Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ് മൂന്നാർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18: വരി 18:
മൂന്നാറിലെ ഏറ്റവും വലിയ ഉത്സവമായി തൃക്കാർത്തിക മഹോത്സവം ഇവിടുത്തെ മുരുകൻ കോവിലിൽ ആഘോഷിക്കപ്പെടുന്നു . മനുഷ്യ ശരീരത്തിലെ പച്ച മാംസത്തിൽ ചൂണ്ട കോർത്ത് ചരടിൽ തൂങ്ങി  ആടുന്ന  പറവകാവടി ' ആചാരം പ്രസിദ്ധമാണ്  . ശ്രീലങ്കൻ , തമിഴ് , ഭക്തരുടെ സ്വാധീനത്തിലാണ് ഈ ' പറവക്കാവടിയാട്ടം ' അനുഷ്ഠിക്കുന്നത് . ഇതിന് സമാനമായ കൊടുങ്ങല്ലൂർ എളവൂർ തൂക്കം സർക്കാർ നിരോധിച്ചിട്ടുള്ളതാണെങ്കിൽ പോലും ....

ഈ നാടിന്റെ വളർച്ചയിൽ നാഴികകല്ലായി മാറിയ ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും പടിയിറങ്ങിയ പതിനായിരങ്ങൾ ഇന്ന് സ്വരാജ്യത്തും , വിദേശങ്ങളിലുമായി വിവിധ മേഖലകളിൽ ജീവിതം നയിക്കുന്നു . മൺ മറഞ്ഞുപോയ പ്രമുഖരും നിരവധി . ഉദ്യോഗസ്ഥരായും , രാഷ്ട്രീയ നേതാക്കളായും , പ്ലാന്റേഴ്സായും ഈ വിദ്യാലയത്തിന്റെ സംഭാവനകൾ ധാരാളമാണ് . തമിഴ്‌നാട് പോലീസിന്റെ തലവനും , കാട്ടുകൊള്ളക്കാരൻ വീരപ്പൻ വേട്ടയുമായി പ്രസിദ്ധമായ ശ്രീ , വാൾട്ടർ തേവാരം IPS ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു . ഈ നാട്ടിൽ നിന്നും ജനപ്രതി നിധികളായി നിയമ നിർമ്മാണ സഭകളിലേയ്ക്ക് ഉയർത്തപ്പെട്ട കഴിഞ്ഞ എം എൽ എ ശ്രീ . എസ് രാജേന്ദ്രൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ഇപ്പോഴത്തെ കേരളാ യൂനിവേഴ്സിറ്റി  തമിഴ് ഡിപ്പാർട്മെന്റ് തലവനായി  സേവനം അനുഷ്ഠിക്കുന്ന പ്രൊ: ഡോ. ജയകൃഷ്ണൻ.പി ,എല്ലാം തന്നെ ഈ സരസ്വതി ക്ഷേത്രത്തിന്റെ സംഭാവനകളാണ് . 1984 ന് ശേഷം 20 ഓളം പ്രധാനാദ്ധ്യാപകർ ഈ വിദ്യാലയത്തിന്റെ ചുമതലക്കാരായി സേവനം ചെയ്തിട്ടുണ്ട് .
ഈ നാടിന്റെ വളർച്ചയിൽ നാഴികകല്ലായി മാറിയ ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും പടിയിറങ്ങിയ പതിനായിരങ്ങൾ ഇന്ന് സ്വരാജ്യത്തും , വിദേശങ്ങളിലുമായി വിവിധ മേഖലകളിൽ ജീവിതം നയിക്കുന്നു . മൺ മറഞ്ഞുപോയ പ്രമുഖരും നിരവധി . ഉദ്യോഗസ്ഥരായും , രാഷ്ട്രീയ നേതാക്കളായും , പ്ലാന്റേഴ്സായും ഈ വിദ്യാലയത്തിന്റെ സംഭാവനകൾ ധാരാളമാണ് . തമിഴ്‌നാട് പോലീസിന്റെ തലവനും , കാട്ടുകൊള്ളക്കാരൻ വീരപ്പൻ വേട്ടയുമായി പ്രസിദ്ധമായ ശ്രീ , വാൾട്ടർ തേവാരം IPS ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു . ഈ നാട്ടിൽ നിന്നും ജനപ്രതി നിധികളായി നിയമ നിർമ്മാണ സഭകളിലേയ്ക്ക് ഉയർത്തപ്പെട്ട മുൻ എം എൽ എമാരായ സർവശ്രീ  എൻ ഗണപതി, കിട്ടപ്പ നാരായണ സ്വാമി, .കെ.മണി,. എസ് രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ പൂർവ്വ വിദ്യാർഥികളാണ്​.  ഇപ്പോഴത്തെ കേരളാ യൂനിവേഴ്സിറ്റി  തമിഴ് ഡിപ്പാർട്മെന്റ് തലവനായി  സേവനം അനുഷ്ഠിക്കുന്ന പ്രൊ: ഡോ. ജയകൃഷ്ണൻ.പി , പ്രമുഖ മാധ്യമ പ്രവർത്തകൻ എം ജെ ബാബു, ഫയർഫോഴ്​സ്​ ഡയറക്​ടർ ജോ കുരുവിള  ഇൗശോ തുടങ്ങിയവർ  ഈ സരസ്വതി ക്ഷേത്രത്തിന്റെ സംഭാവനകളാണ് . 1984 ന് ശേഷം 20 ഓളം പ്രധാനാദ്ധ്യാപകർ ഈ വിദ്യാലയത്തിന്റെ ചുമതലക്കാരായി സേവനം ചെയ്തിട്ടുണ്ട് .

