Jump to content
സഹായം

"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/ചരിത്രം എന്ന താൾ സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/ചരിത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
(ചെ.)No edit summary
 
വരി 16: വരി 16:
'''<big>പത്തൊമ്പതാം നൂറ്റാണ്ടിലെ അവസാന ഘട്ടത്തിൽ കിഴക്കിന്റെ വെനീസ് ' എന്ന് പുകൾ പെറ്റ ആലപ്പുഴയുടെ  തീരത്ത് മത്സ്യബന്ധനത്തിലും,  കയർ നിർമ്മാണത്തിലും ഏർപ്പെട്ടിരുന്ന പാവങ്ങളുടെ ഇടയിലേക്ക് അറിവിന്റെ ദിവ്യവെളിച്ചം പകർന്നു നൽകാൻ ഇറ്റാലിയൻ മിഷനറിമാർ എത്തി. യൂറോപ്യൻ സംസ്കാരത്തിന്റെ നന്മകളും വിശുദ്ധ മാഗ്ദലിന്റെ വിശ്വദർശനങ്ങളും കിഴക്കിന്റെ ആത്മീയതയും കോർത്തിണക്കി കനോഷ്യൻ മിഷനറിമാർ രൂപംകൊടുത്ത സെൻറ് ജോസഫ്സ് എന്ന വിദ്യാലയം ഒരു നൂറ്റാണ്ടിലെ വെല്ലുവിളികളെ അതിജീവിച്ച് ആലപ്പുഴ പട്ടണത്തിലെ തിലകക്കുറിയായി വിരാജിക്കുന്നു. സെന്റ് ജോസഫ്സിന്റെ ചരിത്രം കനോഷ്യൻ സഭയുടെ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഈ പുണ്യ വിദ്യാനികേതനത്തിന്റെ ചരിത്ര താളുകളിലൂടെ...........</big>'''

'''<big>            ഇറ്റലിയിലെ വെറോണയിൽ പ്രസിദ്ധമായ കാനോസ പ്രഭു കുടുംബത്തിൽ 1774 മാർച്ച് ഒന്നാം തീയതിയാണ് കനോഷ്യൻ സഭാ സ്ഥാപകനയായ  വിശുദ്ധ മാഗ്ദലിൻ ജനിച്ചത്. അനാഥരുടെയും പാവങ്ങളുടെയും ദുഃഖങ്ങളും ദുരിതങ്ങളും നെഞ്ചിലേറ്റിയ മാഗ്ദലിൻ ഗബ്രിയേല, കൊട്ടാരത്തിലെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് അശരണരായി വഴിയിൽ അലയുന്ന കുട്ടികളെ ഒന്നിച്ചുകൂട്ടി അവരോടൊപ്പം ജീവിക്കുകയും അവരുടെ വിദ്യാഭ്യാസത്തിനും സന്മാർഗ ജീവിതത്തിനും വേണ്ടി ആയുഷ്കാലം മുഴുവൻ ചിലവഴിക്കുകയും ചെയ്തു. മാഗ്ദലിന്റെ അതേ പാതയിലൂടെ അതേ ഉൾക്കാഴ്ചയിൽ ഇക്കാലത്തിനനുസരിച്ച് സാധു സേവനം ചെയ്യുന്നവരാണ് കനോഷ്യൻ പുത്രിമാർ അഥവാ Canossian Daughters of Charity.</big>'''
'''<big>            ഇറ്റലിയിലെ വെറോണയിൽ പ്രസിദ്ധമായ കാനോസ പ്രഭു കുടുംബത്തിൽ 1774 മാർച്ച് ഒന്നാം തീയതിയാണ് കനോഷ്യൻ സഭാ സ്ഥാപകയായ  വിശുദ്ധ മാഗ്ദലിൻ ജനിച്ചത്. അനാഥരുടെയും പാവങ്ങളുടെയും ദുഃഖങ്ങളും ദുരിതങ്ങളും നെഞ്ചിലേറ്റിയ മാഗ്ദലിൻ ഗബ്രിയേല, കൊട്ടാരത്തിലെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് അശരണരായി വഴിയിൽ അലയുന്ന കുട്ടികളെ ഒന്നിച്ചുകൂട്ടി അവരോടൊപ്പം ജീവിക്കുകയും അവരുടെ വിദ്യാഭ്യാസത്തിനും സന്മാർഗ ജീവിതത്തിനും വേണ്ടി ആയുഷ്കാലം മുഴുവൻ ചിലവഴിക്കുകയും ചെയ്തു. മാഗ്ദലിന്റെ അതേ പാതയിലൂടെ അതേ ഉൾക്കാഴ്ചയിൽ ഇക്കാലത്തിനനുസരിച്ച് സാധു സേവനം ചെയ്യുന്നവരാണ് കനോഷ്യൻ പുത്രിമാർ അഥവാ Canossian Daughters of Charity.</big>'''

