Jump to content
സഹായം

"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

photo uploaded
(photo uploaded)
(photo uploaded)
വരി 42: വരി 42:
രാവിലെ 9 മണിയോടെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ ആരംഭിച്ചു. പ്രധാനാധ്യാപിക ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ പതാക ഉയർത്തി തുടർന്ന് പതാക വന്ദനം നടന്നു .

75 സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ വിദ്യാർഥികളുടെ നൃത്തശില്പം അരങ്ങേറി. സ്വാതന്ത്ര്യസമര സേനാനികളുടെ വേഷമണിഞ്ഞ് വിദ്യാർത്ഥികൾ ആവേശത്തോടെ സ്വാതന്ത്ര്യദിന റാലിയിൽ പങ്കെടുത്തു .തുടർന്ന് തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. 2021 -22 വർഷത്തെ SSLC  വിജയികൾക്കുള്ള ഉപഹാര സമർപ്പണം നടന്നു .

[[പ്രമാണം:12073independence day.jpg|പകരം=independence day|നടുവിൽ|ചട്ടരഹിതം|294x294ബിന്ദു|[[പ്രമാണം:12073independence day22.jpg|പകരം=independence day|ലഘുചിത്രം|independence day]]independence day]]
'''ഓണാഘോഷം'''
അതിഗംഭീരമായാണ്  ഈ വർഷം ഓണം ആഘോഷിച്ചത്. രണ്ടുവർഷത്തെ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവായതിന് ശേഷമുള്ള ആദ്യ ഓണം വിദ്യാർഥികളും അധ്യാപകരും ആഘോഷമയമാക്കി .ഒന്നാംപാദ വാർഷിക പരീക്ഷകൾ പൂർത്തിയാക്കി ഓണാവധിക്ക് സ്‌കൂളുകൾ അടയ്ക്കുന്നതിന് മുമ്പ്  സെപ്റ്റംബർ 2 നു നടന്ന ഓണാഘോഷ പരിപാടികൾ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി. ഓരോ ക്ലാസുകളും മത്സരിച്ച് പൂക്കളം തീർക്കുകയും വിവിധ മത്സരങ്ങൾ നടക്കുകയും ചെയ്തു. വിഭവ സമൃദ്ധമായ ഓണസദ്യ ആഘോഷത്തിന് മാറ്റുകൂട്ടി. വിദ്യാർത്ഥി മാവേലിയായി എത്തിയത് കുട്ടികളിൽ കൗതുകം ഉളവാക്കി.
[[പ്രമാണം:ഓണാഘോഷം2022.jpg|പകരം=ഓണാഘോഷം|നടുവിൽ|ലഘുചിത്രം|ഓണാഘോഷം]]

==='''സ്നേഹാലയം സന്ദർശനം'''===
    ജി എച് എസ്  പുല്ലൂർ ഇരിയ ഗൈഡ്സ്  യൂണിറ്റിന്റെ നേതൃത്വത്തിൽ സ്നേഹാലയം സന്ദർശനം നടത്തി .  കുട്ടികൾ വിഭവ സമൃദ്ധമായ ഓണസദ്യ  സ്നേഹാലയം അന്തേവാസികൾ ക്കൊപ്പമിരുന്ന് കഴിക്കുകയും സ്നേഹം പങ്കുവെക്കുകയും ചെയ്തു   
[[പ്രമാണം:12073-snehalayam-2022.jpg|പകരം=snehalayam|ലഘുചിത്രം|snehalayam]]   

=== '''ഓണാഘോഷം''' ===
അതിഗംഭീരമായാണ്  ഈ വർഷം ഓണം ആഘോഷിച്ചത്. രണ്ടുവർഷത്തെ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവായതിന് ശേഷമുള്ള ആദ്യ ഓണം വിദ്യാർഥികളും അധ്യാപകരും ആഘോഷമയമാക്കി .ഒന്നാംപാദ വാർഷിക പരീക്ഷകൾ പൂർത്തിയാക്കി ഓണാവധിക്ക് സ്‌കൂളുകൾ അടയ്ക്കുന്നതിന് മുമ്പ്  സെപ്റ്റംബർ 2 നു നടന്ന ഓണാഘോഷ പരിപാടികൾ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി. ഓരോ ക്ലാസുകളും മത്സരിച്ച് പൂക്കളം തീർക്കുകയും വിവിധ മത്സരങ്ങൾ നടക്കുകയും ചെയ്തു. വിഭവ സമൃദ്ധമായ ഓണസദ്യ ആഘോഷത്തിന് മാറ്റുകൂട്ടി. വിദ്യാർത്ഥി മാവേലിയായി എത്തിയത് കുട്ടികളിൽ കൗതുകം ഉളവാക്കി.
[[പ്രമാണം:ഓണാഘോഷം2022.jpg|പകരം=ഓണാഘോഷം|നടുവിൽ|ലഘുചിത്രം|ഓണാഘോഷം]]
==='''സ്നേഹാലയം സന്ദർശനം'''===
    ജി എച് എസ്  പുല്ലൂർ ഇരിയ ഗൈഡ്സ്  യൂണിറ്റിന്റെ നേതൃത്വത്തിൽ സ്നേഹാലയം സന്ദർശനം നടത്തി .  കുട്ടികൾ വിഭവ സമൃദ്ധമായ ഓണസദ്യ  സ്നേഹാലയം അന്തേവാസികൾ ക്കൊപ്പമിരുന്ന് കഴിക്കുകയും സ്നേഹം പങ്കുവെക്കുകയും ചെയ്തു      

'''ഓസോൺദിന പരിപാടികൾ '''
'''ഓസോൺദിന പരിപാടികൾ '''
1,982

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2171369" എന്ന താളിൽനിന്ന് ശേഖരിച്ചത്