ഗവ.യു പി എസ് പൂവക്കുളം (മൂലരൂപം കാണുക)
16:00, 29 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഫെബ്രുവരി→വായനാ മുറി
No edit summary |
|||
വരി 69: | വരി 69: | ||
അയിരത്തിൽപരം പുസ്തകങ്ങളും ആനുകാലികങ്ങളുമായി വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്. മലയാളം,ഇംഗ്ലീഷ്,ഹിന്ദി ഭാഷകളിലായി കഥകൾ,കവിതകൾ ജീവചരിത്രങ്ങൾ ശാസ്ത്രഗ്രന്ഥങ്ങൾ,ഗണിതശാസ്‌ത്രഗ്രന്ഥങ്ങൾ, ചരിത്രപുസ്തകങ്ങൾ, നിഘണ്ടുക്കൾ ,പ്രൊജക്റ്റ് ബുക്കുകൾ ,പസിലുകൾ ,കടംകഥകൾ എന്നിവയുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്. | അയിരത്തിൽപരം പുസ്തകങ്ങളും ആനുകാലികങ്ങളുമായി വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്. മലയാളം,ഇംഗ്ലീഷ്,ഹിന്ദി ഭാഷകളിലായി കഥകൾ,കവിതകൾ ജീവചരിത്രങ്ങൾ ശാസ്ത്രഗ്രന്ഥങ്ങൾ,ഗണിതശാസ്‌ത്രഗ്രന്ഥങ്ങൾ, ചരിത്രപുസ്തകങ്ങൾ, നിഘണ്ടുക്കൾ ,പ്രൊജക്റ്റ് ബുക്കുകൾ ,പസിലുകൾ ,കടംകഥകൾ എന്നിവയുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്. | ||
=== | === വായനമുറി === | ||
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.ഒഴിവുസമയങ്ങളിൽ കുട്ടികൾ വായനമുറിയിൽ വന്നിരുന്ന് പുസ്തകങ്ങൾ വായിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു.കൂടാതെ ഓരോ ക്ലാസ്സിനും ക്ലാസ് ലൈബ്രറിയും ഉണ്ട്. | കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.ഒഴിവുസമയങ്ങളിൽ കുട്ടികൾ വായനമുറിയിൽ വന്നിരുന്ന് പുസ്തകങ്ങൾ വായിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു.കൂടാതെ ഓരോ ക്ലാസ്സിനും ക്ലാസ് ലൈബ്രറിയും ഉണ്ട്. | ||
വരി 107: | വരി 107: | ||
2022-23 അധ്യയന വർഷം മുതൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം പ്രവർത്തനം സ്കൂളിൽ ആരംഭിച്ചു. | 2022-23 അധ്യയന വർഷം മുതൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം പ്രവർത്തനം സ്കൂളിൽ ആരംഭിച്ചു. | ||
നിലവിൽ 5 ,6 ക്ലാസിലെ കുട്ടികളാണ് ഇതിലെ അംഗങ്ങൾ .'''<nowiki/>'സേവനം സഹജീവനം'''<nowiki/>' എന്ന ആപ്ത വാക്യത്തോടെ പ്രവർത്തിക്കുന്ന സ്കൂൾ സോഷ്യൽ സർവീസ് സ്കീം കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും സേവന മനോഭാവവും വളർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. | നിലവിൽ 5 ,6 ക്ലാസിലെ കുട്ടികളാണ് ഇതിലെ അംഗങ്ങൾ .'''<nowiki/>'സേവനം സഹജീവനം'''<nowiki/>' എന്ന ആപ്ത വാക്യത്തോടെ പ്രവർത്തിക്കുന്ന സ്കൂൾ സോഷ്യൽ സർവീസ് സ്കീം കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും സേവന മനോഭാവവും വളർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. | ||
=='''നേട്ടങ്ങൾ'''== | =='''നേട്ടങ്ങൾ'''== |