"എൽ. വി. എച്ച്.എസ്. പോത്തൻകോട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== സ്കൂൾ കായിക മേള (NIKITIS 2023-24) ==
രണ്ടു ദിവസം നീണ്ടു നിന്ന കായികമേള ഫുട്ബോൾ, ഖോ-ഖോ, കബഡി, വോളി ബോൾ , ത്രോ ബോൾ, ടെന്നിക്കൊയ്റ്റ്, ബോൾ ബാഡ്‌മിന്റൺ,  അത്ലറ്റ്‌ക്സ് എന്നീ ഇനങ്ങൾ നടന്നു
== സബ്ബ് ജില്ലാ ക്യാമ്പ് ==
Dec 26 ,27 ,28 ,29 ദിവസങ്ങളിൽ കന്യാകുളങ്ങര GHSS ൽ നടന്ന സബ്ബ് ജില്ലാ ക്യാമ്പിൽ നിന്നും നമ്മുടെ സ്കൂളിലെ LK 2022-25 batch ലെ 5 കുട്ടികൾ ജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നതിനുള്ള അർഹത നേടിയിരിക്കുന്നു
== NAVAL UNIT COMMANDING  OFFICER VISIT ==
നേവൽ യൂണിറ്റ് എൻ.സി.സി യിലെ കമാൻഡിങ്‌  ഓഫീസർ സ്കൂളിൽ വിസിറ്റ് ചെയ്തു
== ENGLISH FEST ==
Pothencode UPS, E V U P S, Konchira U P S, Edavilakom U P S, Parackal UPS, Kaniyapuram U P S എന്നീ സ്കൂളുകളിൽ നിന്നായി 130 ഓളം കുട്ടികളും അവരോടൊപ്പം അധ്യാപകരും ഇന്ന് നമ്മുടെ വിദ്യാലയത്തിലെ English Fest ന് പങ്കെടുത്തു.
== ഗ്രീൻ പാർലമെന്റി ==
പരിസ്ഥിതി ക്ലബ് വിദ്യാർത്ഥികളുടെ മികച്ച പ്രകടനം ആണ് ഗ്രീൻ പാർലമെന്റിൽ മാറ്റുരയ്ക്കപ്പെട്ടത്.
ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ 8 F ലെ  ഹിദ ഗ്രീൻ പാർലമെന്റിൽ വിഷയാവതരണം നടത്തുന്നത്.
== പഠനയാത്ര - സോഷ്യൽ സയൻസ് ക്ലബ്ബ് ==
2023- 24 അധ്യയന വർഷത്തെ ഫീൽഡ് വിസിറ്റിന്റെ ഭാഗമായുള്ള പഠനയാത്ര സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 7 (ബുധനാഴ്ച) സംഘടിപ്പിക്കാമെന്ന് കരുതുന്നു. ചരിത്ര പ്രാധാന്യമുള്ള കുതിരമാളിക, പ്ലാനറ്റോറിയം, നിയമസഭാ മ്യൂസിയം വിനോദസഞ്ചാര കേന്ദ്രമായ വേളി ബീച്ച് എന്നിവയാണ് സന്ദർശന സ്ഥലങ്ങൾ.
== ജൂനിയർ റെഡ്ക്രോസ് ==
ജൂനിയർ റെഡ്ക്രോസ് പത്താം ക്ലാസ്സ് കുട്ടികളുടെ ഉപജില്ലാ സെമിനാർ,  നമ്മുടെ സ്കൂളിൽ നിന്ന് 54 കുട്ടികൾ പങ്കെടുക്കുന്നു
== NCC ARMY & NAVAL WING A CERTIFICATE EXAMINATION ==
NCC ARMY & NAVAL Wing 2022-24 batch,troop 12  A certificate examination
== പച്ചക്കറിത്തോട്ടം ==
ലക്ഷ്മീവിലാസം ഹൈസ്കൂളിൽ   EEP Project തുകയും PTA ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച ഡ്രിപ്പ് ഇറിഗേഷനോട് കൂടിയ പച്ചക്കറിത്തോട്ടം
== വിമുക്തി ജില്ലാതല വോളിബോൾ ==
വിമുക്തി ജില്ലാതല വോളിബോൾ കോമ്പറ്റീഷനിൽ എൽ വി എച്ച് എസ്  ഒന്നാം സ്ഥാനം  നേടി
== ട്രിപ്പ് ഇറിഗേഷൻ സംവിധാനം ==
പച്ചക്കറിത്തോട്ടത്തിനുള്ള ട്രിപ്പ് ഇറിഗേഷൻ സംവിധാനം ഒരുക്കുന്നു
== STATE MEDICINAL PLANT BOARD PROJECT ==
ഔഷധത്തോട്ടം നിർമ്മിയ്ക്കുന്നതുമായി  ബന്ധപ്പെട് State Medicinal Plants Board, Kerala യ്ക്ക് നമ്മൾ സമർപ്പിച്ച Project അനുവദിച്ചിരിയ്ക്കുന്നു.
