Jump to content
സഹായം

"തുരുത്തി സെന്റ് തോമസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 39: വരി 39:
== ചരിത്രം ==
== ചരിത്രം ==
കേരളത്തിലെ തന്നെ അതിപുരാതന വിദ്യാലയങ്ങളിലൊന്ന് ,കാരുണ്യ പ്രവർത്തികളിൽ എന്നും മുന്നിൽ നിൽക്കുന്ന ദിവ്യകാരുണ്യ സന്യാസ സഭ യുടെ സ്ഥാപകയാ  പുണ്യശ്ലോകയായ ഷാന്തളമ്മയാൽ  സ്ഥാപിതമായ  പള്ളിക്കൂടം. ശതാബ്ദിയുടെ പടവുകൾ താണ്ടി,കുരുന്നുമനസ്സിൽ അക്ഷരവെളിച്ചവും ,മനസ്സിൽ നന്മയുടെ തിരിയും തെളിച്, ധൃതഗതിയിൽ മുന്നേറുന്നു .

12  ക്ലാസ് മുറികളും വിശാലവും നൂതനവുമായ ഓഫീസ് മുറി ,എല്ലാവിധ സംവിധാനങ്ങളോടും കൂടിയ വിവരസാങ്കേതിക വിദ്യ ലാബ് ,വിശാലമായ വരാന്ത കൂടാതെ വൃത്തിയും വെടിപ്പുമുള്ള പാചകപ്പുര ഇവ ചേർന്നാൽ തുരുത്തി സെൻറ്‌ തോമസ് എൽ പി സ്കൂൾ ആയി 

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

12  ക്ലാസ് മുറികളും വിശാലവും നൂതനവുമായ ഓഫീസ് മുറി ,എല്ലാവിധ സംവിധാനങ്ങളോടും കൂടിയ വിവരസാങ്കേതിക വിദ്യ ലാബ് ,വിശാലമായ വരാന്ത കൂടാതെ വൃത്തിയും വെടിപ്പുമുള്ള പാചകപ്പുര ഇവ ചേർന്നാൽ തുരുത്തി സെൻറ്‌ തോമസ് എൽ പി സ്കൂൾ ആയി, കുട്ടികളുടെ എല്ലാ തരത്തിലുമുള്ള ഉന്നമനത്തിനായി അധ്യാപകരും മാതാപിതാക്കളും ഒന്നിച്ചു പ്രവർത്തിക്കുന്നു. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മൂല്യബോധനത്തിലും അച്ചടക്കത്തിലും കുട്ടികളെ വളർത്താൻ എല്ലാവരും ആത്മാർത്ഥമായി പരിശ്രമിക്കുന്നു. ചങ്ങനാശ്ശേരി സബ് ജില്ലയിൽ മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്ന സ്ക്കൂൾ എന്ന നിലയിൽ സ്ക്കൂൾ അഭിമാനിക്കുന്നു. കലാ കായിക ശാസ്ത്ര മേളകളിൽ വിജയം കരസ്ഥമാക്കുവാൻ നമ്മുടെ സ്ക്കൂളിന് സാധിക്കുന്നു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എസ്.പി.സി
2,991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2089212" എന്ന താളിൽനിന്ന് ശേഖരിച്ചത്