"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:17, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 8: | വരി 8: | ||
== പ്രീ -പ്രൈമറി '''"ആട്ടവും പാട്ടും"''' ഉത്സവം(7-3-2024) == | == പ്രീ -പ്രൈമറി '''"ആട്ടവും പാട്ടും"''' ഉത്സവം(7-3-2024) == | ||
പ്രീ -സ്കൂളിൽ തയ്യാറാക്കിയിരിക്കുന്ന പ്രവർത്തന ഇടങ്ങളെ ഉപയോഗപ്പെടുത്തി കളിരീതിയിൽ നൽകുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ വികാസപരമായ ശേഷികൾ നേടാൻ കുട്ടിയെ സഹായിക്കുക എന്നതിനെ അടിസ്ഥാനമാക്കി പുല്ലൂർ ഗവൺമെൻറ് യുപി സ്കൂളിൽ "ആട്ടവും പാട്ടും" നടത്തി .ഈ വർഷം സ്കൂളുകളിൽ നടപ്പിലാക്കിയ കഥോൽസവം, വരയുത്സവം , തുടങ്ങിയ പരിപാടികളുടെ തുടർച്ചയായി ആണ് ഈ പദ്ധതി നടപ്പിലാക്കി കൊണ്ടിരിക്കുന്നത് .സ്കൂളിൽ തയ്യാറാക്കിയ പ്രവർത്തന ഇടങ്ങളെ ഉപയോഗപ്പെടുത്തി കുട്ടിക്കവിതകളും ,പാട്ടുകളും ,വായത്താരികളും ,അഭിനയ ഗാനങ്ങളും താളാത്മകമായി അവതരിപ്പിക്കുന്നതിനുള്ള വിവിധങ്ങളായ തന്ത്രങ്ങൾ തിരിച്ചറിയുക എന്നതാണ് ഇതിലൂടെ ലക്ഷ്യം ഇടുന്നത്. | പ്രീ -സ്കൂളിൽ തയ്യാറാക്കിയിരിക്കുന്ന പ്രവർത്തന ഇടങ്ങളെ ഉപയോഗപ്പെടുത്തി കളിരീതിയിൽ നൽകുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ വികാസപരമായ ശേഷികൾ നേടാൻ കുട്ടിയെ സഹായിക്കുക എന്നതിനെ അടിസ്ഥാനമാക്കി പുല്ലൂർ ഗവൺമെൻറ് യുപി സ്കൂളിൽ "ആട്ടവും പാട്ടും" നടത്തി .ഈ വർഷം സ്കൂളുകളിൽ നടപ്പിലാക്കിയ കഥോൽസവം, വരയുത്സവം , തുടങ്ങിയ പരിപാടികളുടെ തുടർച്ചയായി ആണ് ഈ പദ്ധതി നടപ്പിലാക്കി കൊണ്ടിരിക്കുന്നത് .സ്കൂളിൽ തയ്യാറാക്കിയ പ്രവർത്തന ഇടങ്ങളെ ഉപയോഗപ്പെടുത്തി കുട്ടിക്കവിതകളും ,പാട്ടുകളും ,വായത്താരികളും ,അഭിനയ ഗാനങ്ങളും താളാത്മകമായി അവതരിപ്പിക്കുന്നതിനുള്ള വിവിധങ്ങളായ തന്ത്രങ്ങൾ തിരിച്ചറിയുക എന്നതാണ് ഇതിലൂടെ ലക്ഷ്യം ഇടുന്നത്. | ||
== പുല്ലൂർ ഗവൺമെൻറ് യു.പി സ്കൂൾ '''നൂറാം വാർഷികാഘോഷം''' സംഘാടക സമിതി രൂപീകരിച്ചു(10.03.2024) == | |||
[[പ്രമാണം:12244-110.jpg|ലഘുചിത്രം]] | |||
[[പ്രമാണം:12244-111.jpg|ഇടത്ത്|ലഘുചിത്രം|128x128ബിന്ദു]] | |||
പുല്ലൂർ ഗവൺമെൻറ് യു.പി സ്കൂൾ നൂറാം വാർഷികാഘോഷം സംഘാടക സമിതി രൂപീകരിച്ചു . സ്കൂളിന്റെ നൂറാം വാർഷികം ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു .സംഘാടകസമിതി രൂപവൽക്കരണ യോഗം പഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദൻ ഉദ്ഘാടനം ചെയ്തു .പഞ്ചായത്തംഗം ടി .വി കരിയൻ അധ്യക്ഷനായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ചന്ദ്രൻ കരിച്ചേരി ,എം .വി. നാരായണൻ ,പി .പ്രീതി ,എ ഷീബ ഷാജി എടമുണ്ട ,നിഷ കൊടവലം ,എം വി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. |