"ന്യു എൽ.പി.എസ്. പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ന്യു എൽ.പി.എസ്. പൊന്നാനി (മൂലരൂപം കാണുക)
23:08, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച്ചരിത്രം ചേ൪ത്തു
No edit summary |
19527-wiki (സംവാദം | സംഭാവനകൾ) (ചരിത്രം ചേ൪ത്തു) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ പൊന്നാനി ഉപജില്ലയിലെ പൊന്നാനി മുൻസിപാലിറ്റിയിൽ 31-ാം മുൻസിപ്പൽ വാർഡിൽ സ്ഥിതി ചെയ്യുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ന്യൂ എൽ.പി. വിദ്യാലയം{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=പൊന്നാനി | |സ്ഥലപ്പേര്=പൊന്നാനി | ||
|വിദ്യാഭ്യാസ ജില്ല=തിരൂർ | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
വരി 61: | വരി 60: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | 1947 കാലഘട്ടത്തിലാണ്ന്യൂ എൽ.പി. സ്കൂൾ ആരംഭിച്ചത്.പൊന്നാനി സബ്ജില്ലയിലെ ആദ്യകാല എലിമെൻ്ററി സ്കൂളുകളിൽ ഒന്നാണ് ന്യൂ . എൽ .പി. സ്കൂൾ. പ്രശസ്തരായി തീർന്ന ഒട്ടേറെ പ്രതിഭകൾ സ്കൂളിൻ്റെ പ്രകാശമായി മാറിയിട്ടുണ്ട്. പഴയ കാലങ്ങളിൽ വളർന്നു വന്നഈ എലിമെൻ്ററി സ്കൂൾ പിന്നീട് ഗൗരിടീച്ചർടെ സ്കൂൾ എന്ന പേരിലും അറിയപ്പെട്ടിരുന്നു .ഈ സ്കൂളിൽ ആദ്യകാല പ്രവർത്തകരായിരുന്ന പലരും ഇന്ന് മൺ മറഞ്ഞിരിക്കുന്നു....പ്രശസ്തരായ അധ്യാപകരിൽ എഴുത്തച്ഛൻ മാസ്റ്റർ, ഗൗരി ടീച്ചർ തുടങ്ങിയ നിരവധി മഹാപ്രതിഭകളായ അധ്യാപകരുടെ നിസ്തുല സേവനത്തിൻ്റെദീപനാളങ്ങൾ ഇന്നും സ്കൂളിന് ഒരു വഴികാട്ടിയാണ്. വളരെ ചുരുക്കം എണ്ണം കുട്ടികളോടു കൂടി ആരംഭിച്ച ആദ്യകാല എലിമെൻ്ററി സ്കൂളിൻ്റെ ശൈശവ ദശയിൽ നിന്ന് അതിൻ്റെ എല്ലാവിധ കുറവുകളെയും മറികടന്ന് പൊൻതിളക്കമാർന്ന നിറവിൽ എത്തിനിൽക്കുന്നു ഇന്നത്തെ ന്യൂ എൽ.പി.സ്കൂൾ. പല മഹാരഥൻമാരുംപഠിച്ച് ഉന്നത നിലയിൽ എത്തിച്ചേരുകയും നാടിൻ്റെ വികസനത്തിൽ കർമ്മോത്സുകരായി മാറിയിട്ടുമുണ്ട് ..ഈ വിദ്യാലയ മുറ്റത്ത് നിന്ന് അറിവിൻ്റെ ആദ്യക്ഷരങ്ങൾ നേടിയെടുത്തവർ ഇന്നും സ്നേഹത്തോടെ ഓർക്കുന്ന പേരാണ് ന്യൂ എൽ.പി സ്കൂൾ .കലാരംഗത്തും, കായിക രംഗത്തും ശാസ്ത്ര - ഗണിതശാസ്ത മത്സര വേദികളിലും മിന്നും പ്രകടനങ്ങൾ തന്നെയാണ് പൊന്നാനിയുടെ ന്യൂ.എൽ.പി നേടിയിട്ടുള്ളത്. എൽ.എസ് എസ്, എഴുത്തച്ഛൻ എൻ്റോവ്മെൻ്റ്, മറ്റ് മത്സര രംഗങ്ങളിലും ഇന്നും ന്യൂ എൽ പി യുടെ കുട്ടികൾ പൊൻ താരങ്ങൾ തന്നെ ..... | ||
{| class="wikitable" | |||
| | |||
|} | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* എസ്.പി.സി | * എസ്.പി.സി | ||
വരി 95: | വരി 98: | ||
| | | | ||
|} | |} | ||
== ചിത്രശാല == | == ചിത്രശാല == | ||
വരി 101: | വരി 103: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ചാവക്കാട് -പൊന്നാനി- തിരൂർ ദേശീയ പാതയിൽ നിന്ന് 1 കിലോമീറ്റർ പടിഞ്ഞാറ് മാറിസി.വി. ജംഗ്ഷൻ - ചന്തപടി റോഡിൽ എ.വി.ഹയർ സെക്കൻ്ററി സ്കൂൾ | |||
സ്റ്റോപിൽ നിന്ന് നായരങ്ങാടി റോഡിൽ 200 മീറ്റർ തെക്കോട്ട് മാറി ന്യൂ. എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു | |||
{| class="wikitable" | |||
| | |||
|} | |||
{{#multimaps: 10.781624387854686, 75.94007472150525 | zoom=13 }} | {{#multimaps: 10.781624387854686, 75.94007472150525 | zoom=13 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |