Jump to content
സഹായം

"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

photo uploaded
(photo uploaded)
വരി 8: വരി 8:
വിദ്യാലയത്തിന് 'തണൽ' ഒരുക്കി സ്ക്കൂൾ ഇക്കോ ക്ലബ്ബ്......

ജി എച്ച് എസ് പുല്ലൂർ ഇരിയ വിദ്യാലയ ഹരിതവത്ക്കരണത്തിന് തുടക്കമായി.സ്ക്കൂൾ ഇക്കോ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഈ അധ്യയന വർഷാരംഭത്തിൽ 'തണൽ' എന്ന പേരിൽ പ്രത്യേക ഹരിതവത്ക്കരണ പദ്ധതി രൂപകല്പന ചെയ്തു.ചെങ്കൽപ്പാറ നിറഞ്ഞ വിദ്യാലയ പ രിസരത്ത് ചെടികൾ നട്ടുപരിപാലിക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്.ഈ വെല്ലുവിളി ഏറ്റെടുത്തു കൊണ്ട് വേരോട്ടത്തിനായി ചെങ്കൽ പാറ പൊട്ടിച്ച് മണ്ണും കമ്പോസ്റ്റും നിറച്ച് പ്രത്യേക കുഴികൾ തയ്യാറാക്കി അതിലാണ് മരത്തൈകൾ നട്ടുപിടിപ്പിച്ചത്.നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സാമ്പത്തിക പിന്തുണയോടെയാണ് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കിയത്.  ' തണൽ 'പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ ഫോറസ്റ്റ് ഓഫീസർ ശ്രീ.ധനേഷ് കുമാർ അവർകൾ നിർവ്വഹിച്ചു. പരിസ്ഥിതി വാരാഘോഷ ഉദ്ഘാടനവും സ്ക്കൂൾ ഇക്കോ ക്ലബ്ബ് ഉദ്ഘാടനവും കാസറഗോഡ് ജില്ലാ പരിസ്ഥിതി സമിതി പ്രസിഡണ്ട് അഡ്വ.T. V രാജേന്ദ്രൻ നിർവ്വഹിച്ചു. പരിസ്ഥിതി വാരാചരണത്തിൻ്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള ഉപഹാര സമർപ്പണം പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീമതി രജനി. P നിർവ്വഹിച്ചു.ചടങ്ങിൽ ഇക്കോ ക്ലബ് കൺവീനർ ശ്രീ.ടി.രാജേഷ്കുമാർ സ്വാഗതം ആശംസിച്ചു. PTAപ്രസിഡണ്ട് ശ്രീമതി. സുനിത. V V അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ.വിനയൻ .E നന്ദിയും സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.ഷോളി .M.സെബാസ്റ്റ്യൻ, SMC ചെയർമാൻ ശ്രീ.സുഗുണൻ TV എന്നിവർ ആശംസയും അർപ്പിച്ചു.

[[പ്രമാണം:12073Thanal2022.jpg|പകരം=Thanal2022|ലഘുചിത്രം|264x264ബിന്ദു|Thanal2022]]
[[പ്രമാണം:12073Thanal2022-2.jpg|പകരം=12073Thanal2022-2|നടുവിൽ|ലഘുചിത്രം|230x230ബിന്ദു|12073Thanal2022-2]]

==='''വായനാ മാസാചരണം '''===
==='''വായനാ മാസാചരണം '''===
വരി 25: വരി 26:
==='''കർഷക ദിനം '''===
==='''കർഷക ദിനം '''===
ജി. എച്ച്. എസ് പുല്ലൂർ ഇരിയ പരിസ്ഥിതി ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ കർഷക ദിനം സമുചിതമായി ആചരിച്ചു.  ചെങ്കൽ പാറയിൽ കഠിനാദ്ധ്വാനത്തിലൂടെ  കൃഷിയിൽ വിജയഗാഥ രചിക്കുകയും ജൈവ പച്ചക്കറി കൃഷിയിലൂടെ ശ്രദ്ധേയനാവുകയും ചെയ്ത ഇരിയ കാട്ടുമാടത്തെ കർഷകനായ ശ്രീ ഔസേപ്പിനെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചു. സ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷോളി എം സെബാസ്‌റ്റ്യൻ അദ്ദേഹത്തെ പൊന്നാടയണിയിച്ചു.  തന്റെ ദീർഘനാളത്തെ  കാർഷിക അനുഭവങ്ങൾ അദ്ദേഹം കുട്ടികളുമായി പങ്കു വച്ചു. അദ്ദേഹത്തിന്റെ കൃഷിയിട സന്ദർശനം കുട്ടികൾക്ക് പുത്തനറിവുകൾ നൽകി.കൃഷിയിടത്തെ മികച്ച നാടൻ തെങ്ങിൻ തൈ ശ്രീ ഔസേപ്പ് പി. ടി. എ പ്രസിഡണ്ട് ശ്രീ വി ശിവരാജിന് സമ്മാനിച്ചു. അത് സ്കൂൾ കോമ്പൗണ്ടിൽ നട്ടു കൊണ്ട് ഇക്കോ ക്ലബ്ബംഗങ്ങൾ കാർഷിക പ്രവർത്തനോദ്ഘാടനം നടത്തി. തുടർന്ന് മുഴുവൻ ഇക്കോ ക്ലബ്ബ് അംഗങ്ങളും ഇരിയയിലെ കാർഷിക നേഴ്സറി സന്ദർശിച്ചു. വ്യത്യസ്ത തരം ചെടികൾ , ഫലവൃക്ഷങ്ങൾ എന്നിവ പരിചയപ്പെട്ടു. ബഡ്ഡിങ്ങ് , ഗ്രാഫ്റ്റിങ്ങ് , ലയറിങ്ങ് തുടങ്ങിയവയിൽ ലഭിച്ച വിശദമായ പ്രായോഗിക പാഠത്തിലൂടെ കുട്ടികൾ പുതിയ കൃഷി പാഠങ്ങൾ ഏറ്റു വാങ്ങി. സ്കൂൾ ഹെസ്മിസ്ട്രസ് ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ , പി.ടി എ പ്രസിഡന്റ് ശ്രീ ശിവരാജ് വി, ഇക്കോ ക്ലബ്ബ് കൺവീനർ ടി. രാജേഷ് കുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി .

