Jump to content
സഹായം

"എൽ എം എസ്സ് എൽ പി എസ്സ് പൂവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം ചേർത്തെഴുതി
(ചരിത്രം ചേർത്തെഴുതി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 62: വരി 62:


==ചരിത്രം==
==ചരിത്രം==
1889 ൽ പൂവത്തൂർ എന്ന ഗ്രാമപ്രദേശത്തിൽ മിഷ്ണറിമാരുടെ പ്രവർത്തനം മൂലം സഭയോട് ചേർന്ന് ഒരു സ്കൂൾ ആരംഭിച്ചു. ഒരു സ്കൂൾ കെട്ടിടം ഇല്ലാത്തതിനാൽ ദേവാലയത്തിൽ തന്നെ സ്കൂൾ നടത്തി പൊന്നു.1962 ൽ സ്കൂൾ കെട്ടിടവും പിൻകാലത്തു ഒരു പുതിയ കെട്ടിടവും നിലവിൽ വന്നു.   
1889 ൽ പൂവത്തൂർ എന്ന ഗ്രാമപ്രദേശത്തിൽ മിഷ്ണറിമാരുടെ പ്രവർത്തനം മൂലം സഭയോട് ചേർന്ന് ഒരു സ്കൂൾ ആരംഭിച്ചു. ഒരു സ്കൂൾ കെട്ടിടം ഇല്ലാത്തതിനാൽ ദേവാലയത്തിൽ തന്നെ സ്കൂൾ നടത്തി പൊന്നു.1962 ൽ സ്കൂൾ കെട്ടിടവും പിൻകാലത്തു ഒരു പുതിയ കെട്ടിടവും നിലവിൽ വന്നു.ആദ്യ കാലഘട്ടത്തിൽ അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു 
 
വളരെ പാവപ്പെട്ടവർ തിങ്ങി പാർത്തിരുന്ന സ്ഥലമായിരുന്നതിനാൽ അന്നത്തെ മിഷണറിമാർ പൂവർ ഊർ  എന്നാണ് ഈ സ്ഥലത്തെ വിളിച്ചിരുന്നത് .ഇത് ചുരുങ്ങിയാണ് പൂവത്തൂർ ആയത്. 
 
ലഭ്യമായ സ്കൂൾ റെക്കോർഡിൽ ആദ്യ വിദ്യാർത്ഥി കെ .മാധവൻ ആയിരുന്നു . 
 


   
   
165

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2085089" എന്ന താളിൽനിന്ന് ശേഖരിച്ചത്