"എ.എം.എൽ.പി.എസ്. മുല്ലപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. മുല്ലപ്പള്ളി (മൂലരൂപം കാണുക)
15:27, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox School | |||
====== '''ചരിത്രം''' ====== | ====== '''ചരിത്രം''' ====== | ||
മുൻ കൊണ്ടോട്ടി ഗ്രാമപഞ്ചായത്തിലെ കൊളത്തൂർ പ്രദേശത്താണ് മുല്ലപ്പള്ളി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ചരിത്രാതീത കാലത്തെ കുളത്തൂർ പ്രദേശം മുണ്ടപ്പലം, തുറക്കൽ, തലേക്കര വരെ നീണ്ടുനിൽക്കുന്നതാണ്. അക്കാലത്ത് പ്രദേശത്ത് നിരവധി കുളങ്ങളുണ്ടായിരുന്നു. തേവർക്കുളം, ചെമ്പ്രക്കുളം, തലേക്കരക്കുളം, വിരക്കുളം എന്നിങ്ങനെ കുളങ്ങളുള്ള പ്രദേശം കൊളത്തൂരായി മാറി എന്ന് ഐതീഹ്യം. | മുൻ കൊണ്ടോട്ടി ഗ്രാമപഞ്ചായത്തിലെ കൊളത്തൂർ പ്രദേശത്താണ് മുല്ലപ്പള്ളി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ചരിത്രാതീത കാലത്തെ കുളത്തൂർ പ്രദേശം മുണ്ടപ്പലം, തുറക്കൽ, തലേക്കര വരെ നീണ്ടുനിൽക്കുന്നതാണ്. അക്കാലത്ത് പ്രദേശത്ത് നിരവധി കുളങ്ങളുണ്ടായിരുന്നു. തേവർക്കുളം, ചെമ്പ്രക്കുളം, തലേക്കരക്കുളം, വിരക്കുളം എന്നിങ്ങനെ കുളങ്ങളുള്ള പ്രദേശം കൊളത്തൂരായി മാറി എന്ന് ഐതീഹ്യം. |