"എ.എൽ.പി.എസ് മുണ്ടക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ് മുണ്ടക്കുന്ന്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:52, 1 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:Tour 2024 alps mundakkunnu.jpg|ഇടത്ത്|ലഘുചിത്രം|285x285ബിന്ദു]] | |||
'''<big><u>പഠിച്ചും ഉല്ലസിച്ചും 2024 ജനുവരിയിലെ പഠനയാത്ര</u></big>''' | |||
ടിപ്പുവിന്റെ ചരിത്ര ശേഷിപ്പുകൾ കണ്ടറിഞ്ഞ് പ്രഭാത ഭക്ഷണവും കഴിച്ച് പാലക്കാട് കോട്ടയിലൂടെ ആദ്യ നടത്തം. പാലക്കാടൻ ലുലു മാൾ കാണണമെന്ന മക്കളുടെ ആഗ്രഹം സാഫല്യമാക്കാൻ അടുത്തത് നേരെ ലുലുവിലേക്ക്. പല കുട്ടികൾക്കും എസ്‌കലേറ്റർ പുതിയ അനുഭവം തന്നെയായിരുന്നു. കുട്ടികൾക്ക് അപകടം കൂടാതെ ഉപയോഗിക്കാൻ ലുലു ഹൈപ്പർ മാർക്കറ്റിലെ സെക്യൂരിറ്റി സ്റ്റാഫുകളുടെ സ്നേഹ ശ്രദ്ധ പ്രശംസനീയം തന്നെയാണ്. ഫ്ലവർ ഷോ, ഡാം, പാർക്ക് എന്നിവ ലക്ഷ്യമാക്കി നേരെ മലമ്പുഴയിലേക്ക്. ഗാർഡനിൽ നിന്ന് ഇറങ്ങിയ ശേഷം പർച്ചേസും കഴിഞ്ഞ് 2 മണിയോടെ ഫാന്റസി പാർക്കിലേക്ക്. ഭക്ഷണവും കഴിച്ച് ഫാന്റസിയിലെ റൈഡുകൾ ആസ്വദിക്കാൻ ഡ്രസ്സ് ചെയ്ഞ്ച് ഓരോരുത്തരും അവരുടെ താല്പര്യവും ഭയവും പരിഗണിച്ചുള്ള റൈഡുകളുടെ ഉപയോഗത്തിന് അവരുടെ ഗ്രൂപ്പിന്റെ ലീഡറായ അധ്യാപകരുടെ മേൽനോട്ടവും. വൈകിട്ട് 6.30 വരെ എൻജോയ് ചെയ്ത് ഐസ്ക്രീം രുചിച്ച് നേരെ മടക്കയാത്രയിലേക്ക്. വഴിയിൽ സംസം ഹോട്ടലിൽ നിന്ന് ഡിന്നറും കഴിച്ച് വീട്ടിലേക്ക്. യാത്രയിൽ ഉടനീളം ആട്ടവും പാട്ടുമായി അധ്യാപകരും കുട്ടികളും. എല്ലാ കാര്യങ്ങൾക്കും സഹായിച്ചും മേൽനോട്ടം വഹിച്ചും പി. ടി. എ. പ്രസിഡണ്ട് ഷമീർ തോണിക്കരയും എം. പി. ടി. എ. പ്രസിഡണ്ട് ഷംല പരിയാരനും. | |||
'''അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രീ പ്രൈമറി കലോത്സവം "ലിറ്റിൽ ഫെസ്റ്റ് - 2024" സെക്കന്റ് റണ്ണർ അപ്പ്''' | '''അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രീ പ്രൈമറി കലോത്സവം "ലിറ്റിൽ ഫെസ്റ്റ് - 2024" സെക്കന്റ് റണ്ണർ അപ്പ്''' | ||
