Jump to content
സഹായം

"എ.എൽ..പി എസ്. വാളക്കുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3: വരി 3:

2023-24അധ്യയന വർഷത്തെ പഞ്ചായത്ത് തല പ്രവേശനോത്സവം വാളക്കുളം എ എൽ പി സ്കൂളിൽ വർണ്ണ ശബളമായി നടന്നു.പത്തു മണിയോടെ ഉദ്ഘാടന പരിപാടികൾ ആരംഭിച്ചു കുട്ടികൾ 9:00 മണിക്ക് സ്കൂളിൽ എത്തിത്തുടങ്ങിയിരുന്നു

        സ്കൂളിലെ ബുൾബുൾ ടീം കോർത്ത കവാടത്തിലൂടെ ഒന്നാം ക്ലാസിലെ നവാഗതരെ ബൊക്കെയും പൂക്കളും കൊടുത്ത് സ്വീകരിച്ചു.പരിപാടി നടക്കുന്ന സ്റ്റേജും വരാന്തയും തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. ഒരുവശത്ത് രണ്ടുമാസത്തിനുശേഷം സ്കൂൾ തുറന്ന സന്തോഷത്തിൽ ചിലർ, മറ്റൊരുവശത്ത് ആദ്യമായി സ്കൂൾമുറ്റം കാണുന്ന കുഞ്ഞു കുരുന്നുകളുടെ തേങ്ങലുകൾ.

    10 മണിക്ക് തന്നെ ഉദ്ഘാടന പരിപാടികൾ ആരംഭിച്ചു എടരിക്കോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി അംഗം ഫസലുദ്ധീൻ തയ്യിലിൻ്റെ  അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ജലീൽ മണൽ ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് മെമ്പർമാരായ സി ടി അഷ്റഫ്,ഷിനി ടീച്ചർ, സൈഫുന്നിസ കക്കാട്ടിരി, മജീദ് മാസ്റ്റർ, സ്കൂൾ ഹെഡ്മിസ്ട്രസ് വഹീദാ ജാസ്മിൻ, പിടിഎ പ്രസിഡണ്ട് ബൈജു അറക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു.അസാധ്യ കൺവേർട്ട് ആയ ഇബ്രാഹിം അഡാർ ടെല്ലിന്റെ നന്ദി പ്രകാശനത്തോടെ ഉദ്ഘാടന ചടങ്ങിന് സമാപനം കുറിച്ചു.

==ജൂൺ 5 ലോക പരിസ്ഥിതി ദിനം==
==ജൂൺ 5 ലോക പരിസ്ഥിതി ദിനം==
116

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2097475" എന്ന താളിൽനിന്ന് ശേഖരിച്ചത്