WHO ചീഫായിരുന്ന ഡോ . എം . തങ്കവേലു ( മുൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ) തമ്പാൻ തോമസ് Ex MP , ഡോ. പി എം മാത്റിയു വെല്ലൂർ, സിവിൽ വർവീസ്​ ഉദ്യോഗസ്​ഥനായിരുന്ന പി എം അബ്രഹാം, ഡോ. മോളി, ജില്ലാ ജഡ്​ജിമാരായ ​ജോർജ്​ ഉമ്മൻ , രാജൻ,  തുടങ്ങിയവർ വിദ്യാലയത്തിലെ വിദ്യാർത്ഥി കളായിരുന്നു.
 
WHO ചെയർമാൻ ഡോ . പി . തങ്കവേലു ( മുൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ) തമ്പാൻ തോമസ് Ex MP , ജസ്റ്റീസ് ഉമ്മൻ , ലതികാ ശരൺ LPS ഡോ . ഫെഡറിക് , സു(കു)പ്രസിദ്ധ "മലയിൽ കള്ളൻ തങ്കയ്യയും "ഈ വിദ്യാലയത്തിലെ വിദ്യാർത്ഥി കളായിരുന്നുവെന്നതും ആശ്ചര്യവും , കൗതുകവും ഉളവാക്കുന്ന അറിവുകളാണ് .

ഈ വിദ്യാലയത്തിലെ അദ്ധ്യാപകനായുരുന്ന ശ്രീ . പി . പി . ജോൺ ഇടുക്കി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായി സേവനം ചെയ്തിട്ടുണ്ട് .
ഈ വിദ്യാലയത്തിലെ അദ്ധ്യാപകനായുരുന്ന ശ്രീ . പി . പി . ജോൺ ഇടുക്കി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായി സേവനം ചെയ്തിട്ടുണ്ട് .
വരി 31: വരി 29:

1984 ഒക്ടോബർ 31. ഇന്ത്യൻ പ്രധാനമന്ത്രി വധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് രാജ്യം വിറങ്ങളിച്ച് നിൽക്കുന്നു . പ്രധാനമന്ത്രിയുടെ വധവുമായി ബന്ധപ്പെട്ട് സിക്ക് സമുദായം രാജ്യമെങ്ങും കൊടിയ ആക്രമത്തിന് ഇരയാകുന്നു . നവംബർ മാസം ആദ്യവാരം മൂന്നാറിലെ ടാറ്റാ മാനേജർമാറായിരുന്ന സിക്കുകാരെ സുരക്ഷിത സ്ഥാനത്തിലേക്ക് കൊണ്ടുപോകുന്നതിന് രാവിലെ എത്തിച്ചേർന്ന ഹെലികോപ്റ്ററുകൾ സ്കൂളിന് സമീപത്തെ മൈതാനത്തിറങ്ങുന്നു . അവരുമായി പറന്നു പൊങ്ങിയ ഹെലികോപ്റ്ററുകൾ കൗതുകപൂർപ്പം നിരീക്ഷിക്കുവാൻ സ്കൂൾ കുട്ടികൾ നദിയുടെ മുകളിലത്തെ തൂക്കുപാലത്തിലേക്ക് ആകാംഷപൂർവ്വം ഓടികയറുന്നു . മറുഭാഗത്തുനിന്നും വാച്ചർ ഗെയ്റ്റ് അടച്ചി രുന്നതിനാൽ ഭാരം താങ്ങാനാവാതെ പാലത്തിന്റെ ഇരുമ്പ് വടം പൊട്ടി നൂറോളം വിദ്യാർത്ഥികൾ ആറ്റിലേയ്ക്ക് എറിയപ്പെട്ടു . സജീവമായ രക്ഷാപ്രവർത്തനത്തിനവസാനം സ്കൂൾ യൂണിഫോം അണിഞ്ഞ ചേതനയറ്റ് 14 മൃതശരീരങ്ങൾ സ്കൂൾ മുറ്റത്ത് അന്ത്യ പ്രണാമത്തിനായി നിരത്തി കിടത്തിയിരുന്നു .

വളരെ സജീവമായ പൂർവ വിദ്യാർഥി സംഘടനയും പ്രവർത്തിക്കുന്നു.

ഹ്രസ്വമായ ഒരു ചരിത്രം ഇവിടെ പറഞ്ഞു തീർക്കുവാൻ ശ്രമിക്കുമ്പോൾ സമ്പൂർണ്ണമായ ഒരു നിർമ്മിതിക്കായി തയ്യാറെടുക്കുകയാണ് ഞങ്ങൾ ...
ഹ്രസ്വമായ ഒരു ചരിത്രം ഇവിടെ പറഞ്ഞു തീർക്കുവാൻ ശ്രമിക്കുമ്പോൾ സമ്പൂർണ്ണമായ ഒരു നിർമ്മിതിക്കായി തയ്യാറെടുക്കുകയാണ് ഞങ്ങൾ ...
2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2251138" എന്ന താളിൽനിന്ന് ശേഖരിച്ചത്