Jump to content
സഹായം

"ശ്രീ അയ്യങ്കാളി മെമ്മോറിയൽ ജി.എം.ആർ.എസ്. വെള്ളായണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|S A M Govt M R S S Vellayani}}
{{prettyurl|S A M Govt M R S S Vellayani}}
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=വെള്ളായണി
|സ്ഥലപ്പേര്=വെള്ളായണി
വരി 16: വരി 14:
|സ്ഥാപിതമാസം=03
|സ്ഥാപിതമാസം=03
|സ്ഥാപിതവർഷം=2001
|സ്ഥാപിതവർഷം=2001
|സ്കൂൾ വിലാസം= ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ.മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ വെള്ളായണി , വെള്ളായണി
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=വെള്ളായണി
|പോസ്റ്റോഫീസ്=വെള്ളായണി
|പിൻ കോഡ്=695522
|പിൻ കോഡ്=695522
വരി 63: വരി 61:
|logo_size=50px
|logo_size=50px
}}  
}}  
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ശ്രീ അയ്യങ്കാളി മെമ്മോറിയൽ ജി.എം.ആർ.എസ്. വെള്ളായണി
== ചരിത്രം ==
== ചരിത്രം ==
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലുള്ള സ്പോർട്സിൽ അഭിരുചിയുള്ള വിദ്യാർത്ഥികൾക്കായി മുൻപ് പട്ടികജാതി വികസന വകുപ്പിൻറെ നിയന്ത്രണത്തിൽ 1990-91 ൽ സ്ഥാപിച്ചിരുന്ന സ്പോർട്സ് ഹോസ്റ്റലുകളെ പരിവർത്തനപ്പെടുത്തി 2002 ൽ ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ ആരംഭിച്ചു. കേരള കാർഷിക സർവ്വകലാശാലയുടെ വെള്ളായണിയിലുള്ള  കാർഷിക കോളേജ് കാമ്പസിൽ കാർഷിക സർവ്വകലാശാലയുമായി 1998 ൽ ഏർപ്പെട്ട ധാരണാപത്രം പ്രകാരം ലഭിച്ച സ്ഥലത്താണ് സ്കൂൾ സ്ഥാപിച്ചത്.  
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലുള്ള സ്പോർട്സിൽ അഭിരുചിയുള്ള വിദ്യാർത്ഥികൾക്കായി മുൻപ് പട്ടികജാതി വികസന വകുപ്പിൻറെ നിയന്ത്രണത്തിൽ 1990-91 ൽ സ്ഥാപിച്ചിരുന്ന സ്പോർട്സ് ഹോസ്റ്റലുകളെ പരിവർത്തനപ്പെടുത്തി 2002 ൽ ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ ആരംഭിച്ചു. [[ശ്രീ അയ്യങ്കാളി മെമ്മോറിയൽ ജി.എം.ആർ.എസ്. വെള്ളായണി/ചരിത്രം|കൂടുതൽ അറിയാൻ]]
സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിലായിരുന്ന ഒരു ജനതയുടെ പുരോഗതിക്കു വേണ്ടി അഹോരാത്രം പ്രയത്നിച്ച മഹാനായ അയ്യൻകാളിയുടെ നാമധേയത്തിൽ ആരംഭിച്ച സ്കൂൾ. അദ്ദേഹത്തിൻറെ ജൻമദേശമായ വെങ്ങാനൂരിന് സമീപത്തുള്ള  വെള്ളായണിയിൽ സ്ഥാപിക്കുന്നതിന് പട്ടികജാതി വികസന വകുപ്പിന് സാധിച്ചത് തികച്ചും മാതൃകാപരമായി. സ്കൂളിൽ 2009 മുതൽ ഹയർസെക്കണ്ടറി വിഭാഗം കൂടി ആരംഭിച്ചു. 5 മുതൽ 12 വരെയുള്ള ക്ലാസുകളിലായി 30 സീറ്റുകൾ വീതമുള്ള ഓരോ ഡിവിഷനുകളാണ് നിലവിലുള്ളത്.
== മാനേജ്‍മെന്റ് ==
 
