"സെന്റ് തോമസ് യു.പി.എസ്. കണമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് യു.പി.എസ്. കണമല (മൂലരൂപം കാണുക)
19:05, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
(പിഴവ് തിരുത്തി) |
No edit summary |
||
വരി 62: | വരി 62: | ||
|logo_size=50px | |logo_size=50px | ||
|box_width=380px | |box_width=380px | ||
|school photo= | |school photo=32351-school-kanamala.jpg}} | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ കണമലയിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് സ്കൂൾ ആണ് [[സെന്റ് തോമസ് യു പി സ്കൂൾ]] .ഇന്ന് കാഞ്ഞിരപ്പള്ളി രൂപതയിലെ മികച്ച നിലവാരത്തിൽ പ്രവർത്തിക്കുന്ന സെൻ്റ് തോമസ് യു.പി സ്കൂൾ 1960 ൽ എൽ.പി സ്കൂൾ ആയിട്ടാണ് പ്രവർത്തനമാരംഭിച്ചത്.കൂടുതൽ ചരിത്രം വായിക്കുക [[ST.THOMAS UPS KANAMALA/ചരിത്രം|/]]....ബഹുമാനപ്പെട്ട ജോസഫ് പുത്തൻപുരയ്ക്കൽ അച്ചനായിരുന്നു സ്ഥാപക മാനേജർ. ആരംഭകാലത്ത് കറുകച്ചാൽ വിദ്യാഭ്യാസ ഉപജില്ലയുടെ പരിധിയിലായിരുന്ന വിദ്യാലയത്തിൻ്റെ ആദ്യ പ്രഥമാധ്യാപകൻ യശ:ശരീരനായ പൊട്ടനാനിയിൽ ശ്രീ. പി. എം. ജോസഫ് ആയിരുന്നു. സ്വന്തമായി കെട്ടിടങ്ങൾ ഇല്ലാതിരുന്നതിനാൽ പള്ളി പരിസരത്തെ താൽക്കാലിക ഷെഡ്ഡുകളിൽ ആണ് ക്ലാസുകൾ നടത്തിയിരുന്നത്. ജാതിമതഭേദമെന്യേ നാട്ടുകാർ അധ്വാനിച്ചതിൻ്റെ ഫലമായി പിന്നീട് സ്കൂളിന് സ്വന്തമായി കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഉണ്ടായി. 1968 ൽ യു.പി സ്കൂളായി ഉയർത്തപ്പെട്ടപ്പോൾ ബഹുമാനപ്പെട്ട ജോസഫ് വാഴയിൽ അച്ചനായിരുന്നു മാനേജർ. 1977 ൽ കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെൻ്റ് നിലവിൽ വരികയും 1978-79 കാലഘട്ടത്തിൽ സ്കൂൾ, കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ കീഴിലാവുകയും ചെയ്തു. വളർച്ചയുടെ പടവുകൾ കയറിയ വിദ്യാലയം തുടർച്ചയായി 15 വർഷക്കാലം കാഞ്ഞിരപ്പള്ളി സബ് ജില്ലാ കായിക മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി പോന്നിരുന്നു. ഇന്ന് ഈ വിദ്യാലയത്തിൽ 384 കുട്ടികൾ പഠിക്കുന്നു. സിസ്റ്റർ സാനിമോൾ എം.സി പ്രധാനാധ്യാപികയായിരിക്കുന്ന വിദ്യാലയത്തിൽ 13 അധ്യാപകരും ഒരു അനധ്യാപകനും ആണ് ഇപ്പോൾ ഉള്ളത്. | കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ കണമലയിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് സ്കൂൾ ആണ് [[സെന്റ് തോമസ് യു പി സ്കൂൾ]] .ഇന്ന് കാഞ്ഞിരപ്പള്ളി രൂപതയിലെ മികച്ച നിലവാരത്തിൽ പ്രവർത്തിക്കുന്ന സെൻ്റ് തോമസ് യു.പി സ്കൂൾ 1960 ൽ എൽ.പി സ്കൂൾ ആയിട്ടാണ് പ്രവർത്തനമാരംഭിച്ചത്.കൂടുതൽ ചരിത്രം വായിക്കുക [[ST.THOMAS UPS KANAMALA/ചരിത്രം|/]]....ബഹുമാനപ്പെട്ട ജോസഫ് പുത്തൻപുരയ്ക്കൽ അച്ചനായിരുന്നു സ്ഥാപക മാനേജർ. ആരംഭകാലത്ത് കറുകച്ചാൽ വിദ്യാഭ്യാസ ഉപജില്ലയുടെ പരിധിയിലായിരുന്ന വിദ്യാലയത്തിൻ്റെ ആദ്യ പ്രഥമാധ്യാപകൻ യശ:ശരീരനായ പൊട്ടനാനിയിൽ ശ്രീ. പി. എം. ജോസഫ് ആയിരുന്നു. സ്വന്തമായി കെട്ടിടങ്ങൾ ഇല്ലാതിരുന്നതിനാൽ പള്ളി പരിസരത്തെ താൽക്കാലിക ഷെഡ്ഡുകളിൽ ആണ് ക്ലാസുകൾ നടത്തിയിരുന്നത്. ജാതിമതഭേദമെന്യേ നാട്ടുകാർ അധ്വാനിച്ചതിൻ്റെ ഫലമായി പിന്നീട് സ്കൂളിന് സ്വന്തമായി കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഉണ്ടായി. 1968 ൽ യു.പി സ്കൂളായി ഉയർത്തപ്പെട്ടപ്പോൾ ബഹുമാനപ്പെട്ട ജോസഫ് വാഴയിൽ അച്ചനായിരുന്നു മാനേജർ. 1977 ൽ കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെൻ്റ് നിലവിൽ വരികയും 1978-79 കാലഘട്ടത്തിൽ സ്കൂൾ, കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ കീഴിലാവുകയും ചെയ്തു. വളർച്ചയുടെ പടവുകൾ കയറിയ വിദ്യാലയം തുടർച്ചയായി 15 വർഷക്കാലം കാഞ്ഞിരപ്പള്ളി സബ് ജില്ലാ കായിക മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി പോന്നിരുന്നു. ഇന്ന് ഈ വിദ്യാലയത്തിൽ 384 കുട്ടികൾ പഠിക്കുന്നു. സിസ്റ്റർ സാനിമോൾ എം.സി പ്രധാനാധ്യാപികയായിരിക്കുന്ന വിദ്യാലയത്തിൽ 13 അധ്യാപകരും ഒരു അനധ്യാപകനും ആണ് ഇപ്പോൾ ഉള്ളത്. |