[[പ്രമാണം:12073-Karshakadinam2022.jpg|പകരം=Karshakadinam2022|നടുവിൽ|ലഘുചിത്രം|258x258ബിന്ദു|Karshakadinam2022]]
[[പ്രമാണം:കർഷകദിനം pullur eriya.jpg|നടുവിൽ|ലഘുചിത്രം|കർഷകദിനം pullur eriya.jpg]]

വരി 77: വരി 79:
മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിൻറെ വിപുലമായ പ്രചാരണ പരിപാടികൾക്ക്  (ഒക്ടോബർ 6) തുടക്കമായി . നവംബർ 1 കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം. സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാർഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും വിപുലമായ പരിപാടികളോടെ ഉദ്ഘാടന ചടങ്ങ്‌ നടന്നു . 10 മണിക്ക് സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലെയും പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു .  കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തത് . പ്രസംഗം പ്രദർശിപ്പിക്കാനുള്ള സംവിധാനം  വിദ്യാലയത്തിൽ ഒരുക്കിയിരുന്നു . വിദ്യാർത്ഥികൾക്കുള്ള ബോധവൽക്കരണ ക്ലാസിനു ശേഷം പരിസര ശുചീകരണവും നടന്നു .

=== വന്യജീവിവാര ===
ഒക്‌ടോബർ 2 മുതൽ 8 വരെ ആഘോഷിക്കുന്ന വന്യജീവിവാരത്തോടനുബന്ധിച്ച് വന്യജീവിസംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനും  അവബോധം വർദ്ധിപ്പിക്കുന്നതിനുമായി വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ലോവർ പ്രൈമറി, അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി പ്രകൃതിയേയും വന്യജീവികളേയും അടിസ്ഥാനമാക്കി പെൻസിൽ ഡ്രോയിംഗ്,  വാട്ടർ കളർ പെയിന്റിംഗ് എന്നീ ഇനങ്ങളിലും ഹൈസ്‌കൂൾ, വിദ്യാർത്ഥികൾക്കായി ക്വിസ്, ഉപന്യാസം, പ്രസംഗം, പെൻസിൽ ഡ്രോയിംഗ്,  വാട്ടർകളർ പെയിന്റിംഗ് ഇനങ്ങളിലും മത്സരങ്ങൾ സംഘടിപ്പിച്ചു.വനവും വന്യജീവികളും അതിൻ്റെ തനതായ ആവാസവ്യവസ്ഥയിൽ  സംരക്ഷിക്കപ്പെടേണ്ടത് ആണെന്ന  അവബോധം സമൂഹത്തിൽ ഉണ്ടാക്കി എടുക്കേണ്ടത് സർക്കാരിൻ്റെയോ വനം വകുപ്പിൻ്റെയോ മാത്രം കടമയല്ല, മറിച്ച് സമൂഹത്തിൻ്റെയും ഒരോ പൗരൻ്റെയും കൂടി കടമയാണ് എന്ന ബോധം കുട്ടികളിൽ ഉളവാക്കുന്നതിന് പ്രതിജ്ഞ ചെയ്തു.

===''' സ്കൂൾ കലോത്സവം '''===
===''' സ്കൂൾ കലോത്സവം '''===
വരി 116: വരി 119:

ലഹരിക്കെതിരെ പോരാടാം സന്ദേശം
ലഹരിക്കെതിരെ പോരാടാം സന്ദേശം
[[പ്രമാണം:12073Keralappiravi2022.jpg|പകരം=12073Keralappiravi2022|നടുവിൽ|ലഘുചിത്രം|12073Keralappiravi2022]]

പ്രീ പ്രൈമറി കുട്ടികളുടെ കായിക മത്സരങ്ങൾ
 
=== പ്രീ പ്രൈമറി കുട്ടികളുടെ കായിക മത്സരങ്ങൾ ===
ജിഎച്ച്എസ് പുല്ലൂർ ഇരിയ പ്രീ പ്രൈമറി കുട്ടികളുടെ കായിക മത്സരങ്ങൾ 2022 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ നടന്നു 50 മീറ്റർ ഓട്ടം പൊട്ടറ്റോ ഗാതെറിംഗ് , സ്റ്റാൻഡിംഗ്  ബ്രോഡ് ജംപ് എന്നിവ ഉണ്ടായിരുന്നു

1,982

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2131822" എന്ന താളിൽനിന്ന് ശേഖരിച്ചത്