'''<big>          കാലത്തിന്റെ വെല്ലുവിളികളെ സുധീരം നേരിട്ടുകൊണ്ട് 1808ൽ ഇറ്റലിയിൽ ആരംഭിച്ച കനോഷ്യൻ സഭയ്ക്ക് എല്ലാ ഭൂഖണ്ഡങ്ങളിലും ശാഖകൾ ഉണ്ടായി.1889ൽ ആദ്യമായി ഇന്ത്യയിൽ കൊച്ചിയിലും 1892ൽ ആലപ്പുഴയിലും സഭാ ശാഖകൾ സ്ഥാപിതമായി. ഈ കാലഘട്ടത്തിൽ ആലപ്പുഴ മിഷന്റെ ചുമതല വഹിച്ചിരുന്നത് കർമലീത്താ സഭക്കാരാണ്.'സെൻറ് ട്രീസാസ് സ്കൂൾ 'എന്ന പേരിൽ ഒരു സ്കൂളും അവർ നടത്തിയിരുന്നു. കൊച്ചി രൂപത പുനഃസ്ഥാപിക്കപ്പെട്ടപ്പോൾ കർമ്മലീത്താ സഹോദരിമാർ എറണാകുളത്തേക്ക് മാറി.1892 ൽ ആസ്ഥാനത്തേക്ക് കനോഷ്യൻ സഭ അംഗങ്ങൾ ക്ഷണിക്കപ്പെട്ടു.1892 ൽ കനോഷ്യൻ സഹോദരിമാർ ആലപ്പുഴയിൽ സെന്റ് ജോസഫ്സ് കോൺവെൻറ് സ്ഥാപിച്ചു ഇന്നത്തെ സുപ്പീരിയറായിരുന്ന  റവ. മദർ റോസ്  ബിയാജി 'സെൻറ് ട്രീസാസ് സ്കൂൾ' ഏറ്റെടുത്ത് സെന്റ് ജോസഫ്സ് സ്കൂൾ എന്ന് നാമകരണം ചെയ്തു.1918 ൽ പ്രൈമറി സ്കൂളിന് ഗവൺമെന്റ് അംഗീകാരം ലഭിച്ചു.  അധികം വൈകാതെ 1919 ൽ അത് മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു.</big>'''

വരി 30: വരി 30:
'''<big>             1978 മുതൽ 1982 വരെയും 1985 മുതൽ 1989 വരെയും സിസ്റ്റർ ബിയാട്രിസ്   സ്കൂളിനെ സധൈര്യം നയിച്ച സാരഥിയായിരുന്നു. ഇക്കാലയളവിലാണ് സ്കൂൾ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി അദ്ധ്യാപക രക്ഷാകർതൃ സംഘടന രൂപം കൊണ്ടത്.</big>'''

'''<big>               1980 ൽ സെന്റ് ജോസഫ്സ് ഹൈസ്കൂൾ 'ഷഷ്ഠിപൂർത്തി' ആഘോഷിച്ചു. സി. ബിയാട്രിസിന്റെ സ്ഥലംമാറ്റ ത്തെ തുടർന്ന്  1982 ൽ ശ്രീമതി എലിസബത്ത്  കെ തോമസ് ഹെഡ്മിസ്ട്രസ്  ഇൻ ചാർജ് ആയി നിയമിതയായി.  തുടർന്ന് 1983 ജൂലൈ 18ന് റവ. സി. എലീശ  മാത്യു  ഹെഡ്മിസ്ട്രസായി സ്ഥാനമേറ്റു. 1984 ലും 1988 ലും മദർ  എലീശക്ക് ലീവ് എടുക്കേണ്ട  സാഹചര്യം ഉണ്ടായപ്പോൾ സി. ഫിനോമിന പി ജെ,യും  ശ്രീമതി മേരി കാതറിൻ ലോറൻസും യഥാക്രമം സ്കൂളിന്റെ സാരഥ്യം  വഹിക്കുകയുണ്ടായി. 1992 മാർച്ച് 31 ന് മദർ എലീശ  മാത്യു ഔദ്യോഗിക രംഗത്തുനിന്ന് വിരമിച്ചു.</big>'''
'''<big>               1980 ൽ സെന്റ് ജോസഫ്സ് ഹൈസ്കൂൾ 'ഷഷ്ഠിപൂർത്തി' ആഘോഷിച്ചു. സി. ബിയാട്രിസിന്റെ സ്ഥലംമാറ്റത്തെ തുടർന്ന്  1982 ൽ ശ്രീമതി എലിസബത്ത്  കെ തോമസ് ഹെഡ്മിസ്ട്രസ്  ഇൻ ചാർജ് ആയി നിയമിതയായി.  തുടർന്ന് 1983 ജൂലൈ 18ന് റവ. സി. എലീശ  മാത്യു  ഹെഡ്മിസ്ട്രസായി സ്ഥാനമേറ്റു. 1984 ലും 1988 ലും മദർ  എലീശക്ക് ലീവ് എടുക്കേണ്ട  സാഹചര്യം ഉണ്ടായപ്പോൾ സി. ഫിനോമിന പി ജെ,യും  ശ്രീമതി മേരി കാതറിൻ ലോറൻസും യഥാക്രമം സ്കൂളിന്റെ സാരഥ്യം  വഹിക്കുകയുണ്ടായി. 1992 മാർച്ച് 31 ന് മദർ എലീശ  മാത്യു ഔദ്യോഗിക രംഗത്തുനിന്ന് വിരമിച്ചു.</big>'''

'''<big>1992 ഏപ്രിൽ 1ന് സി. ഫിലോമിന  പി ജെ ഹെഡ്മിസ്ട്രസ്സായി ചാർജെടുത്തു. തുടർന്നുള്ള രണ്ട് എസ്. എസ്. എൽ. സി പരീക്ഷകളിലും നമ്മുടെ സ്കൂൾ ഉയർന്ന വിജയശതമാനം നേടുകയുണ്ടായി.1994 ഏപ്രിൽ 8-ന് സിസ്റ്റർ റോസിലി കുടകശ്ശേരി ചാർജെടുത്തു.</big>'''

59

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2237451" എന്ന താളിൽനിന്ന് ശേഖരിച്ചത്