==ഭരണസംവിധാനം==
സംസ്ഥാന പട്ടികജാതി വികസന വകുപ്പിൻറെ നിയന്ത്രണത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കേരള കാർഷിക സർവ്വകലാശാലയുടെ  വെള്ളായണി കാർഷിക കോളേജ് ഡീൻ അദ്ധ്യക്ഷനായുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയും പട്ടികജാതി വികസന വകുപ്പ് ജോയിൻറ് ഡയറക്ടർ (വിദ്യാഭ്യാസം) അദ്ധ്യക്ഷനായുള്ള എക്സിക്യൂട്ടിവ് കമ്മറ്റിയും സ്കൂളിൻറെ ഉപദേകശകസമിതികളായി നിലവിലുണ്ട്. കൂടാതെ രക്ഷാകർത്തൃ പ്രതിനിധികൾ കൂടി ഉൾപ്പെട്ട സ്കൂൾ മാനേജ്മെൻറെ കമ്മറ്റിയും നിലവിലുണ്ട്.
സംസ്ഥാന പട്ടികജാതി വികസന വകുപ്പിൻറെ നിയന്ത്രണത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കേരള കാർഷിക സർവ്വകലാശാലയുടെ  വെള്ളായണി കാർഷിക കോളേജ് ഡീൻ അദ്ധ്യക്ഷനായുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയും പട്ടികജാതി വികസന വകുപ്പ് ജോയിൻറ് ഡയറക്ടർ (വിദ്യാഭ്യാസം) അദ്ധ്യക്ഷനായുള്ള എക്സിക്യൂട്ടിവ് കമ്മറ്റിയും സ്കൂളിൻറെ ഉപദേകശകസമിതികളായി നിലവിലുണ്ട്. കൂടാതെ രക്ഷാകർത്തൃ പ്രതിനിധികൾ കൂടി ഉൾപ്പെട്ട സ്കൂൾ മാനേജ്മെൻറെ കമ്മറ്റിയും നിലവിലുണ്ട്.


==പ്രവേശനം==
==പ്രവേശനം==
പ്രവേശനരീതി  
പ്രവേശനരീതി  
സ്പോർട്സിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി സെലക്ഷൻ ട്രയൽ നടത്തിയാണ് സ്കൂളിലേക്ക് പ്രവേശനം നൽകുന്നത്. 5-ാം ക്ലാസിലേക്കും പ്ലസ് വൺ ക്ലാസിലേക്കും പ്രത്യേകമായി സെലക്ഷൻ ട്രയലുകൾ നടത്തുന്നു. ഓരോ വർഷവും 5-ാം ക്ലാസിലേക്കും പ്ലസ് വൺ ക്ലാസിലേക്കും പരമാവധി 30 വീതം കുട്ടികൾക്കാണ് പ്രവേശനം നൽകുന്നത്. ആൺകുട്ടികൾക്കും പെൺക്കുട്ടികൾക്കും 1:1 അനുപാതത്തിലും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിലുളളവർക്ക് 2:1 അനുപാതത്തിലും പ്രവേശനം നൽകിവരുന്നു.
സ്പോർട്സിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി സെലക്ഷൻ ട്രയൽ നടത്തിയാണ് സ്കൂളിലേക്ക് പ്രവേശനം നൽകുന്നത്. 5-ാം ക്ലാസിലേക്കും പ്ലസ് വൺ ക്ലാസിലേക്കും പ്രത്യേകമായി സെലക്ഷൻ ട്രയലുകൾ നടത്തുന്നു. ഓരോ വർഷവും 5-ാം ക്ലാസിലേക്കും പ്ലസ് വൺ ക്ലാസിലേക്കും പരമാവധി 30 വീതം കുട്ടികൾക്കാണ് പ്രവേശനം നൽകുന്നത്. ആൺകുട്ടികൾക്കും പെൺക്കുട്ടികൾക്കും 1:1 അനുപാതത്തിലും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിലുളളവർക്ക് 2:1 അനുപാതത്തിലും പ്രവേശനം നൽകിവരുന്നു. [[ശ്രീ അയ്യങ്കാളി മെമ്മോറിയൽ ജി.എം.ആർ.എസ്. വെള്ളായണി/പ്രവർത്തനങ്ങൾ/2023-24|കൂടുതൽ അറിയാൻ]]
 