നേടാൻ ആത്മാർഥമായി പരിശ്രമിച്ച ങ്ങങ്ങളുടെ കൊച്ചു മിടുക്കർക്കും അവരെ ദിവസങ്ങളോളം പരിശീലനം നൽകി ഈ വിജയത്തിലേക്ക് നയിച്ച പ്രീ പ്രൈമറി ടീച്ചർമാർ, അവരോടൊപ്പം എല്ലാ പിന്തുണയും നൽകി ഒപ്പം നിന്ന രക്ഷിതാക്കൾ, പി.ടി.എ. അംഗങ്ങൾ, മറ്റു അധ്യാപകർ എന്നിവർക്കെല്ലാം ടീം എ.എൽ.പി.എസിന്റെ അഭിനന്ദനങ്ങൾ | നേടാൻ ആത്മാർഥമായി പരിശ്രമിച്ച ങ്ങങ്ങളുടെ കൊച്ചു മിടുക്കർക്കും അവരെ ദിവസങ്ങളോളം പരിശീലനം നൽകി ഈ വിജയത്തിലേക്ക് നയിച്ച പ്രീ പ്രൈമറി ടീച്ചർമാർ, അവരോടൊപ്പം എല്ലാ പിന്തുണയും നൽകി ഒപ്പം നിന്ന രക്ഷിതാക്കൾ, പി.ടി.എ. അംഗങ്ങൾ, മറ്റു അധ്യാപകർ എന്നിവർക്കെല്ലാം ടീം എ.എൽ.പി.എസിന്റെ അഭിനന്ദനങ്ങൾ | ||
'''<u><big>പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കുട്ടികളും അധ്യാപകരും പി.ടി.എ. അംഗങ്ങളും സമാഹരിച്ച 10100 രൂപ എടത്തനാട്ടുകര പാലിയേറ്റീവ് സൊസൈറ്റിക്ക് കൈമാറി</big></u>.''' | '''<u><big>പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കുട്ടികളും അധ്യാപകരും പി.ടി.എ. അംഗങ്ങളും സമാഹരിച്ച 10100 രൂപ എടത്തനാട്ടുകര പാലിയേറ്റീവ് സൊസൈറ്റിക്ക് കൈമാറി</big></u>.''' | ||
വരി 13: | വരി 18: | ||
ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് ഡയറി എഴുതാൻ കഴിയുമോ എന്ന ചോദ്യങ്ങളെ അസ്ഥാനത്താക്കി മികവാർന്ന ഡയറികളാണ് കുട്ടികൾ ദിനേന എഴുതുന്നതെന്ന് ബോധ്യപ്പെടുത്താൻ ഈ പതിപ്പ് ഉപകരിക്കും. കുട്ടികളുടെ രക്ഷിതാക്കളുടെ സംയുക്ത ഡയറിയെ കുറിച്ചുള്ള അഭിപ്രായക്കുറിപ്പുകളും പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. | ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് ഡയറി എഴുതാൻ കഴിയുമോ എന്ന ചോദ്യങ്ങളെ അസ്ഥാനത്താക്കി മികവാർന്ന ഡയറികളാണ് കുട്ടികൾ ദിനേന എഴുതുന്നതെന്ന് ബോധ്യപ്പെടുത്താൻ ഈ പതിപ്പ് ഉപകരിക്കും. കുട്ടികളുടെ രക്ഷിതാക്കളുടെ സംയുക്ത ഡയറിയെ കുറിച്ചുള്ള അഭിപ്രായക്കുറിപ്പുകളും പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. | ||
<u><big>'''കേരളപ്പിറവി''' '''ദിനാചരണത്തിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളോടൊപ്പം രക്ഷിതാക്കൾക്കും "എന്റെ കേരളം" എന്ന ശീർഷകത്തിൽ കവിത രചന മത്സരം സംഘടിപ്പിച്ചു. അതിൽ മികച്ച കവിതകൾ കണ്ടെത്താൻ സഹായിച്ച എടത്തനാട്ടുകരയുടെ പ്രിയ എഴുത്തുകാരി സിത്താര ഷാനിറിന് പ്രത്യേകം നന്ദി. വിജയികളായത് ഷംനക്കും ഷൈമ ബാനു എന്നിവരാണ്.'''</big></u>[[പ്രമാണം:386655493 7221366841225821 8743345326816576815 n.jpg|ലഘുചിത്രം|297x297ബിന്ദു]] | |||
