"ഗവ എച്ച് എസ് എസ് , കലവൂർ/ഗവേഷണാത്മക പഠന പ്രോജക്ടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് , കലവൂർ/ഗവേഷണാത്മക പഠന പ്രോജക്ടുകൾ (മൂലരൂപം കാണുക)
17:41, 12 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി→2023-24
(→9D) |
|||
വരി 99: | വരി 99: | ||
= 2023-24 = | = 2023-24 = | ||
== കുട്ടിക്കൂട്ടം == | |||
അറിവിനെ നിർമ്മിക്കുന്ന പ്രക്രിയയാണ് ക്ലാസ് മുറിക്കുള്ളിൽ നടക്കേണ്ടതെന്ന തിരിച്ചറിവിന്റെ ഫലമായി ഓരോ കുട്ടിയെയും വിദ്യാഭ്യാസ പ്രക്രിയയുടെ കേന്ദ്ര സ്ഥാനത്ത് നിർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെ ജിഎച്ച്എസ്എസ് കലവൂരിലെ ഓരോ ക്ലാസ് മുറിക്കുള്ളിൽ ആവിഷ്കരിച്ച പദ്ധതിയാണ് കുട്ടിക്കൂട്ടം. ക്ലാസ് മുറിക്കുള്ളിൽ അനന്തസാധ്യതകൾ അത് തിരിച്ചറിയുവാനും പ്രാവർത്തികമാക്കുവാനും ആണ് ഇതിന്റെ ലക്ഷ്യം വ്യത്യസ്തമായ സാമൂഹിക, സാമ്പത്തിക പശ്ചാത്തലമുള്ള കുട്ടികൾ, വ്യത്യസ്തമായ ശാരീരിക, മാനസിക, ബൗദ്ധികമായ കഴിവുള്ള കുട്ടികൾ, വിവിധതരത്തിലുള്ള പരിമിതികൾ ഉള്ള കുട്ടികൾ എന്നിങ്ങനെ പല വിഭാഗം ഉൾപ്പെടുന്നതാണ് ഓരോ ക്ലാസ് മുറികളും ഇങ്ങനെയുള്ള എല്ലാ വിഭാഗത്തിലെയും കുട്ടികൾക്ക് പാഠ്യപാഠ്യേതര മേഖലകളിൽ മികവ് ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം14/08/2023 തിങ്കളാഴ്ച ആര്യാട് പഞ്ചായത്ത് അംഗം ആർ റിയാസ് ഉദ്ഘാടനം ചെയ്തു... | അറിവിനെ നിർമ്മിക്കുന്ന പ്രക്രിയയാണ് ക്ലാസ് മുറിക്കുള്ളിൽ നടക്കേണ്ടതെന്ന തിരിച്ചറിവിന്റെ ഫലമായി ഓരോ കുട്ടിയെയും വിദ്യാഭ്യാസ പ്രക്രിയയുടെ കേന്ദ്ര സ്ഥാനത്ത് നിർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെ ജിഎച്ച്എസ്എസ് കലവൂരിലെ ഓരോ ക്ലാസ് മുറിക്കുള്ളിൽ ആവിഷ്കരിച്ച പദ്ധതിയാണ് കുട്ടിക്കൂട്ടം. ക്ലാസ് മുറിക്കുള്ളിൽ അനന്തസാധ്യതകൾ അത് തിരിച്ചറിയുവാനും പ്രാവർത്തികമാക്കുവാനും ആണ് ഇതിന്റെ ലക്ഷ്യം വ്യത്യസ്തമായ സാമൂഹിക, സാമ്പത്തിക പശ്ചാത്തലമുള്ള കുട്ടികൾ, വ്യത്യസ്തമായ ശാരീരിക, മാനസിക, ബൗദ്ധികമായ കഴിവുള്ള കുട്ടികൾ, വിവിധതരത്തിലുള്ള പരിമിതികൾ ഉള്ള കുട്ടികൾ എന്നിങ്ങനെ പല വിഭാഗം ഉൾപ്പെടുന്നതാണ് ഓരോ ക്ലാസ് മുറികളും ഇങ്ങനെയുള്ള എല്ലാ വിഭാഗത്തിലെയും കുട്ടികൾക്ക് പാഠ്യപാഠ്യേതര മേഖലകളിൽ മികവ് ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം14/08/2023 തിങ്കളാഴ്ച ആര്യാട് പഞ്ചായത്ത് അംഗം ആർ റിയാസ് ഉദ്ഘാടനം ചെയ്തു... | ||