5-ാം ക്ലാസിലേക്ക് പ്രവേശനം
നിലവിൽ 4-ാം ക്ലാസിൽ പഠിക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലുളള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 5-ാം ക്ലാസ് പ്രവേശനത്തിനുള്ള സെലക്ഷൻ ട്രയലിൽ പങ്കെടുക്കാം. 14 ജില്ലകളിലുമുള്ള വേദികളിൽ വച്ച് സെലക്ഷൻ ട്രയൽ നടത്തുന്നുണ്ട്.
സെലക്ഷൻ ട്രയലിൽ പങ്കെടുക്കുന്നതിനായി പഠിക്കുന്ന സ്കൂളിലെ മേധാവിയുടെ കത്ത്, വിദ്യാർത്ഥിയുടെ ജാതി സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, എന്നിവ സഹിതം  സെലക്ഷൻ ട്രയൽ വേദിയിൽ നിശ്ചിത ദിവസം കുട്ടിയെ എത്തിക്കണം. പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് യാത്രപ്പടി അനുവദിക്കും.
സെലക്ഷൻ ട്രയൽ സാധാരണഗതിയിൽ ജനുവരി മാസത്തിലാണ് ആരംഭിക്കുന്നത്. സമയക്രമം പട്ടികജാതി വികസന ആഫീസുകളിലൂടെ അറിയാൻ സാധിക്കും.
സെലക്ഷൻ ട്രയലിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ നിശ്ചിത കായിക ഇനങ്ങളിലെ സെലക്ഷൻ ട്രയൽ വേളയിലെ പ്രകടനം രേഖപ്പെടുത്തിയശേഷം സംസ്ഥാനതലത്തിൽ വിദ്യാർത്ഥികളുടെ സ്കോർ ക്രോഡീകരിച്ച ശേഷമാണ് പ്രവേശനത്തിനായി കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുളള തുടർ നടപടികൾ സ്വീകരിക്കുന്നത്.
 
പ്ലസ് വൺ ക്ലാസിലേക്കുളള പ്രവേശനം
നിലവിൽ 10-ാം ക്ലാസ് പരീക്ഷ എഴുതിയ/എഴുതുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലുളള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സെലക്ഷൻ ട്രയലിൽ പങ്കെടുക്കാം.
സ്കൂളിലെ മേധാവിയുടെ കത്ത്, വിദ്യാർത്ഥിയുടെ ജാതി,ജനന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, സ്പോർട്സ് മെരിറ്റ് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, എന്നിവ സഹിതം  നിശ്ചിത സമയത്ത് സെലക്ഷൻ ട്രയൽ വേദിയിൽ വിദ്യാർത്ഥി എത്തിച്ചേരണം. പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് യാത്രപ്പടി അനുവദിക്കും.
സെലക്ഷൻ ട്രയൽ സാധാരണഗതിയിൽ മാർച്ച് മാസത്തിലാണ് നടത്താറുള്ളത.
 
സ്പോർട്സ്
 
പരിശീലനം നൽകുന്ന ഇനങ്ങൾ
 
അത്ലറ്റിക്സ്,ഫുട്ബോൾ,ജൂഡോ,റെസ്ലിംഗ്, തായ്കൊണ്ടോ, ജിംനാസ്റ്റിക്സ് എന്നീ ഇനങ്ങളിലാണ് നിലവിൽ പരിശീലനം നൽകിവരുന്നത്. നീന്തൽ, ഷട്ടിൽ ബാഡ്മിറ്റൺ എന്നീ ഇനങ്ങളിലും പരിശീലനം ആരംഭിക്കാൻ ഭാവി പരിപാടികളുണ്ട്.
 
പരിശീലനം
 
രാവിലെ 6.15 മുതൽ 8.15 വരെയും വൈകിട്ട് 4.30 മുതൽ 6.30 വരെയും കാർഷിക സർവ്വകലാശാലാ ഗ്രൗണ്ടിലും ജൂഡോ ഹാളിലുമായി സ്പോർട്സ് ഓഫീസറുടെ നേതൃത്വത്തിൽ പരിശീലനം നൽകി വരുന്നു.
 
