ജി.എൽ..പി.എസ് ഊരകം മേൽമുറി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
11:11, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}കമ്പ്യൂട്ടർ ലാബ് | ||
ഐടി പഠനത്തിന് മികച്ച സൗകര്യം ഏർപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് നവീകരിച്ച കമ്പ്യൂട്ടർ റൂം 2019 ൽ ഉദ്ഘാടനം ചെയ്തത്. അഞ്ച് ലാപ്ടോപ്പ് കമ്പ്യൂട്ടറുകളും പ്രൊജക്ടർ, ടിവി എന്നിവയും ഈ ലാബിൽ സജ്ജീകരിച്ചിട്ടുണ്ട്. ഐടി അധിഷ്ഠിത വിദ്യാഭ്യാസത്തിനും ഐടി പരിശീലനത്തിനും കമ്പ്യൂട്ടർലാബ് വളരെ പ്രയോജനം ചെയ്യുന്നു. | ഐടി പഠനത്തിന് മികച്ച സൗകര്യം ഏർപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് നവീകരിച്ച കമ്പ്യൂട്ടർ റൂം 2019 ൽ ഉദ്ഘാടനം ചെയ്തത്. അഞ്ച് ലാപ്ടോപ്പ് കമ്പ്യൂട്ടറുകളും പ്രൊജക്ടർ, ടിവി എന്നിവയും ഈ ലാബിൽ സജ്ജീകരിച്ചിട്ടുണ്ട്. ഐടി അധിഷ്ഠിത വിദ്യാഭ്യാസത്തിനും ഐടി പരിശീലനത്തിനും കമ്പ്യൂട്ടർലാബ് വളരെ പ്രയോജനം ചെയ്യുന്നു. | ||
==ലൈബ്രറി== | == ലൈബ്രറി == | ||
രണ്ടായിരത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. നോവൽ, കഥ, ചെറുകഥ, യാത്രാവിവരണം, കവിത, കടങ്കഥ, ചരിത്രം തുടങ്ങിയ വിവിധ സാഹിത്യ മേഖലകളെ സ്പർശിക്കുന്ന പുസ്തകങ്ങളും വിവിധ വിജ്ഞാനശാഖകളെ കുറിച്ച് പ്രതിപാദിക്കുന്ന റഫറൻസ് ഗ്രന്ഥങ്ങളും സ്കൂൾ ലൈബ്രറിയിൽ ലഭ്യമാണ്. | രണ്ടായിരത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. നോവൽ, കഥ, ചെറുകഥ, യാത്രാവിവരണം, കവിത, കടങ്കഥ, ചരിത്രം തുടങ്ങിയ വിവിധ സാഹിത്യ മേഖലകളെ സ്പർശിക്കുന്ന പുസ്തകങ്ങളും വിവിധ വിജ്ഞാനശാഖകളെ കുറിച്ച് പ്രതിപാദിക്കുന്ന റഫറൻസ് ഗ്രന്ഥങ്ങളും സ്കൂൾ ലൈബ്രറിയിൽ ലഭ്യമാണ്. | ||
വരി 13: | വരി 13: | ||
==വിപുലമായ കുടിവെള്ളസൗകര്യം== | ==വിപുലമായ കുടിവെള്ളസൗകര്യം== | ||
പഞ്ചായത്ത് ഭരണസമിതിയുടെ സഹായത്തോടെ കുട്ടികൾക്ക് കുടിവെള്ളം ഫിൽറ്റർ ചെയ്തു ഉപയോഗപ്പെടുത്താവുന്ന രീതിയിൽ കുടിവെളള സൗകര്യം വിദ്യാലയത്തിൽ ലഭ്യമാണ്. | പഞ്ചായത്ത് ഭരണസമിതിയുടെ സഹായത്തോടെ കുട്ടികൾക്ക് കുടിവെള്ളം ഫിൽറ്റർ ചെയ്തു ഉപയോഗപ്പെടുത്താവുന്ന രീതിയിൽ കുടിവെളള സൗകര്യം വിദ്യാലയത്തിൽ ലഭ്യമാണ്. | ||
[[പ്രമാണം:19830-Schoolbuilding.resized.jpg|ഇടത്ത്|ലഘുചിത്രം|സ്കൂളിന്റെ പ്രധാന കെട്ടിടം]] | |||
== സ്കൂൾ കെട്ടിടം == |