ഐ ജെ എൽ പി എസ് കല്ലേറ്റുംകര (മൂലരൂപം കാണുക)
11:20, 6 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
{{ | {{prettyurl|I J L P S KALLETTUMKARA}} | ||
| }} | |||
{{Infobox School | |||
|സ്ഥലപ്പേര്=കല്ലേറ്റുംകര | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | ||
|റവന്യൂ ജില്ല=തൃശ്ശൂർ | |||
|സ്കൂൾ കോഡ്=23320 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32070901403 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1912 | |||
|സ്കൂൾ വിലാസം=കല്ലേറ്റുംകര | |||
|പോസ്റ്റോഫീസ്=കല്ലേറ്റുംകര | |||
|പിൻ കോഡ്=680683 | |||
|സ്കൂൾ ഫോൺ=9400525831 | |||
|സ്കൂൾ ഇമെയിൽ=ijlpskallettumkara@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ഇരിഞ്ഞാലക്കുട | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =ആളൂർ പഞ്ചായത്ത് | |||
|വാർഡ്=2 | |||
|ലോകസഭാമണ്ഡലം=തൃശ്ശൂർ | |||
|നിയമസഭാമണ്ഡലം=ഇരിങ്ങാലക്കുട | |||
|താലൂക്ക്=ചാലക്കുടി | |||
|ബ്ലോക്ക് പഞ്ചായത്ത്=മാള | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=73 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=70 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=141 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ലീജ തോമസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ലിജു. എം.പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷെറിൻ ജെൻസൺ | |||
|സ്കൂൾ ചിത്രം=23320-ijlpsktawky.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്ഐ.ജെ.എൽ.പി.സ്കൂൾ കല്ലേറ്റൂംകര. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1912 ൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ ഇന്ന് സകലവിധ പ്രൗഢികളോടുംകൂടി തല ഉയർത്തിനിൽക്കുന്നു. 1 മുതൽ 4 വരെയാണ് സ്കൂളിന്റെ തലം എങ്കിലും കെ ജി വിഭാഗവും ഈ കോമ്പൗണ്ടിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്. | |||
== ചരിത്രം == | |||
കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ മാള ബ്ലോക്കിൽ ആളൂർ പഞ്ചായത്ത് അതിർത്തിയിലുള്ള ഒരു വിദ്യാലയമാണ് കല്ലേറ്റുംകര .ഐ.ജെ.എൽ.പി. സ്കൂൾ. 1912 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.പാലക്കൽ ശേഖരമേനോൻ ആയിരുന്നു ഈ വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ .കല്ലേറ്റുംകര ഇടവക പള്ളിയുടെ വികാരി തന്നെയാണ് സ്കൂൾ മാനേജർ സ്ഥാനവും വഹിക്കുന്നത്.അദ്ധ്യാപക-രക്ഷകർതൃ സമിതിയുടെ സേവനം ഈ വിദ്യാലയത്തിന് നിർലോഭം ലഭിച്ചു വരുന്നു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
പഠന പ്രക്രിയ സുഗമാക്കുന്നതിനു വേണ്ടി കംപ്യൂട്ടർ, ഇന്റർനെറ്റ് സൗകര്യങ്ങൾ, വിശാലമായ കളിസ്ഥലം, പാർക്ക് ,ഭക്ഷണ ശാല, കുടിവെള്ള സൗകര്യം, ശുചിയായ മൂത്രപ്പുര, കക്കൂസ് എന്നിവയുമുണ്ട് . | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കലാ-കായിക- പ്രവർത്തിപരിചയ മേഖലകളിൽ മികവ് കാണിക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം, കൂടാതെ സ്പോക്കൺ ഇംഗ്ലീഷ്, പൊതുവിജ്ഞാനം എന്നീ മേഖലകളിലും പരിശീലനം നൽകുന്നു. | |||
== | == ആസാദി കാ അമൃത് മഹോത്സവ് == | ||
ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങൾ (ചിത്രങ്ങൾ കാണുക) <gallery caption="ആസാദി കാ അമൃത് മഹോത്സവ് പരിപാടികൾ റിപ്പോർട്"> | |||
പ്രമാണം:P1 Report.jpg|ആസാദി കാ അമൃത് മഹോത്സവ് പരിപാടികൾ റിപ്പോർട് ഒന്നാം പേജ് | |||
പ്രമാണം:P2 Report.jpg|ആസാദി കാ അമൃത് മഹോത്സവ് പരിപാടികൾ റിപ്പോർട് രണ്ടാം പേജ് | |||
പ്രമാണം:P1 Report.jpg|ആസാദി കാ അമൃത് മഹോത്സവ് പരിപാടികൾ റിപ്പോർട് മൂന്നാം പേജ് | |||
</gallery>[[പ്രമാണം:Fancy dress Independence day.jpg|ലഘുചിത്രം|കുട്ടികൾ സ്വാതന്ത്ര്യ സമരവും, അതിന്റെ നേതാക്കളും ആയി വേഷം ഇട്ടപ്പോൾ ]] | |||
[[പ്രമാണം:Aazadi Ka Amrit Maholsav.jpg|ലഘുചിത്രം|കുട്ടികൾ സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികത്തിൽ 75 എന്ന രൂപത്തിൽ നിന്നപ്പോൾ ]] | |||
== | ==മുൻ സാരഥികൾ== | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ വിദ്യാലയം ആളൂർ പഞ്ചായത്തിലെ തന്നെ ഏറ്റവും ആദ്യത്തെ പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രമായിരുന്നു. അതുകൊണ്ടു തന്നെ ഇവിടെ നിന്ന് ഒത്തിരിയൊത്തിരി മികവുറ്റ പ്രതിഭകളെ വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട് .ഇവിടെ നിന്ന് പഠിച്ചു പോയ അനേകം വിദ്യാർത്ഥികൾ ഇന്ന് വളരെ ഉന്നത തലങ്ങളിൽ പ്രവർത്തിച്ചു പോരുന്നുണ്ട്. | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കല്ലേറ്റൂംകര റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം. | |||
* ഇരിഞ്ഞാലക്കുട ബസ്റ്റാന്റിൽ നിന്നും ബസ്സ് മാർഗം 12കിലോമീറ്റർ | |||
{{#multimaps: 10.346810382467565, 76.27803874487786|zoom=18}} | |||
<!--visbot verified-chils->--> |