പരിശീലകർ
 
സ്പോർട്സ് ഓഫീസറുടെ നേതൃത്വത്തിലാണ് പരിശീലകർ പ്രവർത്തിക്കുന്നത.്  അത്ലറ്റിക്സ്-2, ഫുട്ബോൾ-1, ജൂഡോ-2 , ജിംനാസ്റ്റിക്സ്-1 എന്നിങ്ങനെ സ്കൂളിൽ നിലവിലുളള പരിശീലക തസ്തികകൾ കൂടാതെ സ്പോർട്സ് കൗൺസിലിൽ നിന്നും യൂത്ത് അഫയേഴ്സ് വകുപ്പിൽ നിന്നും പരിശീലകരെ സ്കൂളിലേക്ക് നിയോഗിച്ചിട്ടുണ്ട്.
 
അവസരങ്ങൾ
 
ജില്ലാ തലം മുതൽ ദേശീയ തലത്തിൽ വരെയുളള എല്ലാ മൽത്സരങ്ങളിലും അർഹതയുള്ള വിദ്യാർത്ഥികളെ ക്യത്യമായി പങ്കെടുപ്പിക്കുന്നുണ്ട്. മുഴുവൻ ചെലവും പട്ടിക ജാതി വികസന വകുപ്പാണ് വഹിക്കുന്നത്.  ദേശീയ തലത്തിൽ യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് ദേശീയ ക്യാമ്പിലും യോഗ്യത നേടിയാൽ അന്തർദേശീയ തലത്തിലുള്ള മൽത്സരങ്ങളിലും പങ്കെടുക്കാൻ അവസരമുണ്ട്.
 
 
 
അക്കാഡമിക്
 
പഠനപദ്ധതി
 
5 മുതൽ 10 വരെയുളള ക്ലാസുകളിൽ സ്റ്റേറ്റ് സിലബസിൽ മലയാളം മാദ്ധ്യമത്തിലുള്ള പഠന പദ്ധതിയാണുള്ളത്.
 
ഹയർസെക്കണ്ടറി
 
ഹ്യുമാനിറ്റീസിൽ ഒരു ബാച്ചാണ് നിലവിലുള്ളത.്
 
അദ്ധ്യാപകർ
 
പ്രിൻസിപ്പലിൻറെ നിയന്ത്രണത്തിൽ ഹയർസെക്കണ്ടറി വിഭാഗവും  ഹെഡ്മിസ്ട്രസിൻറെ നിയന്ത്രണത്തിൽ 5 മുതൽ 10 വരെയുളള സ്കൂൾ വിഭാഗവും പ്രവർത്തിക്കുന്നു.  ഹയർസെക്കണ്ടറി വിഭാഗത്തിൽ പ്രിൻസിപ്പൽ ഉൾപ്പെടെ 6 അദ്ധ്യാപകരാണുളളത്. ചരിത്രം, സാമ്പത്തിക ശാസ്ത്രം, രാഷ്ട്രതന്ത്രം, ഭൂമി ശാസ്ത്രം, ഇംഗ്ലീഷ്, മലയാളം എന്നീ വിഷയങ്ങളാണ് അദ്ധ്യാപകർ പഠിപ്പിക്കുന്നത്
5 മുതൽ 10 വരെയുളള സ്കൂൾ വിഭാഗത്തിൽ ഹെഡ്മിസ്ട്രസ് ഉൾപ്പെടെ 12 അദ്ധ്യാപകരുടെ തസ്തികയാണ് നിലവിലുളളത്. കൂടാതെ പട്ടിക ജാതി വികസന വകുപ്പിൽ നിന്നും കരാർ അടിസ്ഥാനത്തിൽ 2 അദ്ധ്യാപകരെയും അധികമായി നിയോഗിക്കുന്നുണ്ട്.
 
ഹോസ്റ്റലുകൾ
 
പൊതുവായ വിവരങ്ങൾ
 
5 മുതൽ 12 വരെയുളള ക്ലാസുകളിലെ ആൺക്കുട്ടികൾക്കും പെൺക്കുട്ടികൾക്കും പ്രത്യേകമായി ഹോസ്റ്റസലുകളുണ്ട്.  രണ്ട്  ഹോസ്റ്റലുകൾക്കും പ്രത്യേകം വാർഡൻമാരാണ്.
 
മെസ്സ് 
 
ഹോസ്റ്റലുകളോട് അനുബന്ധിച്ച് മെസ്സ് പ്രവർത്തിക്കുന്നു. ആധുനിക സൗകര്യങ്ങളുളള അടുക്കള ഡൈനിംഗ്ഹാൾ എന്നിവയുണ്ട്.
 
