"ഗവ. എൽ. പി. എസ്. പരവൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ്. പരവൂർക്കോണം (മൂലരൂപം കാണുക)
16:08, 7 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി→ഭൗതികസാഹചര്യങ്ങൾ
വരി 68: | വരി 68: | ||
ആറ്റിങ്ങൽ ടൗണിന്റെ കിഴക്ക് ഭാഗത്തുള്ള അവനവഞ്ചേരിയിലെ ഏറെ പാരമ്പര്യമുള്ള പ്രൈമറി സ്കൂളാണ് പരവൂർക്കോണം ഗവ .എൽ .പി .എസ് . 1935 ൽ ലക്ഷ്മിവിലാസം പ്രൈമറി ഗേൾസ് ഹെെസ്കൂൾ എന്ന പേരിൽ 13 സെന്റ് സ്ഥലത്താണ് ഇത് പ്രവർത്തനമാരംഭിചത്. ശ്രീമതി . കുുഞ്ഞുലക്ഷ്മി അമ്മയായിരുന്നു സ്കൂൾ മാനേജരും ആദ്യ ഹെഡ്മിസ്ട്രസ്സും. ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളാണ് ആദ്യം ആരംഭിചത് .എന്നാൽ പിന്നീട് ഇവിടെ അഞ്ചാം ക്ലാസ്സ് തുടങ്ങുകയുണ്ടായി . തുടർന്ന് സ്കൂൾ ഗവണമെന്റ് ഏറ്റെടുത്തു. 1969 ൽ ഒരേക്കർ സ്ഥലം സർക്കാർ വിലയ്ക്കെടുത്ത് ഇന്നിരിക്കുന്ന സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചു. ഇതിന് വേണ്ടി നാട്ടുകാരുടെ ഒരു കമ്മിറ്റി സജീവമായി പ്രവർത്തിക്കുന്നുണ്ട്. . മുൻസിപ്പൽ കൗൺസിലർ ശ്രീ.പാട്ടത്തിൽ സുകുമാരൻ വെെദ്യൻ, സ്കൂളിലെ മുൻ അദ്ധ്യാപകനായിരുന്ന ശ്രീ. എൻ. ശങ്കരപ്പിള്ള, ശ്രീ. കുഞ്ഞുകൃഷ്ണപിള്ള, മുൻ മുൻസിപ്പൽ കൗൺസിലർ കെ. തങ്കപ്പൻ പിള്ള എന്നിവരുടെ നേതൃത്വത്തിൽ നിരവധി പേരുടെ ശ്രമഫലമായിട്ടാണ് ഇന്ന് കാണുന്ന സ്കൂളിന്റെ ആദ്യ മന്ദിരം പണിതുയർത്തിയത്. സാമ്പത്തികമായും നിർമ്മാണ സാമഗ്രികളായും ശ്രമദാനമായും നാട്ടുകാരുടെ സജീവപങ്കാളിത്തം നിർമ്മാണത്തിനുണ്ടായിരുന്നു. | ആറ്റിങ്ങൽ ടൗണിന്റെ കിഴക്ക് ഭാഗത്തുള്ള അവനവഞ്ചേരിയിലെ ഏറെ പാരമ്പര്യമുള്ള പ്രൈമറി സ്കൂളാണ് പരവൂർക്കോണം ഗവ .എൽ .പി .എസ് . 1935 ൽ ലക്ഷ്മിവിലാസം പ്രൈമറി ഗേൾസ് ഹെെസ്കൂൾ എന്ന പേരിൽ 13 സെന്റ് സ്ഥലത്താണ് ഇത് പ്രവർത്തനമാരംഭിചത്. ശ്രീമതി . കുുഞ്ഞുലക്ഷ്മി അമ്മയായിരുന്നു സ്കൂൾ മാനേജരും ആദ്യ ഹെഡ്മിസ്ട്രസ്സും. ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളാണ് ആദ്യം ആരംഭിചത് .എന്നാൽ പിന്നീട് ഇവിടെ അഞ്ചാം ക്ലാസ്സ് തുടങ്ങുകയുണ്ടായി . തുടർന്ന് സ്കൂൾ ഗവണമെന്റ് ഏറ്റെടുത്തു. 1969 ൽ ഒരേക്കർ സ്ഥലം സർക്കാർ വിലയ്ക്കെടുത്ത് ഇന്നിരിക്കുന്ന സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചു. ഇതിന് വേണ്ടി നാട്ടുകാരുടെ ഒരു കമ്മിറ്റി സജീവമായി പ്രവർത്തിക്കുന്നുണ്ട്. . മുൻസിപ്പൽ കൗൺസിലർ ശ്രീ.