"ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
13:31, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(ഉപതാൾ സൃഷ്ടിച്ചു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ഒരു ഓടിട്ട കെട്ടിടം ,ഒരു ഷീറ്റ് ഇട്ട കെട്ടിടം ,2 കോൺക്രീററ് കെട്ടിടം എന്നിവയാണ് ക്ലാസ് മുറികൾ .വിശാലമായ കാളി സഥലം ,ഓപ്പൺ ഓഡിറ്റോറിയം ,സ്റ്റേജ് 4ശൂചി മുറികൾ ,ഒരു പാചകപ്പുരയും,സാധനങ്ങൾ സൂക്ഷിക്കുന്നമുറിയും ,കമ്പ്യൂട്ടർ മുറി ,ലൈബ്രറി ,എന്നിവയെ കൂടാതെ പ്രീ പ്രൈമറി കുട്ടികൾക്ക് വേണ്ടി വർണ്ണ കൂടാരവും ഉണ്ട് .കുടി വെള്ളത്തിനായി 2 കിണർ ഉണ്ട് .മലയോര മേഖ ല ആയതിനാൽ ചില സമയങ്ങളിൽജലക്ഷാമം അനുഭവപ്പെടാറുണ്ട് .ആ സമയത്തു ജലനിധിയുടെ പൈപ്പ് ലൈൻ ആശ്വാസ മാകുന്നു . |