മെനു
 
കായിക പരിശീലനത്തിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്ക് അനുയോജ്യമായ തരത്തിലുള്ള അംഗീകരിക്കപ്പെട്ടിട്ടുളള മെനുവാണ് സ്കൂളിൽ നടപ്പിലാക്കിയിട്ടുളളത്. പോഷക സമൃദ്ധമായ വിവിധ ഇനങ്ങൾ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
 
ആരോഗ്യം       
 
കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിനായി ആയമാരെ നിയോഗിച്ചിട്ടുണ്ട് ഒരു സ്പോർട്സ് ആയുർവ്വേദ ക്ലിനിക് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ സമീപത്തുളള പ്രാഥമികാരോഗ്യകേന്ദ്രം, സ്വകാര്യ ആശുപത്രി, ജനറൽ ഹോസ്പിറ്റൽ തിരുവനന്തപുരം, മെഡിക്കൽ കോളേജ് തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ സേവനം വിദ്യാർത്ഥികളുടെ ആരോഗ്യപരിപാലനത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. കാലകാലങ്ങളിൽ ആരോഗ്യ സംബന്ധമായ ക്ലാസുകൾ സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്.
 
 
 
പ്രത്യേക ട്യൂട്ടർ
 
മാനേജർ കം റെസിഡൻറെ ട്യൂട്ടർ എന്ന തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്ന ബി.എഡ്. യോഗ്യതയുളള ട്യൂട്ടർ ഹോസ്റ്റലിൽ താമസിച്ച് കുട്ടികളെ പഠനത്തിൽ സഹായിക്കുന്നു. പഠനത്തിൽ പിന്നോട്ടുളള വിദ്യാർത്ഥികൾക്ക് ട്യൂട്ടർ പ്രത്യേക പരിഗണന നൽകി പഠിപ്പിക്കുന്നുണ്ട്.
 
സൗകര്യങ്ങൾ
 
സ്പോർട്സ്
 
സ്കൂളിന് സമീപത്തുള്ള കേരള കാർഷിക സർവ്വകലാശാല കാർഷിക കോളേജിൻറെ ഗ്രൗണ്ടിലാണ് വിദ്യാർത്ഥികൾക്ക് പരികീലനം നടത്തുന്നത്. ഗ്രൗണ്ടിനു സമീപത്തുള്ള ഇൻഡോർ സ്റ്റേഡിയത്തിലുള്ള  ജൂഡോ ഹാൾ, റെസ്ലിംഗ് ഹാൾ, മൾട്ടി ജിംനേഷ്യം എന്നിവ സ്കൂളിലെ വിദ്യാർത്ഥികളുടെ പരിശീലനത്തിനായി സജ്ജീകരിച്ചിട്ടുണ്ട്. ആധുനിക പരിശീലന ഉപകരണങ്ങൾ വിദ്യാർത്ഥികൾക്ക് പരിശീലനത്തിനായി ലഭ്യമാക്കിയിട്ടുണ്ട്.
പുതിയ ജിംനാസ്റ്റിക് ഹാളിൻറെ നിർമ്മാണം പുരോഗമിക്കുന്നു. നീന്തൽക്കുളം നിർമ്മിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കുന്നതിനുള്ള പരിശ്രമങ്ങൾ നടക്കുന്നുണ്ട്.
 
അക്കാഡമിക്
 
സ്കൂളിൽ മികച്ച ലൈബ്രറി, ആധുനിക സൗകര്യങ്ങളും ഇൻറർനെറ്റ് ലഭ്യതയുമുള്ള ഐ. ടി. ലാബ് എന്നിവയുണ്ട്. സയൻസ് ലാബ്, ഭൂമി ശാസ്ത്ര ലാബ് എന്നിവയും ആധുനിക സൗകര്യങ്ങളോടെ പ്രവർത്തന സജ്ജമാണ്.
 
ഹോസ്റ്റലുകൾ
 
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം ഹോസ്റ്റലുകൾ പ്രവർത്തിക്കുന്നു. ഹോസ്റ്റൽ മുറികളിൽ ഡിക്ഷ്ണറി സെറ്റ് മുതലായ പഠന സഹായികൾ ലഭ്യമാക്കിയിട്ടുണ്ട്. ദിനപ്പത്രങ്ങൾ, വിവിധ ആനുകാലികങ്ങൾ എന്നിവയും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നുണ്ട്.
 
