"ജി എൽ പി എസ് സെന്റിനൽ റോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് സെന്റിനൽ റോക്ക് (മൂലരൂപം കാണുക)
11:46, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച്→ചരിത്രം
വരി 69: | വരി 69: | ||
1956 ലാണ് മീനാക്ഷി വിലാസ് എന്ന സ്കൂൾ തുടക്കം കുറിച്ചത്. വയനാട് ജില്ലയിലെ മേപ്പാടിയിൽ നിന്നും ഏകദേശം 10 കിലോമീറ്റർ അകലെയാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വയനാട് ജില്ലയിൽ കർഷകരും കർഷക തൊഴിലാളികളുമടങ്ങുന്ന സാധരണക്കാരായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേപ്പാടി പഞ്ചായത്തിലെ അട്ടമല ഏറാക്കുണ്ട് കോളനി, മീനാക്ഷി മമ്മിക്കുന്ന് കോളനി, കള്ളാടി തുടങ്ങിയ പ്രദേശങ്ങളിലെ സാധാരണക്കാരുടെ ഏക ആശ്രയമാണ് ഈ വിദ്യാലയം. എസ്റ്റേറ്റിലെ തമിഴ് വംശജർക്ക് വേണ്ടിയാണ് അട്ടമലയിലെ സെന്റനറി റോക്കിൽ ഈ വിദ്യാലയം ആരംഭിച്ചത്. 50 വർഷത്തോളം വാടക കെട്ടിടത്തിലായിരുന്നു ഈ സ്കൂൾ പ്രവർത്തിച്ച് വന്നിരുന്നത്. | 1956 ലാണ് മീനാക്ഷി വിലാസ് എന്ന സ്കൂൾ തുടക്കം കുറിച്ചത്. വയനാട് ജില്ലയിലെ മേപ്പാടിയിൽ നിന്നും ഏകദേശം 10 കിലോമീറ്റർ അകലെയാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വയനാട് ജില്ലയിൽ കർഷകരും കർഷക തൊഴിലാളികളുമടങ്ങുന്ന സാധരണക്കാരായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേപ്പാടി പഞ്ചായത്തിലെ അട്ടമല ഏറാക്കുണ്ട് കോളനി, മീനാക്ഷി മമ്മിക്കുന്ന് കോളനി, കള്ളാടി തുടങ്ങിയ പ്രദേശങ്ങളിലെ സാധാരണക്കാരുടെ ഏക ആശ്രയമാണ് ഈ വിദ്യാലയം. എസ്റ്റേറ്റിലെ തമിഴ് വംശജർക്ക് വേണ്ടിയാണ് അട്ടമലയിലെ സെന്റനറി റോക്കിൽ ഈ വിദ്യാലയം ആരംഭിച്ചത്. 50 വർഷത്തോളം വാടക കെട്ടിടത്തിലായിരുന്നു ഈ സ്കൂൾ പ്രവർത്തിച്ച് വന്നിരുന്നത്. | ||
2010 ൽ കള്ളാടിയിലെ മീനാക്ഷി എസ്റ്റേറ്റിൽ വിദ്യാലയം ആരംഭിക്കാൻ വേണ്ടി ഒരേക്കർ ഭൂമി സൗജന്യമായി ലഭിച്ചു. പുതിയ | 2010 ൽ കള്ളാടിയിലെ മീനാക്ഷി എസ്റ്റേറ്റിൽ വിദ്യാലയം ആരംഭിക്കാൻ വേണ്ടി ഒരേക്കർ ഭൂമി സൗജന്യമായി ലഭിച്ചു. പുതിയ കെട്ടിടത്തിൽ 2012-2013 കാലയളവിൽ മീനാക്ഷിവിലാസ് എസ്റ്റേറ്റ് തമിഴ് മീഡിയം സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഒരേക്കർ സൗജന്യമായി ലഭിച്ച ഭൂമിയിൽ മേപ്പാടി ഗ്രാമപഞ്ചായത്തിന്റെയും, എസ്.എസ്.എ ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ചപുതിയ കെട്ടിടത്തിൽ ഏഴ് വർഷമായി വിദ്യാലയം പ്രവർത്തിച്ച് വരുന്നു.. | ||
ചരിത്രവും സംസ്കാരവും പ്രകൃതിയും കൈകോർക്കുന്ന വയനാടിന്റെ മടിത്തട്ടിൽ വൈത്തിരി ഉപജില്ലയിൽ ഉൾപ്പെട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഈ വിദ്യാലയം കള്ളാടി യിലെയും സമീപ ഗ്രാമപ്രദേശത്തു കാരുടെയും വിദ്യയുടെയും വിജ്ഞാനത്തിന്റെയും സംഗമകേന്ദ്രമായി പ്രവർത്തിച്ച് വരുന്നു. | ചരിത്രവും സംസ്കാരവും പ്രകൃതിയും കൈകോർക്കുന്ന വയനാടിന്റെ മടിത്തട്ടിൽ വൈത്തിരി ഉപജില്ലയിൽ ഉൾപ്പെട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഈ വിദ്യാലയം കള്ളാടി യിലെയും സമീപ ഗ്രാമപ്രദേശത്തു കാരുടെയും വിദ്യയുടെയും വിജ്ഞാനത്തിന്റെയും സംഗമകേന്ദ്രമായി പ്രവർത്തിച്ച് വരുന്നു. | ||
വരി 81: | വരി 81: | ||
പൊതുസമൂഹത്തിന്റെ ക്രിയാത്മകമായ പങ്കാളിത്തം ഉറപ്പാക്കൽ വിദ്യാലയ വികസന സമിതികൾ രൂപീകരിച്ചു. | പൊതുസമൂഹത്തിന്റെ ക്രിയാത്മകമായ പങ്കാളിത്തം ഉറപ്പാക്കൽ വിദ്യാലയ വികസന സമിതികൾ രൂപീകരിച്ചു. | ||
1. സമഗ്ര ഗുണമേന്മ വിദ്യാലയ വികസന | 1. സമഗ്ര ഗുണമേന്മ വിദ്യാലയ വികസന പദ്ധതികൾ തയ്യാറാക്കൽ | ||
2.കുട്ടികളുടെ പഠനമികവിനു തടസം നില്ക്കുന്ന ഘടകങ്ങൾ കണ്ടെത്തി പരിഹരിക്കൽ | 2.കുട്ടികളുടെ പഠനമികവിനു തടസം നില്ക്കുന്ന ഘടകങ്ങൾ കണ്ടെത്തി പരിഹരിക്കൽ |