്ളാച്ചി സംസ്ഥാന പതയിലൂടെ 15 കിലോ മീറ്റർ സഞ്ചരിച്ചാൽ തത്തമംഗലത്തെത്താം. അടുത്തുള്ള മറ്റ് ഗ്രാമങ്ങളെ പോലെ തന്നെ, ധാരാളം കുളങ്ങളും കാവുകളും വിദ്യാലയങ്ങളും ഇവിടെ ഉണ്ട്.
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2459258" എന്ന താളിൽനിന്ന് ശേഖരിച്ചത്