Jump to content
സഹായം

"ടി. ടി. വി. എച്ച്. എസ്. എസ്. കാവുങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: == തര്‍ബിയത്ത്‌ ട്രസ്റ്റ്‌ വൊക്കേഷണല്‍ ആന്റ്‌ ഹയര്‍ സെക്കന്റ…)
 
No edit summary
വരി 1: വരി 1:
== തര്‍ബിയത്ത്‌ ട്രസ്റ്റ്‌ വൊക്കേഷണല്‍ ആന്റ്‌ ഹയര്‍ സെക്കന്ററി സ്‌കൂള്‍, മൂവാറ്റുപുഴ ==

[[ചിത്രം:TTVHS MUVATTUPUZHA.jpg]]
[[ചിത്രം:TTVHS MUVATTUPUZHA.jpg]]

== ആമുഖം ==
മൂവാറ്റുപുഴ മുനിസിപ്പല്‍ പട്ടണത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശമാണ്‌ കാവുങ്കര. അധികവും നിരക്ഷരരും. മുഖ്യമന്ത്രി സി. അച്ച്യുതമേനോന്റെ കാലത്ത്‌ വിദ്യാഭ്യാസത്തില്‍ പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങള്‍ കണ്ടുപിടിക്കുന്നതിനായി ഒരു സര്‍വ്വേ നടത്തിയിരുന്നു. സര്‍വ്വെ പ്രകാരം കാവുങ്കര ഭാഗത്ത്‌ ഒരു യു.പി. സ്‌കൂള്‍ ആവശ്യമാണ്‌ന്ന്‌ കണ്ടെത്തുകയും, സ്‌കൂളിന്‌ അപേക്ഷിക്കാന്‍ നോട്ടിഫിക്കേഷന്‍ നല്‍കുകയുണ്ടായി. ഒരു ഏക്കര്‍ സ്ഥലവും പതിനായിരം രൂപയും നല്‍കാന്‍ കഴിയതിരുന്നതനാല്‍ ആരും സ്‌കൂളിന്‌ അപേക്ഷ നല്‍കിയില്ല. ആ ഉത്തരവ്‌ ക്യാന്‍സല്‍ ആവുകയും ചെയ്‌തു. കാലങ്ങള്‍ കടന്നുപോയി.