വിവിധ ആനുകൂല്യങ്ങൾ
 
വിദ്യാർത്ഥികൾക്ക്  പ്രതിമാസ പോക്കറ്റ് മണി, 3 വെക്കേഷനുകൾക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള യാത്രാ ബത്ത, ജില്ലാ തല, സംസ്ഥാനതല, ദേശീയതല മത്സരങ്ങളിൽ വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രൈസ്മണി തുടങ്ങിയവ അനുവദിക്കുന്നുണ്ട്.  യൂണിഫോം, വിവിധ പഠനോപകരണങ്ങൾ, സ്പോർട്സ് യൂണിഫോം മുതലായവയും വകുപ്പിൻറെ ഉത്തരവാദിത്തത്തിൽ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നു.
 
എസ്. പി. സി.
 
സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി 2012 മുതൽ സ്കൂളിൽ നടപ്പിലാക്കി വരുന്നുണ്ട്.
 
പഠനയാത്ര
 
10-ാം ക്ലാസ്സ്, പ്ലസ് ടു വിദ്യാർത്ഥികൾക്ക് വാർഷിക പഠന യാത്ര ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഉൾപ്പെടുത്തി നടത്താറുണ്ട്.  യു. പി. വിഭാഗം വിദ്യാർത്ഥികൾക്ക് ഏകദിന പഠന യാത്രയും എല്ലാ വർഷവും നടത്താറുണ്ട്. കൂടാതെ ജില്ലയിൽ നടക്കുന്ന കായിക, പഠന, പൊതു വിജ്ഞാന പ്രാധാന്യമുള്ള വിവിധ പരിപാടികൾക്കും വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാറുണ്ട്.
 
==നേട്ടങ്ങൾ ==
സ്പോർട്സ്
ഏഷ്യൻ യൂത്ത് ജൂഡോ ചാമ്പ്യൻഷിപ്പിനുളള ഇന്ത്യൻ പരിശീലന ക്യാമ്പിലേക്ക് സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയായ വിജിത.എൽ 2015-ൽ തെരഞ്ഞെടുക്കപ്പെട്ടു. 2015, 16 വർഷങ്ങളിൽ ന്യൂഡൽഹിയിൽ നടന്ന സുബത്രോ കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് സ്കൂളിലെ അണ്ടർ 17 പെൺകുട്ടികളുടെ ടീം പങ്കെടുത്തു. 2015-ൽ വിജയവാഡയിൽ നടന്ന നാഷണൽ സബ് ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിനി കുമാരി അനുമോൾ.എ സ്വർണ്ണം നേടി. 2016-ൽ ലക്നൗൽ വച്ചു നടന്ന നാഷണൽ റെസ്ലിംഗ് ക്യാമ്പിൽ സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിനി ഗായത്രി ഗിരീഷ്കുമാർ പങ്കെടുത്തു. 2016 ൽ സ്കൂളിലെ വിദ്യാർത്ഥികളായ അഖില, നിഖിലേഷ്. ജെ. എൻ എന്നിവർ നാഷണൽ കേഡറ്റ് ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി.
 
 
 
 
അക്കാഡമിക് 
2015, 2016, 2017, 2018, 2019 2020 വർഷങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷക്ക് സ്കൂൾ 100% വിജയവും %      2020 വർഷത്തിൽ 95.8 %    വിജയവും കരസ്ഥമാക്കി.
 
.  പ്ലസ്ടു പരീക്ഷക്ക് 2015 വർഷത്തിൽ 80 % 2016 വർഷത്തിൽ 97 % 2018 വർഷത്തിൽ 100 %  2020 വർഷത്തിൽ 100 %    വിജയവും കരസ്ഥമാക്കി.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 198: വരി 85:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ==
== മുൻ സാരഥികൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
 
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 209: വരി 97:
|}
|}


 
{{Slippymap|lat= 8.428175810675612|lon= 76.9865370321421|zoom=16|width=800|height=400|marker=yes}}
 
*
 
 
{{#multimaps: 8.428175810675612, 76.9865370321421| zoom=12 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->


[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2104877...2531561" എന്ന താളിൽനിന്ന് ശേഖരിച്ചത്