Jump to content
സഹായം

"ആർ. സി. എൽ. പി. എസ് കീഴാറൂർ/കുഞ്ഞെഴുത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== '''കേരളം''' ==
മലകളാൽ നിറഞ്ഞും
പുഴകളാൽ നിറഞ്ഞും
സുന്ദരമായൊരു  നാട്
അതാണെന്റെ കേരളം
നെൽവയലിൽ പച്ചപ്പും
തെങ്ങിൻ തണലും
നല്ല കാറ്റും വീശും
എന്തൊരു നല്ല കേരളം
ജൂവൽ
2.A
== '''കടങ്കഥകൾ''' ==
== '''കടങ്കഥകൾ''' ==
ഇട്ടാൽ പൊട്ടും ഇംഗ്ലീഷ് മുട്ട?
ഇട്ടാൽ പൊട്ടും ഇംഗ്ലീഷ് മുട്ട?
99

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2151498" എന്ന താളിൽനിന്ന് ശേഖരിച്ചത്