"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:31, 14 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 388: | വരി 388: | ||
ജൂൺ 23 ന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനുള്ള നിബന്ധനകളും സന്ദേശങ്ങളും കൈമാറുന്നതിന് സ്പെഷ്യൽ അസംബ്ലി നടന്നു. പ്രധാന അധ്യാപിക അജിതകുമാരി ടീച്ചർ കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ നൽകി. അന്നേദിവസം വൈകുന്നേരം ഡ്രൈ ഡേ ആചരിക്കുകയും ചെയ്തു. | ജൂൺ 23 ന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനുള്ള നിബന്ധനകളും സന്ദേശങ്ങളും കൈമാറുന്നതിന് സ്പെഷ്യൽ അസംബ്ലി നടന്നു. പ്രധാന അധ്യാപിക അജിതകുമാരി ടീച്ചർ കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ നൽകി. അന്നേദിവസം വൈകുന്നേരം ഡ്രൈ ഡേ ആചരിക്കുകയും ചെയ്തു. | ||
⭐⭐ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം | |||
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ,ലഹരി വിരുദ്ധ ഗാനാലാപനം, ലഹരി വിരുദ്ധ ക്വിസ് പോസ്റ്റർ പ്രദർശനം എന്നീ പ്രവർത്തനങ്ങൾ നടന്നു. |