"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== ഇംഗ്ലീഷ്യ -2023 ചെമ്രക്കാട്ടൂർ ഗവണ്മെന്റ് എൽ പി സ്കൂളിന്റെ തനത് അക്കാദമിക പ്രവർത്തനമാണ് ഇംഗ്ലീഷ്യ 2023. ഇംഗ്ലീഷ് ഭാഷാപരിപോഷണ പരിപാടിയായ ==
== '''ഇംഗ്ലീഷ്യ -2023''' ==
ചെമ്രക്കാട്ടൂർ ഗവണ്മെന്റ് എൽ പി സ്കൂളിന്റെ തനത് അക്കാദമിക പ്രവർത്തനമാണ് ഇംഗ്ലീഷ്യ 2023. ഇംഗ്ലീഷ് ഭാഷാപരിപോഷണ പരിപാടിയായ 'ഇംഗ്ലീഷ്യ 2023' പരിപാടിക്ക് തുടക്കമായി. ഇംഗ്ലീഷ് ഭാഷയ്ക്ക് പ്രത്യേകം ഊന്നൽ നല്കിയ പ്രവർത്തനങ്ങളാണ് ഈ പരിപാടിയുടെ ഭാഗമായി വിദ്യാലയത്തിൽ നടപ്പിൽ വരുത്തുന്നത്. വായന, എഴുത്ത്, ആശയ വിനിമയം, ഗ്രാമർ തുടങ്ങിയ ഇംഗ്ലീഷ് ഭാഷാശേഷികളിൽ സ്കൂളിലെ മുഴുവൻ കുട്ടികളെയും പ്രാവീണ്യമുള്ളവരാക്കി  മാറ്റുകയാണീ പരിപാടിയുടെ ലക്ഷ്യം. ഇംഗ്ലീഷ് ഭാഷാവിദഗ്ധനായ ജോളി ജോസഫ് ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ പി.ടി.എ പ്രസിഡണ്ട് ഷഫീഖ് മാനു , പ്രധാനാധ്യാപകൻ ഇ.മുഹമ്മദ്, റഊഫ് റഹ്മാൻ കീലത്ത് , എം.പി. ടി .എ പ്രസിഡണ്ട് സോഫിയ എന്നിവർ സംസാരിച്ചു.
== '''ഹിരോഷിമ നാഗസാക്കി ദിനം''' ==
ഹിരോഷിമ നാഗസാക്കി ദിനത്തിൽ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളോട് കൂടി കുട്ടികൾ ചെമ്രക്കാട്ടൂർ അങ്ങാടിയിലൂടെ യുദ്ധവിരുദ്ധ റാലി നടത്തി. പി ടി എ പ്രസിഡന്റ്‌ ഷഫീക് ആദ്യക്ഷത വഹിച്ച പരിപാടിയിൽ എച് എം എ ഇ മുഹമ്മദ്‌ മാസ്റ്റർ സ്വാഗതം പറഞ്ഞു. നാട്ടിലെ ബി.എസ്. എഫ് ജവാൻ സുധീഷ് മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ കെ സാദിൽ, പി ടി എ വൈസ് പ്രസിഡന്റ്‌ സജീവ് മാസ്റ്റർ, എസ് എം സി ചെയർമാൻ മുസ്തഫ വെള്ളേരി എന്നിവർ സംസാരിച്ചു. കുട്ടികൾ യുദ്ധ വിരുദ്ധ പ്രഭാഷണം നടത്തി. ബി എസ് എഫ് ജവാൻ യുദ്ധ വിരുദ്ധ കയ്യൊപ്പ് ചാർത്തി പീസ് സ്‌ക്വാർ ഉദ്ഘാടനം ചെയ്തു. അധ്യാപകരും വിദ്യാർത്ഥി കളും നാട്ടുകാരും യുദ്ധ വിരുദ്ധ കയ്യൊപ്പ് ചാർത്തി.
== '''പോഷകോദയം -പ്രാതൽ പദ്ധതി''' ==
ഒഴിഞ്ഞ വയറുമായി പഠിക്കാനെത്തുന്ന കുട്ടികൾക്ക് ആശ്വാസമായി പോഷകോദയം പ്രാതൽ പദ്ധതി. ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിൽ വയറു നിറച്ചു കുടിക്കാൻ കുത്തരി കഞ്ഞിയാണ് വിളമ്പുന്നത്.
== '''പെൻ ബോക്സ്‌ ചലഞ്ച്''' ==
മാലിന്യ മുക്തം നവ കേരളം കർമ്മ പദ്ധതി യുടെ ഭാഗമായി മലപ്പുറം ജില്ലാ ശുചിത്വ മിഷൻ സംഘടിപ്പിക്കുന്ന "എഴുതി തീർന്ന സമ്പാദ്യം "പെൻ ബോക്സ്‌ ക്യാമ്പയിന്റെ ഭാഗമായി ചെമ്രക്കാട്ടൂർ എൽ പി സ്കൂളിലെ വിദ്യാർഥികൾ. പ്രസ്തുത പരിപാടിയിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ചതിനു പ്രശസ്തി പത്രത്തിനും അർഹരായി.
