"ഗവ. എൽ. പി. എസ്സ്.പുതുമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75: വരി 75:
കിളിമാനൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി  ചെയ്യുന്ന ഈ സ്കൂൾ 1926ൽ പുതുമംഗലം മാധവവിലാസത്തിൽ ശ്രീ.കേശവപിള്ള ഒറ്റമുറിയിലുള്ള ഓലപ്പുരയിൽ ഒരു എയ്ഡഡ് സ്കൂളായി ആരംഭിച്ചു.

ആദ്യത്തെ ഹെഡ്മാസ്റ്ററും അദ്ധ്യാപകനും സ്ഥാപകനായിരുന്ന ശ്രീ.കേശവപിള്ള സാറായിരുന്നു. ആരൂർ ഇടയിലഴികത്തു വീട്ടിൽ ശ്രീ. കുട്ടനായിരുന്നു ആദ്യത്തെ വിദ്യാർത്ഥി. 1948 ൽ  സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു.ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയായിരുന്ന ശ്രീ രാധാകൃഷ്ണനുണ്ണിത്താൻ അമേരിക്കയിലെ ടെക്‌സാസ്  സർവകലാശാലയിലെ പ്രൊഫസറായിരുന്നു.

== ഭൗതികസൗകര്യങ്ങൾ ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==   
== പാഠ്യേതര പ്രവർത്തനങ്ങൾ ==   
2,143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2105779" എന്ന താളിൽനിന്ന് ശേഖരിച്ചത്