"ഗവ.യു പി​ ​എസ്അശമന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,255 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഫെബ്രുവരി 2024
വരി 48: വരി 48:
}}
}}
== ആമ‍ുഖം ==
== ആമ‍ുഖം ==
കുന്നത്തുനാട് താലൂക്കിൽ ആലുവ മൂന്നാർ റോഡിന് ഇടതുവശത്തായി ഏകദേശം രണ്ട് കിലോമീറ്റർ വടക്കോട്ട് മാറി അശമന്നൂർ ഗ്രാമപഞ്ചായത്തിന്റെ പതിനാലാം വാർഡിലാണ് ഗവൺമെൻറ് യുപിഎസ്അശമന്നൂർ നിലകൊള്ളുന്നത് കുന്നുകളും മലകളും നിറഞ്ഞ പ്രശാന്ത സുന്ദരമായ ഗ്രാമീണ പശ്ചാത്തലത്തിലാണ് ഈ വിദ്യാലയം നിലകൊള്ളുന്നത് ഈ ഗ്രാമത്തിനു പുളക ചാർത്തു നൽകിക്കൊണ്ട് ഒഴുകുന്ന പെരിയാർവാലി കനാലിന്റെ ഇടതുവശത്ത് മഠത്തിൽ പടിഞ്ഞാറേടത്ത് തറവാട്ടിൽ ശ്രീ എസ് നാരായണ പണിക്കർ ആരംഭിച്ച ഒരു വിദ്യാലയമാണിത്.
== ചരിത്രം ==
== ചരിത്രം ==


11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2088889" എന്ന താളിൽനിന്ന് ശേഖരിച്ചത്