പാട്ടത്തിൽ സുകുമാരൻ വെെദ്യൻ, സ്കൂളിലെ മുൻ അദ്ധ്യാപകനായിരുന്ന ശ്രീ. എൻ. ശങ്കരപ്പിള്ള, ശ്രീ. കുഞ്ഞുകൃഷ്ണപിള്ള, മുൻ മുൻസിപ്പൽ കൗൺസിലർ കെ. തങ്കപ്പൻ പിള്ള എന്നിവരുടെ നേതൃത്വത്തിൽ നിരവധി പേരുടെ ശ്രമഫലമായിട്ടാണ് ഇന്ന് കാണുന്ന സ്കൂളിന്റെ ആദ്യ മന്ദിരം പണിതുയർത്തിയത്. സാമ്പത്തികമായും നിർമ്മാണ സാമഗ്രികളായും ശ്രമദാനമായും നാട്ടുകാരുടെ സജീവപങ്കാളിത്തം നിർമ്മാണത്തിനുണ്ടായിരുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഒരേക്കറോളം വിസ്തൃതിയിൽ ചതുരാകൃതിയോട് കൂടിയ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയന്നത്. മൂന്ന് കെട്ടിടമുള്ളതിൽ പ്രധാന കെട്ടിടം ഓട്മേഞ്ഞതാണ്. ഇതിലാണ‍് ഒാഫീസ് മുറിയൂം സറ്റാഫ് റൂമൂം ഉൾപ്പെടെയൂളള മുറി. കൂടാതെ ലൈബ്രറിയൂം മറ്റ് മൂന്ന് ക്ലാസ്സ് മുറികളൂം ഇതിലുണ്ട്. ഒരു കെട്ടിടം ഷീറ്റ് മേഞ്ഞതാണ്. അതിലാണ് ഒരംഗൻ വാടിയും മറ്റ് ക്ലാസ്സ് മുറികളൂം പ്രവർത്തിക്കൂന്നത്. അടുത്തത് ഒരു ഒറ്റമുറിയിലുളള ഒരു ടെറസ് കെട്ടിടമാണ് അതിൽ കമ്പ്യൂട്ടർ ക്ലാസ്സുകൾ നടക്കുന്നു. കൂടാതെ അടുക്കളയും സ്റ്റോറും ചേർന്ന കെട്ടിടം, രണ്ട് മൂത്രപ്പുരകൾ, മൂന്ന് ശുചിമുറികൾ എന്നിവയും സ്കൂളിലുണ്ട്. | ഒരേക്കറോളം വിസ്തൃതിയിൽ ചതുരാകൃതിയോട് കൂടിയ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയന്നത്. മൂന്ന് കെട്ടിടമുള്ളതിൽ പ്രധാന കെട്ടിടം ഓട്മേഞ്ഞതാണ്. ഇതിലാണ‍് ഒാഫീസ് മുറിയൂം സറ്റാഫ് റൂമൂം ഉൾപ്പെടെയൂളള മുറി. കൂടാതെ ലൈബ്രറിയൂം മറ്റ് മൂന്ന് ക്ലാസ്സ് മുറികളൂം ഇതിലുണ്ട്. ഒരു കെട്ടിടം ഷീറ്റ് മേഞ്ഞതാണ്. അതിലാണ് ഒരംഗൻ വാടിയും മറ്റ് ക്ലാസ്സ് മുറികളൂം പ്രവർത്തിക്കൂന്നത്. അടുത്തത് ഒരു ഒറ്റമുറിയിലുളള ഒരു ടെറസ് കെട്ടിടമാണ് അതിൽ കമ്പ്യൂട്ടർ ക്ലാസ്സുകൾ നടക്കുന്നു. കൂടാതെ അടുക്കളയും സ്റ്റോറും ചേർന്ന കെട്ടിടം, രണ്ട് മൂത്രപ്പുരകൾ, മൂന്ന് ശുചിമുറികൾ എന്നിവയും സ്കൂളിലുണ്ട്. | ||
കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിന് വിശാലമായ ഒരു കളിസ്ഥലവും കുട്ടികൾക്ക് വേണ്ടിയുള്ള ഒരു പാർക്കും ഉണ്ട്. വിശാലമായ സ്കൂൾ പരിസരത്തിന്റെ കുറേഭാഗം കൃഷിക്ക് ഉപയുക്തമാക്കിയിട്ടുണ്ട്. അനേകം വൃക്ഷങ്ങളും ഈ സ്കൂളിനെ സുന്ദരമാക്കുന്നു. കിണർ വെള്ളമാണ് കുടിക്കാനും ഭക്ഷണത്തിനും ഉപയോഗിക്കുന്നത്. തിളപ്പിച്ചാറിയ വെള്ളമാണ് കുട്ടികൾ കുടിവെള്ളമായി ഉപയോഗിക്കുന്നത്. രാവിലേയും ഉച്ചയ്ക്കും പോഷകാഹാരം കുട്ടികൾക്ക് കൊടുക്കുന്നുണ്ട്. | കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിന് വിശാലമായ ഒരു കളിസ്ഥലവും കുട്ടികൾക്ക് വേണ്ടിയുള്ള ഒരു പാർക്കും ഉണ്ട്. വിശാലമായ സ്കൂൾ പരിസരത്തിന്റെ കുറേഭാഗം കൃഷിക്ക് ഉപയുക്തമാക്കിയിട്ടുണ്ട്. അനേകം വൃക്ഷങ്ങളും ഈ സ്കൂളിനെ സുന്ദരമാക്കുന്നു. കിണർ വെള്ളമാണ് കുടിക്കാനും ഭക്ഷണത്തിനും ഉപയോഗിക്കുന്നത്. തിളപ്പിച്ചാറിയ വെള്ളമാണ് കുട്ടികൾ കുടിവെള്ളമായി ഉപയോഗിക്കുന്നത്. രാവിലേയും ഉച്ചയ്ക്കും പോഷകാഹാരം കുട്ടികൾക്ക് കൊടുക്കുന്നുണ്ട്. |