== EEP PROJECT ==
EEP project category യിൽ പ്രൊപോസൽ അയച്ചവരിൽ നിന്നും നമ്മുടെ സ്കൂൾ LVHS തെരെഞ്ഞെടുക്കപ്പെട്ടിരിയ്ക്കുന്നു. പച്ചക്കറിത്തോട്ട നിർമ്മാണത്തിനായാണ് പ്രസ്തുത പ്രോജക്ടിൽ പ്രൊപ്പോസൽ.
== പഠനയാത്ര - സയൻസ് ക്ലബ്ബ് ==
science club ന്റെ ആഭിമുഖ്യത്തിൽ സങ്കടിപ്പിക്കുന്ന തെന്മല ഇക്കോ ടൂറിസം, തെന്മല ഡാം ലേക്കുള്ള പഠനയാത്ര
== സാമൂഹ്യ ശാസ്ത്ര മേള - സംസ്ഥാന തലം ==
സാമൂഹ്യ ശാസ്ത്ര മേളയിൽ സംസ്ഥാനത്തലത്തിൽ മത്സരിച്ചു A grade കരസ്തമാക്കിയ Nooriya, Nandana gopan, ഇന്ന് ഉച്ചക്ക് കോട്ടൺ ഹിൽ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അധ്യക്ഷതയിൽ സിർട്ടിഫിക്കറ്റ് കൈപ്പറ്റി
== ശാസ്ത്രോത്സവം സംസ്ഥാന തലം ==
ശാസ്ത്രോത്സവം സംസ്ഥാന തല വിജയികൾ certificate ഉം ട്രോഫിയും ഏറ്റു വാങ്ങുന്നു
== റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിലേക്ക് ==
നമ്മുടെ വിദ്യാലയത്തിലെ ശിവഗംഗയും, LVHS ലെ അദ്ധ്യാപകരായ മോഹനൻ സാറിന്റേയും ആശ ടീച്ചറിന്റേയും മകൻ എ. ജ്യേതിസ് മോഹനും റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിലേക്ക്
== വന്ദേ മാതരം A GRADE ==
സംസ്ഥാന തല കലോത്സവത്തിൽ വന്ദേമാതരത്തിൽ A GRADE കിട്ടിയ  LVHS ടീം
== SPC Ceremonial parade Platoon Commander ==
Spc ജില്ലാ ക്യാമ്പിന്റെ  Ceremonial parade Platoon Commander ആയി  തിരഞ്ഞെടുത്ത നമ്മുടെ SPC cadet മുഹമ്മദ്‌ അലി ഹാരിസ് നയിച്ച parade. സല്യൂട്ട് സ്വീകരിക്കുന്നത് ജില്ല പോലീസ് മേധാവി Smt Kiran Narayanan IPS
== LVHS നവകേരള സദസ്സിൽ ==
10 L ൽ പഠിക്കുന്ന Abin Boshy കാട്ടായിക്കോണത്ത് വച്ച് നടന്ന നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് താൻ വരച്ച ചിത്രം സമ്മാനിക്കുന്നു
== SCIENCE HUB ==
ദേശീയതലം വരെ എത്തിനിൽക്കുന്ന നമ്മുടെ ശാസ്ത്ര, സാമൂഹ്യ-ഗണിത ശാസ്ത്ര, വിവരസാങ്കേതിക വിദഗദ്ധരായ കൊച്ചു മിടുക്കരേയും അവരെ സൃഷ്ടിക്കുന്ന അദ്ധ്യാപക സുഹൃത്തുക്കളേയും അന്തർദേശീയ തലത്തിലേക്കുയർത്തുന്ന - അത്യാധുനിക സൗകര്യങ്ങളോടെയുള്ള "ഇന്ത്യയിലെ തന്നെ ആദ്യത്തെ"    SPACE Centre ഉം SCIENCE Lab ഉം ROBOTICS Lab ഉം ഉൾപ്പെടുന്ന SCIENCE HUB ആയി വിദ്യാലയം ഉയരുകയാണ്.
കൂലിപ്പണിക്കാരുടേയും കർഷക തൊഴിലാളികളുടേയുംഈ കൊച്ച് കാർഷിക ഗ്രാമം ശാസ്ത്രഞ്ൻമാരുടെ ഗ്രാമമാകുന്ന സ്വപ്ന തുല്യമായ നേട്ടത്തിലേക്ക് സഞ്ചാരിക്കാൻ ഈ പുതുവർഷം അവസരമൊരുക്കുകയാണ്.
