Jump to content
സഹായം

"സെന്റ് മാത്യൂസ് എൽ പി എസ് കടനാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
1916 ൽ കടനാട് പള്ളിയുടെ കുരിശിന്തൊട്ടിയുടെ  തെക്ക് വശത്ത് സെന്റ്‌ .അഗസ്റ്റിൻ എൽ.പി. സ്കൂൾ എന്നാ പേരിൽ ഒരു ല്പ് സ്കൂൾ പ്രവർത്തിച്ചിരുന്നു. 1933 ൽ കടനാട് തോടിനു മറുകരയിൽ പാലതുംതലക്കൽ പറമ്പിൽ ഈ സ്കൂൾ മാറ്റി പ്രവർത്തനം തുടർന്നു. പിന്നീട് 1953 ൽ കടനാട്ടിൽ ഹൈസ്കൂൾ അനുവദിച്ചപ്പോൾ  സെന്റ്. അഗസ്റ്റിൻ എൽ.പി.സ്കൂൾ - സെന്റ്. മാത്യൂസ്‌ എൽ.പി സ്കൂളിൽ ലയിപ്പിച്ചു. സെന്റ്. അഗസ്റ്റിൻഫൊറോന ചർച്ച് കടനാട്, പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ്‌ എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ്‌ സ്ക്കൂൾ പ്രവർത്തിക്കുന്നത്‌. ഈ ഏജൻസിക്കു കീഴിൽ 41 ഹൈസ്ക്കൂളുകളും 15 ഹയർ സെക്കൻഡറി സ്ക്കൂളുകളും പ്രവർത്തിക്കുന്നു. 2020-21 ൽ പുതുക്കി പണിയാൻ ആരംഭിച്ച സ്കൂൾകെട്ടിടം 2021 സെപ്‌റ്റംബർ 21 നു അഭിവന്ദ്യ പിതാവ് മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിച്ചു.
 
ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും റവ.ഫാ.ബെർകുമാൻസ് കുന്നുംപുറം, കോർപ്പറേറ്റ്‌ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ റവ.ഫാ അഗസ്റ്റിൻ അരഞ്ഞാണിപുത്തൻപുര, അസിസ്റ്റന്റ് മാനേജർ ഫാ. ജോബി തെരുവിക്കൽ, ഹെഡ്സ്ട്രെമിസ് ആയി സിസ്റ്റർ ഫാൻസി അഗസ്റിനും, സേവനം ചെയ്തു വരുന്നു. പഠന, കലാ, കായിക രംഗങ്ങളിൽ പുതിയ പൊൻതൂവലുകൾ കൂട്ടിച്ചേർക്കുന്ന സെൻറ് മാത്യൂസ് എൽ പി സ്കൂൾ  തലയെടുപ്പോടെ 'തമസോമാ ജ്യോതിർഗമയാ' എന്ന ബ്രഹാദാരണ്യകോപനിഷത്ത് മന്ത്രവുമായി ആയിരകണക്കിന് വിദ്യാർത്ഥികൾക്ക് അറിവിൻറെറ വെളിച്ചം പകരുന്നു. കലാകായിക പഠന രംഗങ്ങളിൽ ഉന്നതമായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ട്‌ ജില്ലയിലെ ഒന്നാംനിര സ്കൂളുകളുടെ തലത്തിൽ ഈ സ്കൂൾ എത്തിനിൽക്കുന്നു.{{PSchoolFrame/Pages}}
157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2106714" എന്ന താളിൽനിന്ന് ശേഖരിച്ചത്