Jump to content
സഹായം

"ഗവ എച്ച് എസ് എസ് , കലവൂർ/ഗവേഷണാത്മക പഠന പ്രോജക്ട‍ുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 150: വരി 150:
കുട്ടികളുടെ സമഗ്ര വികാസം ലക്ഷ്യമാക്കി 9 - D ക്ലാസിനെ ഒരു മോഡൽ ക്ലാസ് ആക്കി മാറ്റുന്നതിനുവേണ്ടി നടത്തുന്ന പ്രോജക്ട് 'വിഷൻ 24' ന്റെ ഉദ്ഘാടനം September 29 ന് School ഓഡിറ്റോറിയത്തിൽ വച്ച്  HM Girija teacher നിർവ്വഹിച്ചു. PTA President Mohanan sir ഈ Project ലൂ ടെ കുട്ടികൾ ൈക വരിക്കുന്ന നേട്ടങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു. മൂല്യ ബോധം വളർത്തിയെടുക്കുക, കായികക്ഷമതാ പരിശീലനം ഉറപ്പാക്കുക, മികച്ച ആരോഗ്യ പിൻ തുണ ഉറപ്പാക്കുക, പൂർണ്ണ സുരക്ഷാ ക്ലാസ് ആക്കി മാറ്റുക, വായനയുടേയും . എഴുത്തിന്റേയും ലോകത്തേയ്ക്ക് കുട്ടികളെ നയിക്കുക , ലക്ഷ്യബോധം ഉണ്ടാക്കിയെടുക്കുക, കുട്ടികളിലെ അധ്യാപകരെ വളർത്തിയെടുക്കുക , കുട്ടി പ്രാതിനിത്യസഭയുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തു ക, നേതൃപാടവം ബലപ്പെടുത്തുക, ഇംഗ്ലീഷ് കമ്യൂണിക്കേഷൻ സ്കിൽ ഏവർക്കും സാധ്യമാക്കുക, തുടങ്ങിയ അൻപതോളം മേഖലകളിൽ കുട്ടികളെ പ്രാപ്തരാക്കുന്നതിനു വേണ്ടി നൂതന ആശയങ്ങളും - പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ട് നടത്തപ്പെടുന്ന പ്രോജക്ടിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് ക്ലാസ് ടീച്ചർ . സുസ്മിത വിശദീകരിച്ചു .... ഇതോടൊപ്പം രക്ഷിതാക്കളും ചർച്ചയിൽ പങ്ക് ചേർന്ന് സംസാരിച്ചു. സീനിയർ അധ്യാപിക ഷീബ ടീച്ചർ പ്രോജക്ടിന് ആശംസകൾ നേർന്നു.ക്ലാസ് ലീഡർ അനുശ്രീ നന്ദി അർപ്പിച്ചു.

[[പ്രമാണം:34006 vision2.jpg|ലഘുചിത്രം]]
[[പ്രമാണം:34006 vision2.jpg|ലഘുചിത്രം]]
==== '''ശില്പശാല - ക്ലാസ്സ്‌തല ക്ലബ്ബുകൾ''' ====
[[പ്രമാണം:34006 Silpasala.jpg|ലഘുചിത്രം]]
[[പ്രമാണം:34006 Silpasala2.jpg|ലഘുചിത്രം|Dr. T Predeep ഉദ്‌ഘാടനം ചെയ്യുന്നു ]]
9D ക്ലാസിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടന്നു വരുന്നു. 53 കുട്ടികളുള്ള ക്ലാസിൽ 3 കുട്ടികളെ വീതം ഉൾപ്പെടുത്തിക്കൊണ്ട് 17 ക്ലബുകൾ രൂപീകരിക്കുകയും ഈ ക്ലബ്ബുകളെ മാതൃകാ ക്ലബ്ബാക്കി കണക്കാക്കി പ്രവർത്തനങ്ങൾ ചിട്ട പ്പെടുത്തുകയും ചെയ്തു. ഇന്ന്  1.30 PM ന് ഈ ക്ലാസ് തല Club കളുടെ ശില്പശാല സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട HM ഗീത ടീച്ചർ സ്വാഗതം ആശംസിക്കുകയും ക്ലാസ് ടീച്ചർ TR Susmitha  പ്രോജക്ട് അവതരണം നടത്തുകയും ചെയ്തു. ഈ പരിപാടിയുടെ ഉദ്ഘാടനം Dr.Pradeep(Principal, UIT മണ്ണഞ്ചേരി, മുൻ Principal, പുനലൂർ SN കോളേജ്) നിർവഹിച്ചു. PTA Member  Sujeev sir അധ്യക്ഷപദം അലങ്കരിച്ച വേദിയിൽ മുഖ്യാതിഥി ശ്രീമതി  Manju teacher (Principal, GHSS Kalavoor) കുട്ടികൾക്ക് ആശംസകൾ നേർന്നു. PTA President മോഹനൻ സാർ  Club കളുടെ പ്രവർത്തനങ്ങളെപ്പറ്റയും ലക്ഷ്യങ്ങളെപ്പറ്റിയും വിശദീകരിച്ചു.ക്ലാസ് പ്രതിനിധി Fida എല്ലാവർക്കും നന്ദി അർപ്പിച്ചു.
953

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2093766" എന്ന താളിൽനിന്ന് ശേഖരിച്ചത്