== നെറ്റ്ബോൾ ദേശീയ ചാമ്പ്യൻഷിപ്പ് ==
നെറ്റ്ബോൾ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് ലക്നൗവിലേക്ക് യാത്രതിരിക്കും മുൻപ് നമ്മുടെ വിദ്യാലയത്തിലെ 10ാം ക്ലാസ്സ് വിദ്യാർത്ഥി ആൽഫിനും പിതാവ് സജിത്തും
== സ്നേഹതണൽ ==
ഈ വർഷം സ്നേഹതണൽ  -- സഹപാഠിക്കൊരു കൈത്താങ്ങ് വീട്ടിലേക്കൊരു കുഞ്ഞാട് പദ്ധതിയിലൂടെ ആട്ടിൻകുട്ടികളെ ലഭിക്കുന്ന കുട്ടികൾ
== SCHOOL SCIENTIST Project ==
സ്കൂൾ മാനേജ്മെന്റും Talrop ഉം സംയുക്തമായി നടപ്പിലാക്കുന്ന SCHOOL SCIENTIST Project ന്റെ Launching നടന്നു
== സോഷ്യൽ സയൻസ് സ്റ്റിൽ മോഡൽ ==
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ സോഷ്യൽ സയൻസ് സ്റ്റിൽ മോഡൽ A grade കരസ്തമാക്കിയ നൂറിയയും നന്ദനയും
== എയ്ഡ്സ് ദിന ==
ലോക എയ്ഡ്സ് ദിനത്തോട് അനുബന്ധിച്ച് വിദ്യാലയത്തിൽ നടന്ന പ്രതിജ്ഞ
== സയൻസ് ഇൻവസ്റ്റിഗേറ്ററി പ്രോജക്ട് ==
തിരുവനന്തപുരം ജില്ല ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം, സയൻസ് ഇൻവസ്റ്റിഗേറ്ററി പ്രോജക്ട്
ഒന്നാംസ്ഥാനം നേടിയ നമ്മുടെ സ്കൂളിൽ 10L ൽ പഠിക്കുന്ന ശ്രീഹരി ബി. ജെ  സംസ്ഥാനതല മത്സരത്തിന് അർഹത നേടി
== NCC ARMY CATC CAMP ==
NCC ആർമി വിംഗ് 2022-24 ബാച്ചിന്റെ Combined Annual Training Camp (CATC) നായി 31 കേഡറ്റുകൾ പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ
== Communicative English Class -- FEEL ENGLISH ==
കുട്ടികൾക്ക് ഇംഗ്ലീഷ് മനസിലാക്കാനായി
== ദേശീയ ബാലശാസ്ത്ര കോൺഗ്രസ് - തിരുവനന്തപുരം ജില്ല . ==
ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സ് 2023 ,  സീനിയർ വിഭാഗം വിജയിയായി
ആര്യനന്ദ (എൽ.വി. എച്ച്. എസ്. പോത്തൻകോട് )
== ആയുർവ്വേദം ദൈനദിനജീവിതത്തിൽ ==
ദേശീയ ആയുർവേദ ദിനത്തിന്റെ ഭാഗമായി "ആയുർവ്വേദം ദൈനദിനജീവിതത്തിൽ  എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ്സും ക്വിസ് കോംപ്പെറ്റീഷനും
== ശാസ്ത്ര - ഗണിത ശാസ്ത്ര - ഐ ടി - പ്രവൃത്തി പരിചയ- മേളകളിൽ വിജയ കിരീടം ചൂടി പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂൾ ==
'''ശാസ്ത്ര മേള - ഓവറാൾ'''
ഫയാസ് മുഹമ്മദ്, സന ഹരി എന്നിവർ അവതരിപ്പിച്ച സ്റ്റിൽ മോഡലിനും
ആര്യാ നന്ദ വി , ഭദ്ര ഷാജിൽ അവതരിപ്പിച്ച  സയൻസ് പ്രോജക്ടിനും
ഹന്ന ഫാത്തിമ , ആദിൽ സിദ്ദിഖ് എന്നിവർ അവതരിപ്പിച്ച
ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റിനും ഒന്നാം സ്ഥാനവും വൈഷ്ണവ് വി എസ് , ജോയൽ, നിതിൻ ബി എസ്, വരലക്ഷ്മി, അനാമിക എസ് എസ്, ആദർശ് എസ്, നസീബ് എൻ, സിദ്ധാർത്ഥ് എസ് , അനഘ എ, ആദിത്യൻ എസ് ജി ചേർന്ന് അവതരിപ്പിച്ച ശാസ്ത്ര നാടകത്തിന് രണ്ടാം സ്ഥാനവും  നേടി ശാസ്ത്ര മേളയ്ക്ക് കണിയാപുരം സബ് ജില്ലയിൽ ഓവറാൾ നേടാൻ ലക്ഷ്മീ വിലാസം ഹൈസ്കൂളിനായി .  മേളയ്ക്ക് സയൻസ് മാഗസീനിനും  സ്കൂളിലെ ശാസ്ത്ര അധ്യാപകൻ
ശ്രീ അശോക് കുമാർ അവതരിപ്പിച്ച ടീച്ചിംഗ് എയ്ഡിനും ഒന്നാം സ്ഥാനവും  ക്വിസിൽ പങ്കെടുത്ത ആരതി എം ന് മൂന്നാം സ്ഥാനവും  ലഭിച്ചു.
