Jump to content
സഹായം

"സി.എച്ച്.എം.കെ.എസ്.ജി.എച്ച്.എസ്.എസ്. വളപട്ടണം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(Expanding article)
No edit summary
വരി 6: വരി 6:

== ജൂൺ  5 ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു അധ്യാപകരുടെ നേത്രുത്വത്തിൽ വിദ്യാർത്ഥികൾ വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു .നമ്മുടെ ഭൂമിയെ ആഗോളതാപനത്തിൽ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടിയും പച്ചപ്പ് ഉള്ള പ്രകൃതിയുടെ തിരിച്ച വരവിനു വേണ്ടിയും ഉള്ള ഈ പങ്കാളിത്തത്തിൽ കുട്ടികൾ എല്ലാം പങ്കെടുത്തു. ==

'''കരാട്ടെ പരിശീലനം'''
ഈ കാലഘട്ടത്തിൽ പെണ്കുട്ടികൾക്ക് നേരെ ഉയരുന്ന അതിക്രമങ്ങളിൽ നിന്ന് അവർക്ക് സ്വയം പ്രതിരോധം നേടാൻ ആയോധന പരിശീലനം ആവശ്യം ആണ് .അതിനായി സർവ ശിക്ഷ കേരളം ,ബി ർ സി പാപ്പിനിശ്ശേരി എന്നിവയുടെ ആഭിമുഖ്യത്തിൽ കരാട്ടെ പരിശീലനം സംഘടിപ്പിച്ചു .
പ്രധാന അധ്യാപികയായ സീമ ടീച്ചർ ആണ് ഉത്‌ഘാടനം നിർവഹിച്ചത്.
35 പെൺകുട്ടികൾ ആണ് സ്വയംപ്രതിരോധo നേടാനുള്ള കരാട്ടെ പരിശീലനത്തിൽ പങ്കാളികൾ ആയത്.അതീവ താല്പര്യത്തോടെ ആണ് കുട്ടികൾ ഈ പരിശീലനത്തിൽ പങ്കെടുത്തത്.
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2458503" എന്ന താളിൽനിന്ന് ശേഖരിച്ചത്