"അധ്യയനവർഷം 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 82: | വരി 82: | ||
== കേരള പിറവി ദിനം == | == കേരള പിറവി ദിനം == | ||
നവംബർ ഒന്ന് കേരള പിറവി ദിനം വിപുലമായി ആചരിച്ചു. വിവിധ തരം ക്ലാസ് റൂം പ്രവർത്തനങ്ങൾ കുട്ടികൾക്കായ് അധ്യാപകർ ഒരുക്കി വെച്ചിരുന്നു. ഭാഷാ ക്ലബിന്റെ ആഭിമുഖ്യത്തിലാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. | നവംബർ ഒന്ന് കേരള പിറവി ദിനം വിപുലമായി ആചരിച്ചു. വിവിധ തരം ക്ലാസ് റൂം പ്രവർത്തനങ്ങൾ കുട്ടികൾക്കായ് അധ്യാപകർ ഒരുക്കി വെച്ചിരുന്നു. ഭാഷാ ക്ലബിന്റെ ആഭിമുഖ്യത്തിലാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. | ||
== ഉപജില്ല കലാമേള == | |||
2022-23 അക്കാദമിക വർഷത്തിലെ മലപ്പുറം ഉപജില്ല കലാമേള നവംബർ 8, 9, 10 തീയതികളിലായി മലപ്പുറം പാണക്കാട് യു പി സ്കൂളിൽ നടന്നു. ഉപജില്ല കലാമേളയിൽ തോക്കാംപാറ എ എൽ പി സ്കൂളിലെ കുട്ടികൾ വിവിധ മത്സര ഇനങ്ങളിൽ പങ്കെടുക്കുകയും ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു. ഉപജില്ല കലാമേള, ശാസ്ത്ര പ്രവൃത്തിപരിചയ മേളകളിൽ ഉന്നത നിലവാരം കാഴ്ചവെച്ച വിദ്യാർത്ഥികളെ പി ടി എ യോഗം ചേർന്ന് അനുമോദിച്ചു. |