സാമൂഹ്യശാസ്ത്ര മേള കണിയാപുരം സബ് ജില്ല ഓവറാൾ
ഗൗതമി എൽ വി , വർഷ എസ് ബി എന്നിവർ അവതരിപ്പിച്ച വർക്കിംഗ്‌ മോഡലിനും
നൂറിയ നസ്റിൻ, നന്ദന ഗോപൻ എന്നിവർ അവരിപ്പിച്ച സ്റ്റിൽ മോഡലിനും  ഒന്നാം സ്ഥാനവും നേടി സാമൂഹ്യശാസ്ത്ര മേള കണിയാപുരം സബ് ജില്ല ഓവറാൾ കിരീടം നേടി.
ശിവഗംഗ ബി എസ് മത്സരിച്ച    സാമൂഹ്യശാസ്ത്ര ക്വിസിന് രണ്ടാം സ്ഥാനം നേടി
ഗണിത ശാസ്ത്ര മേള രണ്ടാം ഓവറാൾ
സ്റ്റിൽ മോഡൽ അവതരിപ്പിച്ച അഖിൽ കൃഷ്ണ എസും
അപ്ലൈഡ് കൺസ്ട്രക്ഷൻ അവതരിപ്പിച്ച   റിയ തസ്നീം എൻ എസും
ഗെയിം അവതരിപ്പിച്ച അതുല്യ എസ് ബിയും ഒന്നാം സ്ഥാനവും
സിംഗിൾ പ്രോജക്ട് അവതരിപ്പിച്ച  അനുപ്രിയ എ പി രണ്ടാം സ്ഥാനവും
നമ്പർ ചാർട്ട്  അവതരിപ്പിച്ച  സൗഭാഗ്യ എ എസ് മൂന്നാം സ്ഥാനവും നേടി ഗണിത ശാസ്ത്ര മേളയിൽ കണിയാപുരം ഉപജില്ലയിൽ രണ്ടാം ഓവറാൾ നേടി. കണിയാപുരം സബ് ജില്ലയിൽ ഗണിത ശാസ്ത്ര ടാലന്റ് സെർച്ച് പരീക്ഷയ്ക്ക്  ഒന്നാം സ്ഥാനം നേടാൻ തൊയ്ബ എസിനായി
പ്രവൃത്തിപരിചയമേള
ഇലക്ട്രിക് വയറിംഗ് അവതരിപ്പിച്ച അസിം അജ്മൽ ഒന്നാം സ്‌ഥാനവും
ചോക്ക് നിർമ്മാണത്തിൽ പങ്കെടുത്ത്
നിധി .പി .ആർ
രണ്ടാം സ്ഥാനവും നേടി
IT മേള - രണ്ടാം ഓവറോൾ
വെബ് പേജ് ഡിസൈനിംഗിന് പങ്കെടുത്ത അൽ ഫലാഹ് എസ് എ രണ്ടാം സ്ഥാനവും
മൾട്ടിമീഡിയ പ്രസന്റേഷനിൽ പങ്കെടുത്ത തൊയ്ബയും
സ്ക്രാച്ച് പ്രോഗ്രാമിംഗ്  പങ്കെടുത്ത്  സോനുവും  - മൂന്നാം സ്ഥാനം  ആനിമേഷനിൽ പങ്കെടുത്ത് ദേവ തീർത്ഥയും  മൂന്നാം സ്ഥാനം നേടി


== ആരാമത്തിന് തുടക്കമാകുന്നു ==
== ആരാമത്തിന് തുടക്കമാകുന്നു ==
549

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2090787" എന്ന താളിൽനിന്ന് ശേഖരിച്ചത്