"സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/ലിറ്റിൽകൈറ്റ്സ്/2020-23 (മൂലരൂപം കാണുക)
14:44, 20 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
ലിറ്റിൽ കൈറ്റ്സിന്റെ മൂന്നാമത്തെ ബാച്ചിൽ 28 അംഗങ്ങളാണ് ഉള്ളത്. | ലിറ്റിൽ കൈറ്റ്സിന്റെ മൂന്നാമത്തെ ബാച്ചിൽ 28 അംഗങ്ങളാണ് ഉള്ളത്. | ||
ലീഡറായി അൻസിലിനേയും ഡെപ്യൂട്ടി ലീഡറായി ശബരി സതീഷിനേയും തെരഞ്ഞെടുത്തു.മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മപരിപാടിയനുസരിച്ച് ലിറ്റിൽകൈറ്റ്സ് യൂണിറ്റുകൾ വഴി അമ്മമാർക്ക് സൈബർ സുരക്ഷാപരിശീലനം നൽകി. അമ്മയറിയാൻ എന്നായിരുന്നു പരിപാടിയുടെപേര്.ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ നേതൃത്വം വഹിച്ചു.ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് നടത്തുകയുണ്ടായി എസ് ഐ ടി സി ശ്രീമതി. ലിന്റാ പീറ്റർ കുട്ടികൾക്ക് ക്ളാസ്സ് എടുത്തു. | ലീഡറായി അൻസിലിനേയും ഡെപ്യൂട്ടി ലീഡറായി ശബരി സതീഷിനേയും തെരഞ്ഞെടുത്തു.മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മപരിപാടിയനുസരിച്ച് ലിറ്റിൽകൈറ്റ്സ് യൂണിറ്റുകൾ വഴി അമ്മമാർക്ക് സൈബർ സുരക്ഷാപരിശീലനം നൽകി. അമ്മയറിയാൻ എന്നായിരുന്നു പരിപാടിയുടെപേര്.ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ നേതൃത്വം വഹിച്ചു.ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് നടത്തുകയുണ്ടായി എസ് ഐ ടി സി ശ്രീമതി. ലിന്റാ പീറ്റർ കുട്ടികൾക്ക് ക്ളാസ്സ് എടുത്തു.വീഡിയോ എഡിറ്റിംഗ്,ആഡിയോ റിക്കോർഡിംഗ് , വീഡിയോയിൽ ശബ്ദം ചേർക്കൽ ,അനിമേഷൻ ടൈറ്റിലുകൾ ഉൾപ്പെടുത്തൽ, വീഡിയോ എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ നൽകി. | ||
ഹൈടെക് ഉപകരണ പരിപാലനം, ഗ്രാഫിക്സ് & അനിമേഷൻ, സ് കാച്ച് പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക് ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്ങും ഡെസ്‌ക് ടോപ് പബ്ലിഷിങ്ങും, മീഡിയ & ഡോക്യുമെന്റേഷൻ എന്നിങ്ങനെ വിവിധമേഖലകളിൽ പരിശീലനം നൽകി. | ഹൈടെക് ഉപകരണ പരിപാലനം, ഗ്രാഫിക്സ് & അനിമേഷൻ, സ് കാച്ച് പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക് ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്ങും ഡെസ്‌ക് ടോപ് പബ്ലിഷിങ്ങും, മീഡിയ & ഡോക്യുമെന്റേഷൻ എന്നിങ്ങനെ വിവിധമേഖലകളിൽ പരിശീലനം നൽകി. | ||
ഗ്രൂപ്പ് പ്രോജക്ടിന്റെ ഭാഗമായി അംഗങ്ങൾ വലിയതുറ കടൽപ്പാലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ച് "കടൽപ്പാലം" എന്ന പ്രോജക്ട് തയ്യാറാക്കി. | ഗ്രൂപ്പ് പ്രോജക്ടിന്റെ ഭാഗമായി അംഗങ്ങൾ വലിയതുറ കടൽപ്പാലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ച് "കടൽപ്പാലം" എന്ന പ്രോജക്ട് തയ്യാറാക്കി. |