കാവുങ്കരയില്‍ താമസിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ബുദ്ധിമുട്ടുകളും, കഷ്‌ടപ്പാടുകളും കണ്ടറിഞ്ഞ വ്യവസായ പ്രമുഖനും, ധനാഢ്യനുമായ ശ്രീ. റ്റി.എം. സീതി ഒരു യു.പി. സ്‌കൂള്‍ തുടങ്ങുവാന്‍ ആഗ്രഹിച്ചു. ടൗണ്‍ സ്‌കൂള്‍ റിട്ട. ഹെഡ്‌മാസ്റ്റര്‍ ശ്രീ. പി.എസ്‌. കരുണാകരന്‍ നായരുമായി ആലോചിച്ച്‌ ഒരു മാസ്‌ പെറ്റീഷന്‍ തയ്യാറാക്കി മൂവാറ്റുപുഴ ഡി.ഇ.ഒ.യുടെ റെക്കമെന്റേഷനോടുകൂടി ഗവണ്‍മെന്റിലേക്കയച്ചു. സ്‌കൂളിന്‌ അനുവാദവും ലഭിച്ചു. വിജനമായി കിടന്ന പടിഞ്ഞാറ്റേക്കുടിയില്‍ ഒരു ഇരുനിലക്കെട്ടിടം പണിയിച്ചു. 5-ാം സ്റ്റാന്റേര്‍ഡില്‍ 4 ഡിവിഷനുകളിലായി 156 കുട്ടികളും 5അദ്ധ്യാപകരും ചേര്‍ന്ന തര്‍ബിയത്തുള്‍ ഇസ്ലാം യു.പി. സ്‌കൂള്‍ രൂപം കൊണ്ടു. പ്രഥമാദ്ധ്യാപകന്‍ ശ്രീ. റ്റി.പി. അസൈനാര്‍ ആയിരുന്നു. 1976 ജൂണ്‍ 1 ന്‌ അന്നത്തെ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ശ്രീ. കെ.ആര്‍. സദാശിവന്‍ നായര്‍ ഒരു വന്‍ സദസ്സിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂളിന്റെ ഔപചാരിക ഉത്‌ഘാടനം നിര്‍വഹിച്ചു. നിര്‍ദ്ധനരായ കുട്ടികള്‍ക്ക്‌ സൗജന്യമായി യൂണിഫോമും, പുസ്‌തകങ്ങളും, കുടയും മറ്റും നല്‍കിയ മഹാമനസ്‌കനായിരുന്നു റ്റി.എം. സീതി, ശ്രീ. കെ.എം. കമാലുദ്ദീന്‍ പ്രസിഡന്റായി ഒരു പി.റ്റി.എ. രൂപം കൊണ്ടു. 1978 ല്‍ യു.പി. വിഭാഗം പൂര്‍ത്തിയായി. 1983 ല്‍ മന്ത്രി ശ്രീ. റ്റി.എം. ജേക്കബിന്റെ കാലത്ത്‌ ഹൈസ്‌കൂളായി അപ്‌ഗ്രേഡ്‌ ചെയ്‌തു. അതോടെ കുട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. സ്‌കൂള്‍ സമയത്തിന്‌ മുമ്പും പിന്‍പും, മറ്റൊഴിവു സമയങ്ങളിലും സ്‌പെഷ്യല്‍ ക്ലാസ്സുകള്‍ നടത്തുന്നതിന്‌ അതിവിദഗ്‌ധരായ റിട്ടയേര്‍ഡ്‌ അദ്ധ്യാപകരുടെ സേവനം ലഭ്യമാക്കി. 1986-ല്‍ എസ്‌.എസ്‌.എല്‍.സി. ആദ്യബാച്ച്‌ 100 ശതമാനം വിജയം നേടി. സി.എച്ച്‌. മുഹമ്മദ്‌ കോയ ഷീല്‍ഡ്‌ കേരള മുഖ്യമന്ത്രി ശ്രീ. കെ. കരുണാകരനില്‍ നിന്നും പ്രഥമാദ്ധ്യാപിക ശ്രീമതി. എ.എസ്‌. ഖദീജ ഏറ്റുവാങ്ങി.

വരി 12: വരി 12:
ഹയര്‍ സെക്കന്ററിയില്‍ പ്രിന്‍സിപ്പലായി ശ്രീ. റ്റി.എം. ജോര്‍ജ്ജും, ഹൈസ്‌കൂള്‍, വി.എച്ച്‌.എസ്‌.സി. വിഭാഗത്തിന്റെ പ്രിന്‍സിപ്പലായി ശ്രീ. സൈമണ്‍ തോമസും പ്രവര്‍ത്തിക്കുന്നു. അഖിലേന്ത്യാ തലത്തില്‍ ബെസ്റ്റ്‌ എന്‍.സി.സി. ആഫീസറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശ്രീ. സൈമണ്‍ തോമസ്‌ സ്‌കൂളിലെ 303-ാം നമ്പര്‍ എന്‍.സി.സി. ട്രൂപ്പിനു നേതൃത്വം നല്‍കുന്നു.

നിരക്ഷരമായിരുന്ന കാവുങ്കര പ്രദേശത്തിന്‌ വിജ്ഞാനദീപം കൊളുത്തി പ്രകാശം നല്‍കുന്ന ഈ വിദ്യാലയം ഉത്തരോത്തരം വിജയിക്കട്ടെ.

== സൗകര്യങ്ങള്‍ ==
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
== നേട്ടങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
[[വര്‍ഗ്ഗം: സ്കൂള്‍]]
== മേല്‍വിലാസം ==
തര്‍ബിയത്ത്‌ ട്രസ്റ്റ്‌ വൊക്കേഷണല്‍ ആന്റ്‌ ഹയര്‍ സെക്കന്ററി സ്‌കൂള്‍, മൂവാറ്റുപുഴ
981

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2250" എന്ന താളിൽനിന്ന് ശേഖരിച്ചത്