== '''സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ്''' ==
== '''സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ്''' ==
ജനാധിപത്യത്തിന്റെ ബാല പാഠ ങ്ങൾ പകർന്ന സ്കൂൾ തിരഞ്ഞെടുപ്പ് കുട്ടികളിൽ വലിയ ആവേശമുണ്ടാക്കി. പൊതു തിരഞ്ഞെടുപ്പിന്റെ എല്ലാ ചിട്ട വട്ടങ്ങളും പാലിച്ചു നടത്തിയ സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ് കുട്ടികൾക്ക് വലിയ ഒരു അനുഭവമായി. ഒരാഴ്‌ച മുമ്പ്‌തന്നെ നാമനിർദേശപത്രിക സമർപ്പിക്കലും ചിഹ്നങ്ങൾ നൽകലും ആവേശം പകർന്നു. ഇലക്ഷന്റെ തൊട്ട്‌മുമ്പ്‌ വരെ പ്രചരണം നടന്നത്‌ മത്സരബുദ്ധി വർദ്ധിപ്പിച്ചു. കമ്പ്യൂട്ടർ ചിഹ്നത്തിൽ മത്സരിച്ച 4എ ക്ലാസ്സിലെ ശ്രീലക്ഷ്മി യും കുട ചിഹ്നത്തിൽ മത്സരിച്ച 4സി ക്ലാസ്സിലെ ഫൈഹ എ പി യും തുല്യ വോട്ടുകൾ നേടി. നറുക്കെടുപ്പിലൂടെ ശ്രീലക്ഷ്മി സ്കൂൾ ലീഡർ ആയും ഫൈഹയെ സെക്കന്റ്‌ ലീഡർ ആയും തിരഞ്ഞെടുത്തു.സൈക്കിൾ ചിഹ്നത്തിൽ മത്സരിച്ച ദേവാഗിനെ വിദ്യാഭ്യാസ മന്ത്രി യായും കാർ ചിഹ്നത്തിൽ മത്സരിച്ച മുഹമ്മദ്‌ മിദ്‌ലാജിനെ ശുചി ത്വാരോഗ്യ മന്ത്രിയായും കണ്ണട ചിഹ്നത്തിൽ മത്സരിച്ച അബ്ദുൽ ഹാദിയെ ആഭ്യന്തര മന്ത്രിയായും ബൈക്ക് ചിഹ്നത്തിൽ മത്സരിച്ച ഷാദിൽ ഷാനെ പരിസ്ഥിതി കാർഷിക മന്ത്രിയായും മൊബൈൽ ചിഹ്നത്തിൽ മത്സരിച്ച അംന സി യെ കലാ കായിക മന്ത്രിയായും തിരഞ്ഞെടുത്തു.എല്ലാ കുട്ടികളും ഇവരെ പിന്തുണച്ച്‌ കൊണ്ട്‌ ആഹ്ലാദപ്രകടനങ്ങൾ നടത്തി.

വരി 10: വരി 24:
== '''ബഷീർ ദിനം''' ==
== '''ബഷീർ ദിനം''' ==
5-07-2023 ജൂലൈ 5 ന് ബഷീർ ദിനം വളരെ കെങ്കേമമായി തന്നെ ആചരിച്ചു. അദ്ദേഹത്തിന്റെ പ്രധാന കഥാപാത്രങ്ങളുടെ പുനരാവിഷ്കാരം നടത്തിയത്  കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു.ഡോക്യൂമെന്ററി പ്രദർശനവും ബഷീർ കൃതികൾ പരിചയപ്പെടുത്തലും അനുബന്ധമായി നടന്നു.

== '''ലഹരി വിരുദ്ധ ദിനം''' ==
26-06-2023  ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ചെമ്രക്കാട്ടൂർ പി. എച്. സി യിലെ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഷാജി സാർ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലി. അധ്യാപകരും വിദ്യാർത്ഥി കളും ചേർന്ന് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.

== '''വായന ദിനം''' ==
== '''വായന ദിനം''' ==
137

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2186159" എന്ന താളിൽനിന്ന് ശേഖരിച്ചത്