'''കേരളപ്പിറവി''' '''ദിനാചരണത്തിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളോടൊപ്പം രക്ഷിതാക്കൾക്കും "എന്റെ കേരളം" എന്ന ശീർഷകത്തിൽ കവിത രചന മത്സരം സംഘടിപ്പിച്ചു. അതിൽ മികച്ച കവിതകൾ കണ്ടെത്താൻ സഹായിച്ച എടത്തനാട്ടുകരയുടെ പ്രിയ എഴുത്തുകാരി സിത്താര ഷാനിറിന് പ്രത്യേകം നന്ദി. വിജയികളായത് ഷംനക്കും ഷൈമ ബാനു എന്നിവരാണ്.'''[[പ്രമാണം:386655493 7221366841225821 8743345326816576815 n.jpg|ലഘുചിത്രം|297x297ബിന്ദു]] | |||
കുട്ടികളിലും രക്ഷിതാക്കളിലും വായനാ വസന്തം തീർക്കാൻ ഓപ്പൺ റീഡിംഗ് ഏരിയയുടെ കീഴിൽ നടന്നു വരുന്ന അക്ഷര നക്ഷത്രം പദ്ധതിയിലേക്ക് പുസ്തകക്കിറ്റ് സമ്മാനിച്ച് എ.എൻ.എൽ. ഓൺലൈൻ ന്യൂസ് ചാനൽ മാതൃകയായി. കുട്ടി ലൈബ്രേറിയന്മാരുടെ കീഴിൽ നടന്നു വരുന്ന റീഡിംഗ് ഏരിയയിലേക്ക് ബാലസാഹിത്യം, കുട്ടിക്കഥകൾ, കുഞ്ഞു കവിതകൾ, ഇംഗ്ലീഷ് സ്റ്റോറീസ് തുടങ്ങി കുട്ടികൾ ഇഷ്ടപ്പെടുന്ന ഇരുപതോളം മികച്ച സചിത്ര പുസ്തകങ്ങളാണ് കിറ്റിലുള്ളത്. പ്രത്യേക അസംബ്ലി വിളിച്ചു ചേർത്ത് പി.ടി.എ. പ്രസിഡണ്ട് ഷമീർ തോണിക്കരയും ഹെഡ്മാസ്റ്റർ പി. യൂസഫും ചേർന്ന് എ. എൻ.എൽ.ന്യൂസ് അഡ്മിൻ ഫൈസലിന്റെ ഭാര്യ ഹെന്നയിൽ നിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി.[[പ്രമാണം:Kadha puraskaram 2023 award ceremony21856.jpg|പകരം=Kadha puraskaram 2023 award ceremony21856.jpg|ലഘുചിത്രം|Kadha puraskaram 2023 award ceremony21856.jpg|326x326ബിന്ദു]] | കുട്ടികളിലും രക്ഷിതാക്കളിലും വായനാ വസന്തം തീർക്കാൻ ഓപ്പൺ റീഡിംഗ് ഏരിയയുടെ കീഴിൽ നടന്നു വരുന്ന അക്ഷര നക്ഷത്രം പദ്ധതിയിലേക്ക് പുസ്തകക്കിറ്റ് സമ്മാനിച്ച് എ.എൻ.എൽ. ഓൺലൈൻ ന്യൂസ് ചാനൽ മാതൃകയായി. കുട്ടി ലൈബ്രേറിയന്മാരുടെ കീഴിൽ നടന്നു വരുന്ന റീഡിംഗ് ഏരിയയിലേക്ക് ബാലസാഹിത്യം, കുട്ടിക്കഥകൾ, കുഞ്ഞു കവിതകൾ, ഇംഗ്ലീഷ് സ്റ്റോറീസ് തുടങ്ങി കുട്ടികൾ ഇഷ്ടപ്പെടുന്ന ഇരുപതോളം മികച്ച സചിത്ര പുസ്തകങ്ങളാണ് കിറ്റിലുള്ളത്. പ്രത്യേക അസംബ്ലി വിളിച്ചു ചേർത്ത് പി.ടി.എ. പ്രസിഡണ്ട് ഷമീർ തോണിക്കരയും ഹെഡ്മാസ്റ്റർ പി. യൂസഫും ചേർന്ന് എ. എൻ.എൽ.ന്യൂസ് അഡ്മിൻ ഫൈസലിന്റെ ഭാര്യ ഹെന്നയിൽ നിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി.[[പ്രമാണം:Kadha puraskaram 2023 award ceremony21856.jpg|പകരം=Kadha puraskaram 2023 award ceremony21856.jpg|ലഘുചിത്രം|Kadha puraskaram 2023 award ceremony21856.jpg|326x326ബിന്ദു]] | ||